BEAT CASE

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു

കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു

കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് ...

ചിപ്പ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

ചിപ്പ്സ് നൽകാത്തതിന് കൊല്ലത്ത് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

കൊല്ലം: പൊട്ടറ്റോ ചിപ്സ് നൽകാത്തതിന് യുവാവിനെ മ‍ര്‍ദ്ദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ ...

മലപ്പുറത്ത് ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറത്ത് ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

കൊണ്ടോട്ടി : മലപ്പുറം കൊണ്ടോട്ടിയില്‍ ഭാര്യയെ മര്‍ദ്ദിച്ച് കാഴ്ച ശക്തി തകരാറിലാക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ശാരീരികമായി മാത്രമല്ല, മാനസികമായും ഭർത്താവ് ഫിറോസ് സഫിയ എന്ന യുവതിയെ പീഡിപ്പിക്കുമായിരുന്നു. ...

അട്ടപ്പാടി അഗളിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടി അഗളിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടി അഗളിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. അവശനായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

കൈയിൽ വെള്ളി ചെയിൻ ധരിച്ച വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു; മദ്രസാ അധ്യാപകനെതിരെ കേസെടുത്തു

തൃശൂർ എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദനം. പള്ളി ദറസ് വിദ്യാർത്ഥിയായ കുട്ടി കയ്യിൽ വെള്ളിയുടെ ബ്രേസ് ലെറ്റ് ധരിച്ച് ക്ലാസിലെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ...

പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

മലപ്പുറം: മലപ്പുറം താനൂരില്‍ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതിയുമായി യുവാവ് . ബൈക്കില്‍ മൂന്ന് പേരുമായി യാത്ര ചെയ്തതിന് പിഴ ഈടാക്കുന്നതുമായി ...

ചാലക്കുടിയില്‍ വിദ്യാർത്ഥിനിയെ കാറിലെത്തിയ രണ്ട് പേർ മർദിച്ചു

ചാലക്കുടിയില്‍ വിദ്യാർത്ഥിനിയെ കാറിലെത്തിയ രണ്ട് പേർ മർദിച്ചു

ചാലക്കുടി മേലൂരിൽ പട്ടാപ്പകൽ വിദ്യാർത്ഥിനിയെ കാറിലെത്തിയ രണ്ട് പേർ മർദിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും മർദിച്ചത്. മർദനത്തിന് ശേഷം കുട്ടിയുടെ മുടി മുറിച്ചു. ...

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

രാജസ്ഥാനിലെ ബുണ്ടിയില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദളിത് യുവാവിനെ തൊഴുത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ദളിത് യുവാവിനെ 31 മണിക്കൂര്‍ ചങ്ങലയില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. പരംജിത്ത് ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ

ചവറ ∙ സ്കൂളിൽ പോകാൻ മടികാണിച്ചതിന് ഒൻപതു വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28 വയസ്സുകാരിയെയാണു തെക്കുംഭാഗം പൊലീസ് അറസ്റ്റ് ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെ ആക്രമണം; സി.ഐയുടെ തലയ്‌ക്കും കഴുത്തിനും അടിയേറ്റു

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോർട്ട് സി.ഐ ജെ. രാകേഷിനാണ് മർദനമേറ്റത്. മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മർദനമേറ്റ്. ...

തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പുറത്ത് നിന്ന് വന്നയാൾ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച ...

വഴിയരികില്‍ മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

വഴിയരികില്‍ മീന്‍ കച്ചവടം നടത്തുന്ന യുവതിയെ മര്‍ദിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് ഭാര്യയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോഴിക്കോട് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്റ്റിലായത്. ഇയാളെ കല്‍പ്പറ്റയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോഴിക്കോട് ...

വിവാഹസൽക്കാരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തു ; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

വിവാഹസൽക്കാരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തു ; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

അവിഹിതബന്ധമാരോപിച്ച് മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു . കര്‍ണാടകയിലെമൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഞ്ച് ...

മൂന്നാംതരംഗത്തിന് മുന്നോടിയായി സജ്ജീകരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

പൊലീസെന്ന് പറഞ്ഞ് മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ച മൂന്ന് എക്സൈസുകാർക്കെതിരെ കേസ്

ഇടുക്കി: തൊടുപുഴയിൽ ആളുമാറി യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ മൂന്ന് എക്സൈസുകാര്‍ക്കെതിരെ കേസ് . തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍ ഉൾപ്പടെയുള്ളവര്‍ ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന എക്സൈസ് ...

കടം വാങ്ങിയ മുക്കാൽ ലക്ഷം രൂപ തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു; പ്രതി പിടിയില്‍

കടം വാങ്ങിയ മുക്കാൽ ലക്ഷം രൂപ തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു; പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു. യുവാവിനെ ബോണറ്റിലിരുത്തി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റളോളം ദൂരം. പരിക്കേറ്റ മലപ്പുറം സ്വദേശിയായ മുഹമ്മദ് ...

