BLAST CASE

കോയമ്പത്തൂർ കാർ സ്ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ മരിച്ചത് ഹൃദയത്തിൽ ആണി തുളഞ്ഞു‍ കയറി

കോയമ്പത്തൂർ കാർ സ്ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ മരിച്ചത് ഹൃദയത്തിൽ ആണി തുളഞ്ഞു‍ കയറി

കോയമ്പത്തൂർ : കോയമ്പത്തൂർ കാർ സ്ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ മരിച്ചത് നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞ‍ു കയറിയ ആണികളൊന്ന് ഹൃദയത്തിൽ തറച്ച് കയറിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം; വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

കോഴിക്കോട്: നാദാപുരം കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിൽ സ്ഫോടനം. മാരാംവീട്ടിൽ പറമ്പിന് സമീപത്തെ റോഡിലാണ് ഇന്ന് പുലർച്ചെ സ്ഫോടനം നടന്നത്. റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ 38 പേർക്കു വധശിക്ഷ, 11 പേർക്കു മരണം വരെ ജീവപര്യന്തം

അഹമ്മദാബാദ്:  അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. 2008ലാണ് കേസിനാസ്പദമായ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

അബുദാബിയിൽ സ്ഫോടനം; മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു, ഡ്രോൺ ആക്രമണമെന്ന് സംശയം

അബുദാബി: അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപമാണ് സംഭവം. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. ...

വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

തമിഴ്നാട്ടിലെ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രാവിലെ എട്ടരയോടെയുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. അന്‍പതിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ...

ലുധിയാന സ്‌ഫോടനം: എൻഎസ്ജി-എൻഐഎ സംഘം രാത്രി മുഴുവൻ അന്വേഷണം നടത്തി, സുപ്രധാന വിവരങ്ങൾ പുറത്ത്

ലുധിയാന കോടതിയിൽ സ്‌ഫോടനം: 2 കിലോഗ്രാം ആർഡിഎക്‌സ് സ്‌ഫോടനത്തിന് ഉപയോഗിച്ചതായി ഫോറൻസിക് റിപ്പോർട്ട്

ലുധിയാന : ഡിസംബർ 23ന് ലുധിയാന കോടതിയിൽ നടന്ന സ്‌ഫോടനത്തിൽ കുറഞ്ഞത് 2 കിലോ ആർഡിഎക്‌സ്  ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പോലീസിന്റെ ഫോറൻസിക് റിപ്പോർട്ട്. സ്‌ഫോടനത്തിനിടെ ജല പൈപ്പ് ...

വഡോദരയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, നാല് വയസ്സുകാരിയടക്കം നാലുപേര്‍ മരിച്ചു

വഡോദരയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, നാല് വയസ്സുകാരിയടക്കം നാലുപേര്‍ മരിച്ചു

വഡോദര: വഡോദരയിലെ മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസില്‍  പൊട്ടിത്തെറി. അപകടത്തില്‍ നാല് വയസ്സുകാരിയടക്കം നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ് എസ് ജി ആശുപത്രിയില്‍ ...

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം; 4 മരണം

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനം; 4 മരണം

ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 ...

ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം; ലക്ഷ്യമിട്ടത് ചാവേർ ആക്രമണം?

ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം; ലക്ഷ്യമിട്ടത് ചാവേർ ആക്രമണം?

അമൃത്സർ: ലുധിയാന കോടതിയിലെ സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവജാഗ്രത നിർദ്ദേശം. പ്രധാനസ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന തുടരുകയാണ്. ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ...

ലുധിയാന കോടതി സമുച്ചയത്തിൽ സ്‌ഫോടനം, രണ്ട് പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്‌

ലുധിയാന കോടതി സമുച്ചയത്തിൽ സ്‌ഫോടനം, രണ്ട് പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്‌

ലുധിയാന : വ്യാഴാഴ്ച ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുധിയാന കോടതിയുടെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം ...

പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട : ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം. ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക ...

പുതുച്ചേരിയിൽ വീടിനുള്ളിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു; സംഭവത്തിൽ ദുരൂഹത

പുതുച്ചേരിയിൽ വീടിനുള്ളിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു; സംഭവത്തിൽ ദുരൂഹത

പുതുച്ചേരി: പുതുച്ചേരിയിൽ ഇന്നുപുലർച്ചെ വീടിനുള്ളിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. മുതിയാൽപേട്ട അങ്കാലമ്മൻ നഗർ ഒന്നാം സ്ട്രീറ്റിൽ ശ്രീനിവാസൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.ശ്രീനിവാസൻ, ഭാര്യ ...

പാകിസ്ഥാൻ ബസിൽ ഉണ്ടായ സ്‌ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ചൈനീസ് എഞ്ചീനിയര്‍മാരും

പാകിസ്ഥാൻ ബസിൽ ഉണ്ടായ സ്‌ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ചൈനീസ് എഞ്ചീനിയര്‍മാരും

വടക്കൻ പാകിസ്ഥാനിൽ ചൈനീസ് എഞ്ചിനീയർമാരെയും പാകിസ്ഥാൻ സൈനികരെയും ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണം. ഒരു ബസിനെ ലക്ഷ്യമാക്കി നടന്ന ഐ‌ഇഡി സ്ഫോടനത്തില്‍ ഇതുവരെ 4 ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ ...

