CASE REGISTERED

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബൂപേഷ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബൂപേഷ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് ബാഗേലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ ...

ശ്രദ്ധയുടെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

ശ്രദ്ധയുടെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശം ...

ഏഴുവര്‍ഷത്തിനിടെ രജിസ്​റ്റര്‍ ചെയ്തത് 13,232 പോക്സോ കേസുകള്‍

ഏഴുവര്‍ഷത്തിനിടെ രജിസ്​റ്റര്‍ ചെയ്തത് 13,232 പോക്സോ കേസുകള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു​വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. 2018 ജ​നു​വ​രി മു​ത​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 31 വ​രെ ശി​ശു​പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് 142 കേ​സു​ക​ളാ​ണ് ...

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ കേസെടുത്തു

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരെ കേസെടുത്തു

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എം.എ ബ്രഹ്‌മരാജ്, എം.എന്‍ ഗോപി തുടങ്ങിയവരും ...

മീ ടൂ: ശ്രുതി ഹരിഹരന്റെ പരാതിയില്‍ തെന്നിന്ത്യന്‍ നടന്‍  അര്‍ജുനെതിരെ കേസെടുത്തു

മീ ടൂ: ശ്രുതി ഹരിഹരന്റെ പരാതിയില്‍ തെന്നിന്ത്യന്‍ നടന്‍  അര്‍ജുനെതിരെ കേസെടുത്തു

തെന്നിന്ത്യന്‍ നടന്‍ അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍ പൊലീസ് അര്‍ജുനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം), ...

Latest News