BEER

സ്ഥിരമായി ബിയർ കുടിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കണം ഈ അസുഖത്തെ

സ്ഥിരമായി ബിയർ കുടിക്കുന്നവരാണോ നിങ്ങൾ: സൂക്ഷിക്കണം ഈ അസുഖത്തെ

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹത്തെ വിളിച്ചുവരുത്തുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ ...

സ്ഥിരമായി ബിയർ കുടിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കണം ഈ അസുഖത്തെ

സ്ഥിരമായി ബിയർ കുടിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കണം ഈ അസുഖത്തെ

അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ വ്യാപകമായി വർധിക്കുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ...

140 വർഷം പഴക്കം; വില നാല് കോടി രൂപ; ലോകത്തെ ഏറ്റവും കൂടുതൽ വിലയുള്ള ബിയർ ഇതാണ്

വില കൊണ്ട് ഞെട്ടിക്കുന്ന ബിയറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു ബിയറുണ്ട്. 'Allsopp's Arctic Ale.' എന്നാണ് ഈ ബിയറിന്റെ പേര്. പഴക്കം 140 വർഷം. ഇതൊരു ...

ബിയര്‍ കുടി ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ എന്നറിയാമോ

ബിയര്‍ കുടുക്കുന്നവരെ സംബന്ധിച്ചടുത്തോളം നിരവധി സംശയങ്ങളാണുള്ളത്. ബിയര്‍ ശരീരത്തിന് വലിയ കേടു വരുത്തില്ല എന്ന ചിന്തയുളളവരാണ് ഏറിയപങ്കും. സ്ത്രീകളും ബിയര്‍ തെരഞ്ഞെടുക്കുന്നതിന്‍റെ കാരണവും മറ്റൊന്നുമല്ല. എന്നാല്‍ ശരീരത്തിന് ...

ആപ്പിന്റെ കാര്യത്തിൽ വ്യക്തതയില്ല; ബെവ് ക്യു ആപ് വേണ്ടെന്ന നിലപാടില്‍ എക്‌സൈസും ബെവ്‌കോയും; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും

മലിനജലത്തില്‍ നിന്ന് ഗുണമേന്മയുള്ളതും രുചികരവുമായ ബിയര്‍; വിവാദമായി പുതിയ പദ്ധതി

പല പ്രദേശങ്ങളിലും വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മലിനജലം വലിയ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് മലിനജലം വലിയ തലവേദനയാകാറ്. എന്നാല്‍ ഇതേ മലിനജലം ...

ലോക്ക്ഡൗണിലെ  ‘മുട്ടൻ പണി ‘ ; ഒഴുക്കി കളയുന്നത് എട്ട് ലക്ഷം ലിറ്റർ ബിയർ

മൂത്രത്തില്‍നിന്നും ബിയര്‍! ഗംഭീര രുചിയാണെന്ന് കുടിയന്‍മാര്‍!

ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്. മൂത്രത്തില്‍നിന്നും ബിയര്‍! ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി പബ്

സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി പബ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി ഒരു പബ് ആരംഭിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ അഡോര്‍ 29 എന്ന പബ് ആണ് സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള ...

പാരസെറ്റമോൾ വേണ്ട പകരം ബിയർ മതി

പാരസെറ്റമോൾ വേണ്ട പകരം ബിയർ മതി

ചെറിയൊരു പനിയോ തലവേദനയോ വന്നാല്‍ ഉടൻ പാരസെറ്റമോൾ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും പനിയെ നമ്മള്‍ പാരസെറ്റാമോള്‍ കൊണ്ട് ശമിപ്പിക്കുകയാണ് പതിവ്. അതിന് ഡോക്ടറുടെ നിര്‍ദ്ദേശം പോലും ...

Latest News