അത്താഴത്തിന് ചെറിയ മീന്‍ കഷണം വിളമ്പിയ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

അത്താഴത്തിന് ചെറിയ മീന്‍ കഷണം വിളമ്പിയ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീന്‍ കഷണം മകനുനല്‍കിയതില്‍ കലികയറി ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം ...

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയ്‌ക്ക് അയല്‍വാസിയുടെ മര്‍ദനം

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയ്‌ക്ക് അയല്‍വാസിയുടെ മര്‍ദനം

തിരുവനന്തപുരം: പൂന്തുറയില്‍ യുവതിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം. ആമിന എന്ന 23കാരിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചത്. സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ ...

ബന്ധുവീട്ടില്‍ പോയ പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം, നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്‌ക്ക് വിധേയനാക്കി

ബന്ധുവീട്ടില്‍ പോയ പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം, നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്‌ക്ക് വിധേയനാക്കി

കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയനാക്കി. ബന്ധുവീട്ടില്‍ പോയതിനായിരുന്നു ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം ; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മലപ്പുറത്ത് ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെളിയങ്കോട് സ്വദേശികളായ ജി.കെ.ബിജു, മുഹമ്മദ്‌ റാഫി എന്നിവരാണ് അറസ്റ്റിലായത്.

അഭിഭാഷകനെ നഗരമധ്യത്തിൽ വച്ച് വടിയും വാളും ഉപയോഗിച്ച്‌​ മർദിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

അഭിഭാഷകനെ നഗരമധ്യത്തിൽ വച്ച് വടിയും വാളും ഉപയോഗിച്ച്‌​ മർദിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

മുംബൈ: മുംബൈ നഗരത്തിൽ നറുറോഡിൽവെച്ച്‌​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്‌​ ആക്രമിച്ച സംഭവത്തിിൽ മൂന്നുപേർ അറസ്റ്റിൽ. അഭിഭാഷകൻ അക്രമ സ്​ഥലത്തുനിന്ന്​ രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു​. നിലവിൽ ആശുപത്രിയിൽ ...

ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ നാല് മാസം ഗർഭിണിയായ യുവതിയ്‌ക്ക് ഭർതൃ വീട്ടിൽ ക്രൂര മർദനം; അടിവയറ്റിൽ ചവിട്ടി ,പരിക്കേറ്റ യുവതി ആശുപത്രിയിൽ

ആലുവയിൽ സ്ത്രീധനത്തിന്റെ പേരിൽ നാല് മാസം ഗർഭിണിയായ യുവതിയ്‌ക്ക് ഭർതൃ വീട്ടിൽ ക്രൂര മർദനം; അടിവയറ്റിൽ ചവിട്ടി ,പരിക്കേറ്റ യുവതി ആശുപത്രിയിൽ

സ്ത്രീധനപീഡനം ഒരുവിസ്മയയിലോ അർച്ചനയിലോ ഒന്നിലും അവസാനിക്കുന്നില്ല.സ്ത്രീധനത്തിന്റെ പേരിൽ ​യാതൊരു ദാക്ഷണ്യവുമില്ലാതെ മർദ്ദനം ഏറ്റുവാങ്ങുകയാണ് ആലുവ ആലങ്ങാട് ഒരു യുവതി. സ്ത്രീധനത്തിന്റെ പേരിൽ നാല് മാസം ഗർഭിണിയായ യുവതിയെയാണ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

വാഹന പരിശോധനയ്‌ക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സിഐയ്‌ക്കും സംഘത്തിനും നേരെ ആക്രമണം; പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

മറയൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ ഇടുക്കി മറയൂരില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. ഒരു പൊലീസുകാരന് സാരമായി പരിക്കേറ്റു. സിപിഒ അജീഷിനാണ് തലയ്ക്ക് പരിക്കേറ്റു. പ്രതി സുലൈമാനെ ...

പാകിസ്ഥാൻ മുർദാബാദ് മുദ്രാവാക്യം വിളിക്കൂ; മുസ്‌ലിം യുവാവിനെ ഡൽഹി കലാപ കേസ് പ്രതി ക്രൂരമായി മർദ്ദിച്ചു

പാകിസ്ഥാൻ മുർദാബാദ് മുദ്രാവാക്യം വിളിക്കൂ; മുസ്‌ലിം യുവാവിനെ ഡൽഹി കലാപ കേസ് പ്രതി ക്രൂരമായി മർദ്ദിച്ചു

പാകിസ്ഥാൻ മുർദാബാദ് മുദ്രാവാക്യം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കലാപകേസ് പ്രതി മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലാണ് സംഭവം. 2020 ഫെബ്രുവരിയിൽ നടന്ന ...

Latest News