BREAKING NEWS

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു; മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ ആണ് അപകടം നടന്നത്.  പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. തലവൂര്‍ ഐടിസി കോളനിയില്‍ ബേബി കൃഷ്ണയാണ്കൊ​ല്ല​പ്പെ​ട്ട​ത്. 31 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

അങ്കമാലിയില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കൊച്ചി: എറണാകുളം അങ്കമാലി കരയാമ്പറമ്പു സിഗ്നലില്‍ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാഹനവും അപകടത്തല്‍പെട്ടു. അപകടമുണ്ടായ വാഹനം മാറ്റി മുല്ലപ്പള്ളി ...

മാത്യു ടി തോമസ് ഒഴിയുന്നു; കെ കൃഷ്ണൻകുട്ടി മന്ത്രിയാകും

മാത്യു ടി തോമസ് ഒഴിയുന്നു; കെ കൃഷ്ണൻകുട്ടി മന്ത്രിയാകും

ബെംഗളൂരു : മാത്യു ടി തോമസ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂർ എം.എൽ.എ കെ കൃഷ്ണൻകുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് ...

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം ...

അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് ...

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

തൃശൂർ: നവമാധ്യമങ്ങള്‍ വഴി എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇയാളെ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാന നഗരമായ ഒഗസ്വാര‍യില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പ്രളയക്കെടുതി; പ്രധാനമന്ത്രി നാളെ കേരളത്തില്‍

തിരുവനന്തപുരം: കനത്ത മഴയില്‍ പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും. വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ...

സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയ്ക്ക് ആഗസ്ത് 16 നു പുറമെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വയനാട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

വയനാട്: വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.  

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഉരുള്‍പൊട്ടല്‍; മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരം മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഒരു മീറ്ററോളമാണ് ഷട്ടര്‍ ഉയര്‍ത്തിയതെന്ന് ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ...

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കിയില്‍ അതീവ ജാഗ്രത; ജലനിരപ്പ് 2394.90 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യത

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ 2394.90 അടിയായി ഉയര്‍ന്നു. ജലനിരപ്പ്‌ 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ്‌ 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി ...

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പേടി വേണ്ട; മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകും

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പരത്തരുതെന്നും, അണക്കെട്ടുകളുടെ ...

ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയിൽ മീന്‍ വില്‍പന ഉള്‍പ്പെടെയുളള ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മോശമായ ...

ഉരുട്ടികൊലക്കേസ് രണ്ടു പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടികൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കുമാണ് വധ ശിക്ഷ. ഇവരിൽ നിന്നും ...

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. കാര്‍ യാത്രികരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്. ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ...

നാളത്തെ ഹർത്താൽ പിൻവലിച്ചു

നാളത്തെ ഹർത്താൽ പിൻവലിച്ചു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ പോലീസ് വിട്ടയച്ചു. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച്  എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ...

ഹര്‍ത്താല്‍; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എറണാകുളം: എം.ജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെ എസ് ...

വ്യാപാര സമുച്ചയത്തില്‍ വൻ തീപിടിത്തം

ഹൈ​ദ​രാ​ബാ​ദ്: അ​ബി​ദാ​സി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ല്‍ വൻ തീ​പി​ടി​ത്തം. വെള്ളിയാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

നിപ വൈറസ്; ചികിത്സ‍യിലായിരുന്ന തലശേരി സ്വദേശിനി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെന്നു സംശയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് രാവിലെ മരിച്ചത്. വൈ​റ​സ്​ ബാ​ധ​ സം​ശ​യി​ക്കു​ന്ന ആ​റു ​പേ​രെ​ ...

Page 8 of 8 1 7 8

Latest News