BLACK FUNGUS

കാഴ്ചശക്തിയിൽ മാറ്റം, മുഖത്തിന്റെ ഒരു വശത്ത് വേദന, കണ്ണിലെ നീർവീക്കം ,വേദന, ഓക്കാനം, മൂക്കിൽ രക്തസ്രാവം, പല്ലുകൾ അയവുള്ളതാക്കൽ, വായയുടെ മുകളിൽ കറുപ്പ് അല്ലെങ്കിൽ തവിട്ട് പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ: എങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കുക; കോവിഡ് രോഗികളിൽ  ‘ബ്ലാക്ക് ഫംഗസ്’ കണ്ടെത്തുന്ന സംഭവങ്ങൾ കർണാടകയിലും വര്‍ധിക്കുന്നു

മുഖത്ത് എവിടെയെങ്കിലും സ്പര്‍ശന ശേഷി കുറയുന്നതായോ, വായ്‌ക്കുള്ളില്‍ നിറം മാറ്റമോ മൂക്കടപ്പ് ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ചികിത്സ തേടണം, പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഉടന്‍ ഡോക്ടറെ കാണണം; ഇവ ആദ്യ ലക്ഷണമായി കാണണം; നിസാരമെന്ന് കരുതുന്ന പലതും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍

ബ്ലാക്ക് ഫംഗസ് ബാധക്കെതിരെ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ ...

കൊവിഡ് മുക്തരില്‍ കണ്ടുവരുന്ന അപൂര്‍വ്വ ഫംഗല്‍ ബാധ കേരളത്തിലും; കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നു

കോ​ഴി​ക്കോ​ട്ട് ബ്ലാ​ക് ഫം​ഗ​സ് പ​ട​രു​ന്നു; ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രും ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​കള്‍

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ര്‍​മൈ​കോ​സി​സ്) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മൂ​ന്ന് പേ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ ...

ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല; പ്രമേഹം നിയന്ത്രിക്കണം, രോഗലക്ഷണങ്ങൾ അവഗണിക്കരുത്! മുന്നറിയിപ്പ്

ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല; പ്രമേഹം നിയന്ത്രിക്കണം, രോഗലക്ഷണങ്ങൾ അവഗണിക്കരുത്! മുന്നറിയിപ്പ്

എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രത്യേക സൗകര്യം ...

കോവിഡിന്റെ മാത്രം സങ്കീർണതയാണോ മ്യൂക്കോർമൈക്കോസിസ്?   കോവിഡ് രോഗികളെ എന്തുകൊണ്ട്ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു ?പുതിയ വിവരങ്ങൾ അറിയാം

കോവിഡിന്റെ മാത്രം സങ്കീർണതയാണോ മ്യൂക്കോർമൈക്കോസിസ്?   കോവിഡ് രോഗികളെ എന്തുകൊണ്ട്ബ്ലാക്ക് ഫംഗസ് ബാധിക്കുന്നു ?പുതിയ വിവരങ്ങൾ അറിയാം

കോവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം ഇപ്പോൾ. ഈ സമയത്ത് മറ്റൊരു ആരോഗ്യഭീഷണിയായി മാറിയിരിക്കുകയാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. കേരളത്തിൽ അഞ്ച് ജില്ലകളിലായി പത്തിലധികം പേർക്ക് രോഗബാധ ...

ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാര്‍: രോഗം കൂടുതലും പ്രമേഹരോഗികളിലും

ബ്ലാക്ക് ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാര്‍: രോഗം കൂടുതലും പ്രമേഹരോഗികളിലും

ഡല്‍ഹി: ബ്ലാക്ക്ഫംഗസ് ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ നാല് ഡോക്ടർമാർ ചേർന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗം ...

ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു; പ്രത്യേക സമിതി രൂപീകരിച്ചു

ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ഉയരുന്നു; പ്രത്യേക സമിതി രൂപീകരിച്ചു

ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി ഏഴു ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്. ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

രാജ്യത്തെ ഭീതിയിലാക്കി ബ്ലാക്ക് ഫംഗസ്, ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴായിരത്തിലേറെ പേർക്ക്

രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയിലാക്കുകയാണ് ബ്ലാക്ക് ഫംഗസ് രോഗബാധയും. സംസ്ഥാനങ്ങളിൽ പലയിടത്തും കോവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കാണാം. ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

മുൻകരുതലുകൾ സ്വീകരിക്കണം, ബ്ലാക്ക് ഫംഗസ് രോഗബാധ വരാതെ ശ്രദ്ധിക്കണം; രണ്‍ദീപ് ഗുലേറിയ

രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും വർധിച്ചിരിക്കുകയാണ്. ബ്ലാക്ക് ...

ബ്ലാക്ക് ഫംഗസിന് പുറമേ വൈറ്റ് ഫംഗസും: പട്നയിൽ നാല് പേരിൽ വൈറ്റ് ഫംഗസ് അണുബാധ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച നാല് പേരിലും കോവിഡിന് സമാനമായ ലക്ഷണങ്ങള്‍

ബ്ലാക്ക് ഫംഗസിന് പുറമേ വൈറ്റ് ഫംഗസും: പട്നയിൽ നാല് പേരിൽ വൈറ്റ് ഫംഗസ് അണുബാധ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച നാല് പേരിലും കോവിഡിന് സമാനമായ ലക്ഷണങ്ങള്‍

പട്ന∙ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനിടെ ബിഹാറിലെ പട്നയിൽ നാല് പേരിൽ വൈറ്റ് ഫംഗസ് അണുബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് ...

