BANK

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്; കണ്ണൂര്‍ ജില്ലയിലെ ആറ് വായ്പകള്‍ക്ക് കടാശ്വാസം അനുവദിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍ :മാടായി സര്‍വ്വീസ് സഹകരണ ബാങ്ക്, പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, അഴീക്കോട് സര്‍വ്വീസ് ...

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം

കണ്ണൂർ :പത്തോ അതില്‍ കൂടുതലോ പട്ടികജാതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വാശ്രയ സംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ...

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂർ :നബാര്‍ഡ് തയ്യാറാക്കിയ 2020-2021 വര്‍ഷത്തേക്കുള്ള വായ്പ സാധ്യതാ പദ്ധതി പുസ്തകം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ...

അമേരിക്കയില്‍ കൊവിഡ് മരണം 80,000 കടന്നു; ലോകത്ത് മരണം 2.80 ലക്ഷം

കൊവിഡ് പ്രതിരോധം; നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കണ്ണൂർ :കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയില്‍ നവംബര്‍ 15 അര്‍ധ രാത്രി വരെ നീട്ടിക്കൊണ്ട് ...

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു; ഉച്ചക്ക് 12.30 വരെ അഞ്ചുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്

കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

സേവിങ്ങ്‌സ് അക്കൗണ്ട്; ബാങ്കുകളില്‍ സമയ ക്രമീകരണം ഇങ്ങനെ

കണ്ണൂർ: സംസ്ഥാന ബാങ്ക് കമ്മിറ്റിയുടെ തീരുമാനപ്രകാരം സേവിങ്ങ്‌സ് അക്കൗണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി ബാങ്കുകളിലെ സന്ദര്‍ശന സമയം ക്രമീകരിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ (1, 2, 3, 4, ...

ബാങ്കിനേക്കാൾ മികച്ചതോ പോസ്റ്റ് ഓഫീസ് നിക്ഷേപം!

ബാങ്കിനേക്കാൾ മികച്ചതോ പോസ്റ്റ് ഓഫീസ് നിക്ഷേപം!

ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപം അങ്ങേയറ്റം സുരക്ഷിതമാണ്. കൂടുതൽ കാലം പോലും നിക്ഷേപം പോസ്റ്റ് ഓഫീസിൽ സൂക്ഷിക്കാവുന്നതാണ്. ആദായനികുതി സെക്ഷൻ 80 സി പ്രകാരം നികുതി ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിൽ കുഴ‍ഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ ഹത്‌റാസ് ​സന്ദര്‍ശനം ...

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

ബാങ്ക് വായ്പ മൊറട്ടോറിയം അവസാനിക്കുന്നു; ഇനി പുനഃക്രമീകരണം

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയത്തിന്റെ കാലാവധി ഓഗസ്റ്റ് 31-ന് തീരും. മൊറട്ടോറിയം നീട്ടി നൽകേണ്ടെന്നാണ് റിസർവ് ബാങ്ക് തീരുമാനം. നിലവിലുള്ള വായ്പകൾ ...

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

തിരുവനന്തപുരം : ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സർക്കുലർ ...

ഒരു ദിവസം ഒരാള്‍ക്ക് പേമന്‍റ് ചെയ്യാവുന്ന തുകയുടെ പരിധി10,000 രൂപയായി കുറച്ചു

ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഓണത്തിരക്കും കണക്കിലെടുത്ത് ബാങ്കുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം നിലവില്‍ വരിക. അക്കൗണ്ട് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം ...

ലോക്ക് ഡൗണ്‍; തിങ്കളാഴ്ച മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്ത് മണിമുതല്‍ രണ്ടുമണി വരെ; ബാങ്കുകളിലും എടിഎമ്മുകളില്‍ പോവാന്‍ കഴിയാത്തവര്‍ക്ക് പണം പോസ്റ്റലായി വീട്ടിലെത്തിക്കും

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം; അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സർക്കുലർ

തിങ്കളാഴ്ച മുതൽ ബാങ്കുകളിൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സർക്കുലർ ഇറക്കി. കോവിഡ് ...

