BSF

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: സുരക്ഷ സേനയ്‌ക്ക് നേരെ വെടിവെപ്പ്; മോറെയില്‍ സുരക്ഷ ശക്തമാക്കി

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം: 5 മരണം 

കലാപങ്ങളും സംഘർഷങ്ങളും ഒഴിയാത്ത മണിപ്പൂരിലെ തെങ്നൂപലില്‍ അക്രമികളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് ​ഗുരുതര പരിക്കുണ്ട്. ...

ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ പിടിയില്‍

ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ പിടിയില്‍

അഹമ്മദാബാദ്: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്‍ പിടിയില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലെ കര അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്)യാണ് ...

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ബിഎസ്എഫ്

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ബിഎസ്എഫ്. അര്‍ണിയ, ആര്‍.എസ് പുര സെക്ടറുകളിലെ പാക് റേഞ്ചേഴ്‌സ് പോസ്റ്റുകള്‍ തകര്‍ത്തുവെന്ന് ആണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്‌. ...

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അര്‍ണിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. 2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാന്‍ സൈന്യവും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം കരാര്‍ ലംഘിക്കുന്ന ...

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂരിലെ അതിർത്തിയിൽ നിന്നാണ് പാക് ഡ്രോൺ കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്തെ ഒരു ...

ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 2.50 ഓടെ സാംബ സെക്ടറിലെ മാംഗു ചാക് ബോര്‍ഡര്‍ ഔട്ട് പോസ്റ്റിന് ...

ബിഎസ്എഫിന്റെ നായ മൂന്ന് നായകുട്ടികൾക്ക് ജന്മം നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മേഘാലയയിലെ അതിർത്തിരക്ഷാസേനയുടെ സ്‌നിഫർ നായ്ക്കളിൽ ഒന്ന് മൂന്ന് കുട്ടികൾക്ക് ജന്മം നൽകി. ഇതേ തുടർന്ന് നായ എങ്ങനെ ഗർഭിണിയായി എന്ന് കണ്ടെത്താൻ ഉത്തരവിട്ടിരിക്കുകയാണ് സെെനിക കോടതി. വിഷയത്തിൽ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്

ഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്. ചേർത്തല മായിത്തറയിൽ വൃദ്ധ ...

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു, വെടിവെച്ചയാളും മരിച്ചു

സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു, വെടിവെച്ചയാളും മരിച്ചു

ഡല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കു നേരെ ഇയാള്‍ ...

സൈനികർക്ക് ഇനി മെസേജിങ് ആപ്പ്, ‘സായ്’ ആപ്പുമായി ഇന്ത്യന്‍ സൈന്യം

ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് നുഴഞ്ഞുകയറ്റ ശ്രമം; പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: പഞ്ചാബിലെ തൺ തരൻ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി 8.48 ന് അതിർത്തി ...

വാട്സാപ്പിലൂടെ പാക് കാമുകൻ വിളിച്ചു; കുടുംബം വിട്ട് അതിർത്തി കടക്കാൻ യുവതി 

വാട്സാപ്പിലൂടെ പാക് കാമുകൻ വിളിച്ചു; കുടുംബം വിട്ട് അതിർത്തി കടക്കാൻ യുവതി 

വാട്സാപ്പിലൂടെ പരിചയത്തിലായ പാക് യുവാവിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ച യുവതിയെ ബിഎസ്എഫ് പിടികൂടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പാക് യുവാവിന്റെ ക്ഷണം സ്വീകരിച്ച് ...

54 ജില്ലകളില്‍ 14 ദിവസത്തിനിടെ കൊവിഡ് കേസുകളില്ല ; 14 ശതമാനം പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്രം

വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പില്‍ കൊവിഡ് വ്യാപനം; 200 ഓളം ജവാന്മാര്‍ക്ക് രോഗം

വടകര ചെക്യാട് ബിഎസ്എഫ് ക്യാംപിൽ 206 ജവാന്മാർക്ക് കൊവിഡ്. പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്. 500 പേർക്കാണ് ആന്‍റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ...

കൊറോണ ; രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി

കൊറോണ ; രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി. സിആര്‍പിഎഫ്, ബിഎസ്‌എഫ്, സിഐഎസ്‌എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെല്‍ ...

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ...

Latest News