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

പലരും കൊറോണയിൽ നിന്ന് കരകയറിയത് കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്; ബ്ലാക്ക് ഫംഗസ് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും’; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കോവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്ക് വലിയ ഭീഷണിയാവുകയാണ് ബ്ലാക്ക് ഫംഗസ് അണുബാധ. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വർധനവ് ഭീതിപ്പെടുത്തുന്നതാണ്. സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് ...

ബ്ലാക്ക് ഫംഗസ് രോഗബാധയെ തെലങ്കാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു ;എപ്പിഡമിക്ക് ഡിസീസ് ആക്‌ട് 1897 പ്രകാരമാണ് പ്രഖ്യാപനം

ബ്ലാക്ക് ഫംഗസ് : തിരുവനന്തപുരത്ത് യുവതി മരിച്ചു

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തിലും മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷ(32)യാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. ...

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം; ആവശ്യവുമായി കേന്ദ്രം

രാജ്യത്ത് കൊവിഡ് മഹാമാരിയ്ക്കിടെ റിപ്പോർട്ട് ചെയ്ത ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും ...

കണ്ണിനെ മൂടിയ വേദന, ഒടുവില്‍ അനീഷയുടെ ജീവനെടുത്തു: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

കണ്ണിനെ മൂടിയ വേദന, ഒടുവില്‍ അനീഷയുടെ ജീവനെടുത്തു: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു കോട്ടയം മ​ല്ല​പ്പ​ള്ളി മു​ക്കൂ​ര്‍ പു​ന്ന​മ​ണ്ണി​ല്‍ അ​നീ​ഷ പ്ര​ദീ​പ് കു​മാ​ര്‍(32)​ആ​ണ് മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി സി​എം​ഐ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ...

പ്രമേഹം, അർബുദം, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

പ്രമേഹം, അർബുദം, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

ഡല്‍ഹി: കോവിഡ് മഹാമാരിക്ക് പിന്നാലെ മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗവും ജനങ്ങളെ അസ്വസ്ഥപ്പെടുത്തുകയാണ്. പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന രോഗം ആണെങ്കിലും മരണ നിരക്ക് ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ബ്ലാക്ക് ഫംഗസ് ബാധ രാജസ്ഥാനിൽ കൂടുതലായതോടെ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് അശോക് ഗെഹ്‌ലോട് സർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ, റിപ്പോർട്ട് ചെയ്തത് 15 കേസുകൾ

കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി നേരത്തെ തന്നെ വിവരങ്ങൾ വന്നിരുന്നു. ഇതുവരെ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ, ...

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ്; രോഗിയുടെ കണ്ണ് നീക്കം ചെയ്തു

കേരളത്തിൽ രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറത്തും കൊല്ലത്തും ആണ് കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ...

എന്താണ് ബ്ലാക്ക് ഫംഗസ് ?

ഇന്ത്യക്ക് വീണ്ടും വെല്ലുവിളി; ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമം

രാജ്യത്ത് കൊവിഡ് മഹാമാരിക്കിടെ റിപ്പോർട്ട് ചെയ്ത് ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമമുളളതായി റിപ്പോർട്ടുകൾ. ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ...

‘ഏഴഴക് പോയാൽ പിന്നെ രാക്ഷസ രൂപമാ അവന്; തൽക്കാലം കേരളത്തിൽ കറുത്ത ഫംഗസിനെ കൂടി പേടിക്കേണ്ട’; ഡോക്ടർ സുൽഫി നൂഹു പറയുന്നു

‘ഏഴഴക് പോയാൽ പിന്നെ രാക്ഷസ രൂപമാ അവന്; തൽക്കാലം കേരളത്തിൽ കറുത്ത ഫംഗസിനെ കൂടി പേടിക്കേണ്ട’; ഡോക്ടർ സുൽഫി നൂഹു പറയുന്നു

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മൂകോർ മൈക്കോസിസ് എന്ന ഫംഗസ് രോഗം കൂടി കോവിഡ് 19 രോഗികളിൽ കാണപ്പെടുന്നു. മൂക്കിനുള്ളിൽ, മൂക്കിൻറെ വശങ്ങളിലെ വായു അറകളിൽ, കണ്ണുകളിൽ ചിലപ്പോൾ ...

കൊവിഡ് മുക്തരില്‍ കണ്ടുവരുന്ന അപൂര്‍വ്വ ഫംഗല്‍ ബാധ കേരളത്തിലും; കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നു

ബ്ലാക് ഫംഗസ്; ആരോഗ്യ വകുപ്പ് മാർഗരേഖ പുറത്തിറക്കി; മാസ്ക് ഫലപ്രദം, ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം

കോവിഡ് ബാധിതരില്‍ മരണകാരണമാകുന്ന ബ്ളാക് ഫംഗസ് ബാധ, മ്യൂക്കോര്‍മൈക്കോസിസിനെതിരെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാനിര്‍ദേശം. മാസ്ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യവകുപ്പ്. ഗുരുതര പ്രമേഹരോഗികള്‍ കൂടുതല്‍ കരുതലെടുക്കണം. ഐസിയുകളില്‍ ഫംഗസ് ബാധ ...

എന്താണ് ബ്ലാക്ക് ഫംഗസ് ?

എന്താണ് ബ്ലാക്ക് ഫംഗസ് ?

കൊവിഡ് മഹാമാരിയ്ക്കു പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതച്ച് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. മുഖം , മൂക്ക്, കണ്ണ്,തലച്ചോർ ...

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്; കൂടുതല്‍ വെന്റിലേറ്ററുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

ഭീഷണിയുയര്‍ത്തി ‘ബ്ലാക്ക് ഫംഗസ്’; കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ സ്ഥിതി മാരകമാകാം; രോഗലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കൊവിഡ് മുക്തരായവരില്‍ മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ വര്‍ധിക്കുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധന, രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ...

Page 2 of 2 1 2

Latest News