BOPPAL

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

ഓക്​സിജന്‍ ലഭിക്കാതെ നാലു കോവിഡ്​ രോഗികള്‍ മരിച്ചു; സംഭവം മധ്യപ്രദേശില്‍

ഭോപാല്‍: മധ്യപ്രദേശില്‍ നാലു കോവിഡ്​ രോഗികള്‍ മരിച്ചു. ഓക്​സിജന്‍ അപര്യാപ്​തതയെ തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ നാലു രോഗികളും മരിച്ചത്. ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പരിശോധനയില്‍ ...

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

സാങ്കേതിക തകരാർമൂലം അവസാന നിമിഷം യാത്ര റദ്ദാക്കി ഇന്‍ഡിഗോ വിമാനം

ഭോപ്പാല്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പറക്കാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം അവസാന നിമിഷം റദ്ദാക്കി. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് 150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിരുന്ന ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വധഭീഷണിയെന്ന് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ലീന ജെയ്ന്‍. അമിത് ഷാ ഗഞ്ച്ബസോഡ പട്ടണത്തില്‍ വന്നാല്‍ ബോംബ് സ്ഫോടനം നടത്തി വധിക്കുമെന്നാണ്  ...

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ദളിത് യുവാവിനെ പ്രണയിച്ച യുവതിയെ നടുറോഡിലിട്ട് മർദ്ദിച്ച് വീട്ടുകാര്‍

ഭോപ്പാല്‍: ദ​ളി​ത് യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ല്‍ ആ​ദി​വാ​സി യു​വ​തി​യെ പൊ​തു​മ​ധ്യ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. മധ്യപ്രദേശിലെ ധാറില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ ...

അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുക്കാരനെ തെരുവ് നായ്‌ക്കള്‍ കടിച്ച്‌ കൊന്നു

അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുക്കാരനെ തെരുവ് നായ്‌ക്കള്‍ കടിച്ച്‌ കൊന്നു

ഭോപ്പാല്‍: അമ്മയുടെ മുന്നില്‍ വച്ച്‌ ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ച്‌ കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കൊന്നത്. ...

Latest News