ATM ROBBERY

വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) ...

എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴയടക്കേണ്ടി വരും; ഒക്ടോബര്‍ ഒന്ന് മുതൽ പുതിയ ഉത്തരവ്

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്ന് പണം കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിൽ നിന്ന് പണം കവർന്നു. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ്. മുഖം മറയ്ക്കാതെ പണം മോഷ്ടിക്കുന്ന ...

ആലപ്പുഴ എടത്വയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആലപ്പുഴ എടത്വയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ

എടത്വ: ആലപ്പുഴ എടത്വയിൽ എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. എടത്വ പാലത്തിനു താഴെ പുറംപോക്കിൽ താമസിക്കുന്ന സത്യവേൽ ആണ് ...

പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തിനു സാധ്യത, എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധം

പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന രണ്ടുപേർ അറസ്റ്റിൽ

തൃശൂർ : പുതുക്കാട് എസ് ബി ഐയുടെ എ ടി എമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. കുതിരാൻ ജില്ലാ ...

പട്‌നയിൽ എടിഎം കുത്തിത്തുറന്ന് 35.47 ലക്ഷം രൂപ കവർച്ച ചെയ്യാനുള്ള നീക്കം തകര്‍ത്ത് പൊലീസ്‌, മൂന്നു പേര്‍ പിടിയില്‍

പട്‌നയിൽ എടിഎം കുത്തിത്തുറന്ന് 35.47 ലക്ഷം രൂപ കവർച്ച ചെയ്യാനുള്ള നീക്കം തകര്‍ത്ത് പൊലീസ്‌, മൂന്നു പേര്‍ പിടിയില്‍

പട്‌ന: പട്‌നയിൽ എടിഎം കുത്തിത്തുറന്ന് 35.47 ലക്ഷം രൂപ കവർച്ച ചെയ്യാനുള്ള നീക്കം തകര്‍ത്ത് പൊലീസ്‌. മൂന്നു പേര്‍ പിടിയില്‍.  മെഷീൻ തകർക്കുന്നതിനിടെ സെൻസർ റിംഗ് ചെയ്തതോടെ ...

ബൈക്കിലെത്തി ഫോണും പഴ്സും കവര്‍ന്നു: എടിഎം പിൻനമ്പർ ചോദിയ്‌ക്കാൻ  തിരിച്ചെത്തി, പൊലീസ് പിടിച്ചു

ബൈക്കിലെത്തി ഫോണും പഴ്സും കവര്‍ന്നു: എടിഎം പിൻനമ്പർ ചോദിയ്‌ക്കാൻ തിരിച്ചെത്തി, പൊലീസ് പിടിച്ചു

നോയിഡ : ബൈക്കിലെത്തി മൊബൈല്‍ ഫോണും പഴ്സും കവര്‍ന്ന രണ്ടു പേരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. നോയിഡയിലാണു സംഭവം. ഫേസ് 3 പൊലീസ് സ്റ്റേഷന്റെ പരിധിയിലാണു സംഭവമെന്ന് ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവല്ല സ്വദേശി

കോവിഡ് ആരോഗ്യപ്രവര്‍ത്തകനാണെന്നും അണുനശീകരണണം നടത്താനെന്നും തെറ്റിദ്ധരിപ്പിച്ച് എടിഎം കവര്‍ച്ച; 8.2 ലക്ഷം കവര്‍ന്നു

കോവിഡ് ആരോഗ്യപ്രവര്‍ത്തകനാണെന്നും അണുനശീകരണണം നടത്താനെന്നും തെറ്റിദ്ധരിപ്പിച്ച് എടിഎമ്മില്‍ നിന്ന് 8.2 ലക്ഷം രൂപ കവര്‍ന്നു. ചെന്നൈയിലെ എം.എം.ഡി.എ ഈസ്റ്റ് മെയിന്‍ റോഡിലാണ് സംഭവം. ഓട്ടോയില്‍ എത്തിയ ഇയാള്‍ ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

എ​ടി​എ​മ്മി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​യാ​ള്‍ സ്ത്രീ​യി​ല്‍​നി​ന്ന് 38,000 രൂ​പ ത​ട്ടി​യെ​ടു​ത്തു

എ​ടി​എ​മ്മി​ല്‍ സ​ഹാ​യ​ത്തി​നെ​ത്തി​യ​യാ​ള്‍ സ്ത്രീ​യി​ല്‍​നി​ന്ന് 38,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മും​ബൈ പ​ടി​ഞ്ഞാ​റ​ന്‍ ക​ല്യാ​ണി​ലാ​ണു സം​ഭ​വം. സ്ത്രീ​യു​ടെ ഡെ​ബി​റ്റ് കാ​ര്‍​ഡ് കൈ​ക്കാ​ലാ​ക്കി പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കാ​ര്‍​ഡ് ന​ല്‍​കി​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ...

ക്ലാസ് മുറിയിൽ നഗ്‌നതാപ്രദർശനം, അധ്യാപകനെ പുറത്താക്കി; സംഭവം തിരുവനന്തപുരത്ത്

ക​ള്ള​ന്‍​മാ​രെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ല; എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

മ​ഥു​ര: കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നാൽ  എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാണ് സംഭവം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഛത​യി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച എ​ടി​എം കു​ത്തി​തു​റ​ന്ന് ഒ​രു സം​ഘം 38 ...

തൃശ്ശൂരിലും കൊച്ചിയിലും വൻ എടിഎം കവർച്ച; ഒറ്റദിവസം കൊണ്ട് കവർന്നത് 35 ലക്ഷം രൂപ

തൃശ്ശൂരിലും കൊച്ചിയിലും വൻ എടിഎം കവർച്ച; ഒറ്റദിവസം കൊണ്ട് കവർന്നത് 35 ലക്ഷം രൂപ

കേരളത്തെ ഞെട്ടിച്ചു കൊണ്ട് തൃശ്ശൂരിലും കൊച്ചിയിലുമായി വൻ എടിഎം കവർച്ച. തൃശൂർ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചിയിൽ തൃപ്പൂണിത്തുറയിലെയും എടിഎമ്മുകളാണ് കൊള്ളയടിച്ചത്. തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് ...

Latest News