ദുബായിലെ ജെബൽ അലി തുറമുഖത്ത് സ്‌ഫോടനം;  കപ്പലിന് തീപിടിച്ചു, വീഡിയോ പുറത്ത്‌

ദുബായിലെ ജെബൽ അലി തുറമുഖത്ത് സ്‌ഫോടനം; കപ്പലിന് തീപിടിച്ചു, വീഡിയോ പുറത്ത്‌

യുഎഇ: ദുബായിലെ ജെബൽ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ വലിയ തീപിടിത്തമുണ്ടായതായും നഗരത്തിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ...

മഹാരാഷ്‌ട്രയിലെ പൽഘറിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റു

മഹാരാഷ്‌ട്രയിലെ പൽഘറിലെ കെമിക്കൽ പ്ലാന്റിൽ സ്‌ഫോടനത്തിൽ 5 പേർക്ക് പരിക്കേറ്റു

മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു കെമിക്കൽ പ്ലാന്റിലെ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ബോയ്‌സാർ വ്യവസായ മേഖലയിലെ ...

യുപിയില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു, ഏഴ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികള്‍

യുപിയില്‍ ദുരൂഹ സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു, ഏഴ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികള്‍

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ 5 നും 12 നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെടുകയും ഏഴ് ...

ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി

ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി

ബത്തേരി: ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി. ബത്തേരി കാരക്കണ്ടി ചപ്പങ്ങല്‍ ജലീൽ - സുൽഫത്ത് ദമ്പതികളുടെ മകൻ ...

ഇന്തൊനീഷ്യയിൽ സ്ഫോടനം നടത്തിയത് യുവദമ്പതികൾ; വിവാഹിതരായത് 6 മാസം മുൻപ്  

ഇന്തൊനീഷ്യയിൽ സ്ഫോടനം നടത്തിയത് യുവദമ്പതികൾ; വിവാഹിതരായത് 6 മാസം മുൻപ്  

മക്കാസർ: ഇന്തൊനീഷ്യയിൽ ക്രിസ്ത്യൻ പള്ളിക്കു മുന്നിൽ ബൈക്കിലെത്തി സ്ഫോടനം നടത്തിയ 2 ചാവേറുകളും സമീപകാലത്തു വിവാഹിതരായ ദമ്പതികളാണെന്ന് അധികൃതർ. മക്കാസറിൽ തന്നെ താമസിച്ചിരുന്ന ലുക്മാൻ, ഭാര്യ ഡെവി ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു; അല്‍ഖ്വയിദയുടെ ആക്രമണങ്ങളില്‍ ഉപയോഗിക്കുന്നതും ഇതെ രാസവസ്തു

ഡല്‍ഹി : ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പി.ഇ.ടി.എന്‍ എന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. അല്‍ഖ്വയിദയുടെ ആക്രമണങ്ങളില്‍ ഈ ...

ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിൽ സ്‌ഫോടനം; ആക്രമണം സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച്; ഭീകരാക്രമണമെന്ന് സൗദി

ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിൽ സ്‌ഫോടനം; ആക്രമണം സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച്; ഭീകരാക്രമണമെന്ന് സൗദി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തലയണയുടെ അടിയില്‍വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുന്നയാള്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം : തലയണയുടെ അടിയില്‍വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുന്നയാള്‍ക്ക് പൊള്ളലേറ്റു. ഓട്ടോ ഡ്രൈവറായ ചന്ദ്ര ബാബു എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ചന്ദ്ര ബാബു കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ...

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് മരണം

മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് മരണം

എറണാകുളം മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. പാറമടക്ക് സമീപം ഒരു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഇന്ന് ...

ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17ന് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് അപകടം. അലങ്കാരത്തിനായി ...

ബയ്‌റൂത്തില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്റെ തുടിപ്പ്

ബയ്‌റൂത്തില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്റെ തുടിപ്പ്

ബയ്‌റൂത്തില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം പിന്നിട്ടെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്റെ തുടിപ്പ്. ചിലെയില്‍ നിന്ന് കൊണ്ടുവന്ന നായയെ ഉപയോഗിച്ചുള്ള തെരച്ചിലില്‍ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന ...

കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു; അപകടത്തിന് ഇരയായത് സ്ത്രീകള്‍

കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു; അപകടത്തിന് ഇരയായത് സ്ത്രീകള്‍

തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു. പടക്ക ശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് ...

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി; അച്ഛനും മകനും ദാരുണാന്ത്യം ( വീഡിയോ)

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി; അച്ഛനും മകനും ദാരുണാന്ത്യം ( വീഡിയോ)

വിജയവാഡയ്ക്ക് സമീപമുളള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പൊട്ടിത്തെറി. അപകടത്തില്‍ അച്ഛനും മകനും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൃഷ്ണ ജില്ലയില്‍ സുരമ്പളളി വ്യവസായ എസ്റ്റേറ്റിലാണ് സംഭവം. പ്ലൈവുഡ് ഫാക്ടറിക്ക് ...

ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ്

ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ്

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ആറുവർഷമായി ഇത് വെയർഹൗസിൽ ...

Latest News