ബാങ്ക്, പോസ്റ്റ് ഓഫിസ്, ഇൻഷുറൻസ്: അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് നൂറുകണക്കിനു കോടി

ബാങ്ക്, പോസ്റ്റ് ഓഫിസ്, ഇൻഷുറൻസ്: അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് നൂറുകണക്കിനു കോടി

കൊച്ചി: കേരളത്തിലെ വിവിധ ബാങ്കുകളിൽ എൻആർഐ ഉൾപ്പടെ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് നൂറുകണക്കിനു കോടി രൂപ. ഓരോ വർഷവും ഈ തുക റിസർവ് ബാങ്കിന്റെ നിക്ഷേപക ബോധവൽക്കരണ ...

350 കോടിയുടെ തട്ടിപ്പ് നടത്തി വ്യവസായി ഇന്ത്യ വിട്ടു:‌ പരാതിയുമായി ബാങ്കുകള്‍

350 കോടിയുടെ തട്ടിപ്പ് നടത്തി വ്യവസായി ഇന്ത്യ വിട്ടു:‌ പരാതിയുമായി ബാങ്കുകള്‍

ന്യൂഡല്‍ഹി: 350 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി വ്യവസായി ഇന്ത്യ വിട്ടുവെന്ന് ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ പരാതി. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടര്‍ മഞ്ജിത് സിങ് ...

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി എസ്.ബി.ഐ; 20 ലക്ഷം അക്കൗണ്ടുകൾ സൈബര്‍ ആക്രമണ സാധ്യതയിൽ

ന്യൂഡല്‍ഹി :  സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഫിഷിംഗ് ആക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായാണ് എസ് ...

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

ബാങ്കിന്റെ ചില്ല് വാതിൽ തകർന്ന് ശരീരത്തിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ : ബാ​ങ്കി​ന്‍റെ ചി​ല്ലു​വാ​തി​ലി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ യു​വ​തി ചി​ല്ല് ശ​രീ​ര​ത്തി​ല്‍ തു​ള​ച്ചു​ക​യ​റി മ​രി​ച്ചു. പെരുമ്പാവൂ​രി​ലാ​ണ് സം​ഭ​വം. കൂ​വ​പ്പ​ടി ചേ​ല​ക്കാ​ട്ടി​ല്‍ നോ​ബി​യു​ടെ ഭാ​ര്യ ബീ​ന​യാ​ണ് മ​രി​ച്ച​ത്. എം​എം ...

ബാങ്ക് സെർവറുകളിൽ അറ്റകുറ്റപ്പണി; രാജ്യത്ത് ഓൺലൈൻ, യുപിഐ ഇടപാടുകൾ പൂർണമായി മുടങ്ങി

ബാങ്ക് സെർവറുകളിൽ അറ്റകുറ്റപ്പണി; രാജ്യത്ത് ഓൺലൈൻ, യുപിഐ ഇടപാടുകൾ പൂർണമായി മുടങ്ങി

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ സെർവറുകളിൽ അറ്റകുറ്റപ്പണി. രാജ്യത്ത് ഓൺലൈൻ, യുപിഐ ഇടപാടുകൾ പൂർണമായി മുടങ്ങി. ഇന്നലെ ബാങ്ക് അവധി കൂടിയായിരുന്നതിനാൽ ഇടപാടുകാർ വലഞ്ഞു. ബാങ്കുകളുടെ ഓൺലൈൻ പേയ്മെന്റ് ...

ലോക്ക് ഡൗണിലും തിരിച്ചടവിന് സമ്മര്‍ദ്ദം; വായ്പ എടുത്തവരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍

ലോക്ക് ഡൗണിലും തിരിച്ചടവിന് സമ്മര്‍ദ്ദം; വായ്പ എടുത്തവരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍

ലോക്ക് ഡൗണില്‍ താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം വ്യവസ്ഥകള്‍ ലംഘിച്ച്‌ പൊതുമേഖലാ ബാങ്കുകള്‍. വായ്പക്കാരെ നിരന്തരം വിളിച്ച്‌ തിരിച്ചടവ് എത്രയും വേഗം നല്‍കണമെന്നാണ് ...

