BANK STRIKE

ഈ ദിവസം രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ...

ഫെഡറൽ ബാങ്ക് ജീവനക്കാർ പണിമുടക്കി

കണ്ണൂർ : ഫെഡറൽ ബാങ്ക് മാനേജ്‌മെന്റിന്റെ തൊഴിലാഴി ദ്രോഹ നടപടികൾക്കെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ സൂചന പണിമുടക്ക്  ജില്ലയിൽ പൂർണം. ...

ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം, തിങ്കളും ചൊവ്വയും പണിമുടക്ക്

ശനിയും ഞായറും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം, തിങ്കളും ചൊവ്വയും പണിമുടക്ക്

കൊച്ചി: സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം. സഹകരണ രജിസ്ട്രാറാണ് പ്രവർത്തന ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂർണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി ...

സെപ്റ്റംബറിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഈ അവധി ദിനങ്ങൾ ഓർക്കുക

രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു; ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും

കൊച്ചി: ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ ...

സെപ്റ്റംബറിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല, ഈ അവധി ദിനങ്ങൾ ഓർക്കുക

ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കുന്നു

ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. പൊതുമേഖല സ്വകാര്യ വിദേശ ...

പെൻഷൻ നിയമം മുതൽ ബാങ്ക് ചെക്കുബുക്കുകളുടെ കാലാവധി അവസാനിക്കുന്നത് വരെ അടുത്ത മാസം മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും; ഒക്ടോബർ 1 മുതൽ മാറുന്ന 5 പ്രധാന നിയമങ്ങളുടെ പട്ടിക ഇതാ; സാധാരണ വ്യക്തികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും

ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്കുകള്‍ പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

സംസ്ഥാനത്ത്​ 22ന്​ ബാങ്ക്​ പണിമുടക്ക്​

തൃശൂര്‍: കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്​.ബി ബാങ്കില്‍ (പഴയ കാത്തലിക്​ സിറിയന്‍ ബാങ്ക്​) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങള്‍ക്കെതിരെ ഈമാസം ...

മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്; നാല് ദിവസം അടഞ്ഞുകിടക്കും

മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും

അവധിക്ക് പുറമെ പണിമുടക്കും വരുന്നതിനാലാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുക .13-ന് രണ്ടാം ശനിയാഴ്ചയും 14 ഞായറാഴ്ചയുമാണ്.മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 15, ...

സ്വകാര്യവത്​കരണം ;രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

സ്വകാര്യവത്​കരണം ;രണ്ടു ദിവസം ബാങ്ക് പണിമുടക്ക്

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്​കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഒാള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഇന്നും നാളെയും ബാങ്ക്‌ പണിമുടക്ക്‌; സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്

ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടുദിവസത്തെ അഖിലന്ത്യാ പണിമുടക്ക്‌ ഇന്ന് ആരംഭിക്കും. സേവന വേതന കരാര്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സ്‌ ആഹ്വാനംചെയ്‌ത പണിമുടക്കില്‍ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

രണ്ട് ദിവസത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് നാളെ ആരംഭിക്കും

രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നാളെ ആരംഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് രണ്ട് ദിവസത്തേക്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ജനുവരി 31-നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപക ബാങ്ക് സമരം

ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഒ​രു വി​ഭാ​ഗം ബാങ്ക് ജീ​വ​ന​ക്കാ​ര്‍ ഇന്ന്​ പണിമുടക്കും; ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്കു​ക​ളു​ടെ ല​യ​നം, നി​ക്ഷേ​പ നി​ര​ക്ക്​ കു​റ​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രെ​ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക. ഓ​ള്‍ ഇ​ന്ത്യ ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

26, 27 തിയ്യതികളില്‍ നടത്താനിരുന്ന രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ബാങ്ക് ഓഫിസര്‍മാരുടെ സംയുക്ത സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചതായി ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) അറിയിച്ചു. ഈമാസം 26, 27 തിയ്യതികളില്‍ ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ പണി മുടക്കുന്നു. ഈ മാസം 25 ന് അർധരാത്രി മുതൽ 27 വരെയാണ് പണി മുടക്ക്. ബാങ്കിംഗ് ...

Latest News