BANK ACCOUNT

‘എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി’; കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍

മേയ് 1 മുതൽ ബാങ്ക് അക്കൗണ്ട് ചാർജുകളിൽ മാറ്റം; അറിയാം ഇക്കാര്യങ്ങൾ

മുംബൈ: രാജ്യത്തെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു. ഐസിഐസിഐ ബാങ്ക് ബുധനാഴ്ച മുതൽ ...

സ്ത്രീകള്‍ക്കായി നാരി ശക്തി സേവിംഗ്സ് നിക്ഷേപക പദ്ധതി ആരംഭിച്ച് ബാങ്ക് ഓഫ് ഇന്ത്യ

സ്ത്രീകള്‍ക്കായി നാരി ശക്തി സേവിംഗ്സ് നിക്ഷേപക പദ്ധതി ആരംഭിച്ച് ബാങ്ക് ഓഫ് ഇന്ത്യ

സ്ത്രീകള്‍ക്കായി നാരി ശക്തി സേവിംഗ്സ് നിക്ഷേപക പദ്ധതി ആരംഭിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ...

ഉപഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യ

ഉപഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യ

ഉപഭോക്താക്കൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമെന്ന് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത പക്ഷം ഡെബിറ്റ് കാർഡ് സേവനം നിർത്തലാക്കുമെന്ന് ...

മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു ഇ ഡി

മുന്‍ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. 30 ലക്ഷം രൂപയുടെ എഫ്. ഡി അക്കൗണ്ടാണ് ഇ.ഡി മരവിപ്പിച്ചത് എന്നാണ് ...

അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കും? ഹൈക്കോടതി ഇടപെടുന്നു

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ...

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത തന്റെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി യുവാവ്; അക്കൗണ്ടിലെ തുകയുടെ വലിപ്പമറിഞ്ഞപ്പോള്‍ ഞെട്ടല്‍ കൂടി, അക്കൗണ്ടില്‍ ഉള്ളത് 9.99 കോടി രൂപ!

പട്‌ന: ബീഹാറിലെ കൂലിപ്പണിക്കാരനായ യുവാവ്‌ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സുപാൾ ശാഖയിൽ തനിക്ക്‌ 9.99 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്‌. വിപിൻ ചൗഹാൻ എന്ന ...

സ്കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി; കട്ടിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ

സ്കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി; കട്ടിഹാറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ

ബീഹാറിലെ കട്ടിഹാറില്‍ സ്കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി. ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം ...

ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള തിയതി നീട്ടി

പാൻ സെപ്റ്റംബർ 30നുമുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാട് തടസ്സപ്പെടും

സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് ഇടപാടുകൾക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. അങ്ങനെവന്നാൽ ...

കാനറ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ പ്രതിയുടെ ബാങ്ക് അക്കൗണ്ട് ശൂന്യം: പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രം !

കാനറ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ പ്രതിയുടെ ബാങ്ക് അക്കൗണ്ട് ശൂന്യം: പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് മാത്രം !

പത്തനംതിട്ട: കാനറ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്ന് പൊലീസ് കണ്ടെത്തി. കേസിലെ പ്രതിയായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷിന്റെയും ബന്ധുക്കളുടെയും ...

തപാല്‍ മേള  നാളെ മുതല്‍

പോസ്റ്റല്‍ മേള 22 മുതല്‍

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റോഫീസുകളിലും മാര്‍ച്ച് 22 മുതല്‍ ഒരാഴ്ച പോസ്റ്റല്‍ മേള സംഘടിപ്പിക്കും. കണ്ണൂര്‍, തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസുകള്‍, മറ്റു 66 ഡിപ്പാട്ട്‌മെന്റ് പോസ്റ്റോഫീസുകള്‍, ...

ബാങ്ക് അക്കൗണ്ടില്ല; വീട്ടിൽ പണത്തിന്റെ കൂമ്പാരമെന്ന് കാരി ലാം

ബാങ്ക് അക്കൗണ്ടില്ല; വീട്ടിൽ പണത്തിന്റെ കൂമ്പാരമെന്ന് കാരി ലാം

ഹോങ്കോങ്: ബാങ്ക് അക്കൗണ്ടില്ലാത്തതിനാൽ ശമ്പളം കിട്ടുന്ന പണം വീട്ടിൽ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിലാണെന്ന്‌ ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. യുഎസ് ട്രഷറി ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മാർച്ചിന് മുൻപ് ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കാൻ നിർദ്ദേശം

മുഴുവൻ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ ആധാറുമായി ലിങ്ക് ചെയ്യിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 73ാമത് ...

ജാഗ്രത; ഈ നമ്പറുകളിൽ നിന്നും കാൾ വന്നാൽ എടുക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്

ജാഗ്രത; ഈ നമ്പറുകളിൽ നിന്നും കാൾ വന്നാൽ എടുക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്

ഇന്ത്യക്ക് പുറത്തുനിന്നും വരുന്ന അജ്ഞാത ഫോൺ കോളുകൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ്.പ്രത്യേകിച്ചും +591 ല്‍ ആരംഭിക്കുന്ന നമ്പറിൽ നിന്നും വരുന്ന കോളുകള്‍ അറ്റൻഡ് ചെയ്യുകയോ അത്തരം ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും എസ്ബിഐയുടെ പേരില്‍ ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ...

Latest News