ബാങ്കുകൾ ഇന്ന് മുതൽ സാധാരണനിലയിൽ; റെഡ് സോണിൽ സമയക്രമീകരണം ഇങ്ങനെ

ബാങ്കുകൾ ഇന്ന് മുതൽ സാധാരണനിലയിൽ; റെഡ് സോണിൽ സമയക്രമീകരണം ഇങ്ങനെ

സംസ്ഥാനത്തെ ബാങ്കുകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. രാവിലെ പത്തു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ബാങ്കുകളുടെ പ്രവർത്തന സമയം. വായ്പ്പ ഉൾപ്പെടെയുള്ള ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തിസമയം ഇന്ന് മുതല്‍ സാധാരണനിലയിലേക്ക്

സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തു മുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു ...

സെപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും

ന്യൂദല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു. മൊറട്ടോറിയം ...

ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്ബനീസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

ബാങ്കുകൾ മൊറട്ടോറിയം നടപ്പിലാക്കി തുടങ്ങി, വായ്പാ പലിശകൾ വെട്ടിക്കുറച്ചു

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്തി രാജ്യത്തെ ബാങ്കുകൾ. കൊവിഡ് സാഹചര്യം മുൻനിര്‍ത്തി റിപ്പോ റിവേഴ്സ് റിപ്പോ ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്തെ ബാങ്ക് സമയത്തിൽ മാറ്റം

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സംസ്ഥാനത്തെ ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ ഇടപാടുകൾ നടത്തുകയുള്ളൂ. തിങ്കളാഴ്ച 6, 7 ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

ഇനി എ.ടി.എമ്മില്‍ പോവണ്ട, പണം വീട്ടിലെത്തും; പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ എ.ടി.എമ്മില്‍ പോവാതെ പണം പിന്‍വലിക്കാന്‍ സംവിധാനവുമായി സര്‍ക്കാര്‍. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബാങ്ക് അക്കൗണ്ട് ...

ബാങ്ക് ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഐ ബി പി എസ് വിളിക്കുന്നു

ബാങ്കുകളുടെ സമയക്രമത്തിൽ മാറ്റം പുനക്രമീകരണം ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം : ഇന്ന് മുതൽ ഏപ്രിൽ 4 വരെ ബാങ്കുകളുടെ സമയം പുനക്രമീകരിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. ...

ശ​ക്തി​കാ​ന്ത് ദാ​സ്; ആർ ബി ഐ ഗവർണർ

മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട; കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

ദില്ലി: കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്. കൊവിഡ് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്ന് റിസര്‍വ്വ് ബാങ്ക് ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

കോവിഡ് 19 ; നിര്‍ണായക പ്രഖ്യാപനവുമായി ആര്‍ബിഐ

മുംബൈ : രാജ്യത്തെ കൊവിഡ് ബാധയെ തുടര്‍ന്ന് നിര്‍ണായക പ്രഖ്യാപനവുമായി ആര്‍ബിഐ. പലിശ നിരക്കുകകള്‍ കുറച്ചു. പുതിയ റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.75 ...

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടാകും

സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി ; ഏത് എടിഎമ്മില്‍ നിന്നും പണം എടുക്കാം, ചാർജില്ല 

ഡല്‍ഹി :  കോവിഡ് സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. സേവിങ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല. ...

കിട്ടാക്കടവും വായ്പാത്തട്ടിപ്പും, പ്രതിസന്ധി നീക്കാന്‍ സേവനനിരക്ക് കൂട്ടി ബാങ്കുകള്‍

കൊറോണ; സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സമയത്തില്‍ മാറ്റം

തി​രു​വ​ന​ന്ത​പു​രം: കൊറോണ കാരണം സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സമയത്തിലും മാറ്റം. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. മാര്‍ച്ച്‌ 31 ...

Page 3 of 5 1 2 3 4 5

Latest News