BLAST

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. യു.എസും ആഗോള ...

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.ഫോണ്‍ ...

കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. ആളപായമില്ല, കൊളോമ്പോയിൽ നിന്ന് 40 കിലോമീറ്റർ മാറി പുഗോഡ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നെത്താനാണ് റിപ്പോർട്ട്. സ്ഥലത്തു വൻ ...

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം; 100-ൽ അധികം പേര്‍ കൊല്ലപ്പെട്ടു; നിരവധി ആളുകള്‍ക്ക് പരുക്കേറ്റു

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കിടെ സ്ഫോടനം നടന്നു. രണ്ടു ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. 100-ൽ അധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ...

തിരുവനന്തപുരം മൂക്കുന്നിമലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം മൂക്കുന്നിമലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

മൂക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് രാവിലെയായിരുന്നു മൂക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്ഫോടനം ...

ഇ​ന്‍​വെ​ര്‍​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ തൃശ്ശൂരിൽ ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഇ​ന്‍​വെ​ര്‍​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ തൃശ്ശൂരിൽ ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു

തൃശൂർ: വീ​ട്ടി​ലെ ഇ​ന്‍​വെ​ര്‍​ട്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ തൃ​ശൂ​രി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ മ​ലാ​ക്ക​യി​ലാ​ണ് സം​ഭ​വം. ഒ​രു കു​ട്ടി​ക്കും അ​ച്ഛ​നും അ​മ്മ​യ്ക്കും ഗു​ര​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.  മറ്റൊരു കുട്ടി രക്ഷപെട്ടു. വീ​ട്ടി​ലെ ...

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

സ്‌ഫോടനം: പാകിസ്താനില്‍ 31 പേര്‍ മരിച്ചു

പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു കുട്ടികളുള്‍പ്പടെ 31 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. 17 പേരുടെ നില ഗുരുതരമാണ്. ഷിയാ മതകേന്ദ്രമായ ഇമാംബര്‍ഗയ്ക്ക് ...

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​നം. ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. സ്‌​ഫോ​ട​ന​ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ലു​ള്ള മ​ക്സു​ധ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഇരിട്ടി ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ സ്ഫോടനം; ആളപായമില്ല

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപം സ്ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളപായമോ പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ...

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്രയിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെ ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ...

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്തിനടുത്ത് വന്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരുക്ക്

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയിൽ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പൈപ്പ് ബോംബ് പൊട്ടിയാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് ...

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മരിച്ചവരുടെ എണ്ണം 18 ആയി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ സത്കാരത്തിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചത്. രാജസ്ഥാനത്തിലെ ...

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. ഒ.എന്‍.ജി.സിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരെയടക്കം ...

കണ്ണൂരിൽ സ്ഫോടനം

കണ്ണൂരിൽ സ്ഫോടനം

കണ്ണൂർ കീരിയാട് എരുമവയലിൽ സ്ഫോടനം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശി ബർക്കത്ത് ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ...

Page 2 of 2 1 2

Latest News