CHIKEN

ചിക്കന്‍ ലോലിപോപ്പ് നമുക്ക് വീട്ടിലുണ്ടാക്കാം

ചിക്കന്‍ ലോലിപോപ്പ് നമുക്ക് വീട്ടിലുണ്ടാക്കാം

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിടിലന്‍ ചിക്കന്‍ ലോലിപോപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ചിക്കന്‍ വിംഗ്സ്-6 മുട്ട-1 കോണ്‍ഫ്ളോര്‍-1 കപ്പ് വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍ ഇഞ്ചി പേസ്റ്റ്-1 ...

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു; ഇനി ആഘോഷങ്ങൾക്ക് ഇത്തിരി ചിലവേറും

ഇനി മുതൽ ആഘോഷങ്ങൾക്കെല്ലാം കുറച്ച് ചിലവേറും. മലയാളികളുടെ ഇഷ്ട വിഭവം കൂടി ആയതിനാൽ തന്നെ ഇറച്ചിക്കോഴിക്കുണ്ടായ വിലവർധന അവരുടെ അടുക്കളയേയും ബാധിക്കും. ‘നിനക്കിത് സംവിധാനം ചെയ്യണോ’ എന്ന ...

പക്ഷിമൃഗാദികളെ വളര്‍ത്തല്‍ ലൈസന്‍സ്: ഏകജാലക സംവിധാനം കൊണ്ടുവരും- മന്ത്രി ജെ ചിഞ്ചു റാണി

സംസ്ഥാനത്തിന് ആവശ്യമായി വരുന്ന മാംസം ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

സംസ്ഥാനത്തിന് ആവശ്യമായി വരുന്ന മാംസം ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പോത്ത്, കോഴി, പന്നി, താറാവ് എന്നിങ്ങനെ എല്ലാ ഇറച്ചിയും ...

ഓവനില്ലാതെ ചിക്കൻ പിസ്സ   ഉണ്ടാക്കാം ദോശക്കല്ലിൽ

ഓവനില്ലാതെ ദോശക്കല്ലിൽ വീട്ടിൽ ഉണ്ടാക്കാം ചിക്കൻ പിസ്സ

ആവശ്യമായ ചേരുവകകൾ മൈദ പഞ്ചസാര ഉപ്പ്‌ ഒലിവ്‌ ഓയിൽ തക്കാളി സോസ് ലൈം ജ്യൂസ്‌ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ മുളക്പൊടി മഞ്ഞൾപ്പൊടി ഒരു നുള്ള്‌ ഗരം മസാല ...

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ; ഒരു മണിക്കൂറില്‍ 1000 കോഴി പായ്‌ക്കറ്റില്‍

ബ്രോയിലര്‍ ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭക്ഷണമാണ് ചിക്കന്‍. എന്നാല്‍ ഇപ്പോള്‍ നാടന്‍ ചിക്കന്റെ അഭാവത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും ബ്രോയിലര്‍ ചിക്കന്‍ ഷോപ്പുകളെയാകും ആശ്രയിക്കുന്നത്. രുചികരമാണ് എന്നതുകൊണ്ട് കുഞ്ഞുങ്ങളടക്കം ...

അടിപൊളി ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

അടിപൊളി ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

രുചിയേറിയതും എന്നാല്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതുമായ ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ? ചേരുവകള്‍ ചിക്കന്‍ ,ഉപ്പ് ,കുരുമുളക് ചേര്‍ത്ത് വേവിച്ചത് -കാല്‍കിലോ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് – 500 ...

കിടുക്കാച്ചി തവ ചിക്കന്‍ തയ്യാറാക്കാം

കിടുക്കാച്ചി തവ ചിക്കന്‍ തയ്യാറാക്കാം

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് തവ ചിക്കന്‍. രുചികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കന്‍ വിഭവങ്ങള്‍. ചേരുവകള്‍ ചിക്കന്‍- ഒരു കിലോ സവാള നുറുക്കിയത്- ഒരു കപ്പ് ...

‘അമ്പട നീയോ കള്ളൻ’!  മുട്ടക്കള്ളൻ പാമ്പിനെ വിരട്ടിയോടിച്ച് പിടക്കോഴി, വിഡിയോ!

‘അമ്പട നീയോ കള്ളൻ’! മുട്ടക്കള്ളൻ പാമ്പിനെ വിരട്ടിയോടിച്ച് പിടക്കോഴി, വിഡിയോ!

വിഷമുള്ളതായാലും വിഷമില്ലാത്തതായായും പാമ്പിനെ കാണുന്നതേ മിക്ക ജീവികൾക്കും പേടിയാണ്. അതുകൊണ്ട് തന്നെ പാമ്പിനെ കാണുമ്പോഴേ അവയെല്ലാം വഴിമാറുകയാണ് പതിവ്. എന്നാൽ കോഴിഫാമിൽ മുട്ട മോഷ്ടിക്കാനെത്തിയ കറുത്ത പാമ്പിനെ ...

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു; വില 220 കടന്നു; വിലവര്‍ധനക്കെതിരെ പ്രതിഷേധം

ജി​ല്ല​യി​ല്‍ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​ക്ക് 165 രൂ​പ​യി​ല​ധി​കം വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ള്‍ നേ​ര​ത്തെ വ്യാ​പാ​രി​ക​ള്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ​മെ​ങ്കി​ലും ഇ​പ്പോ​ള്‍ വി​ല ദി​വ​സം​തോ​റും ഉ​യ​ര്‍​ന്നു​വ​രു​ക​യാ​ണ്. കി​ലോ​ക്ക് 220 ...

കേരളത്തില്‍ നിന്നുള്ള ഇറച്ചി കോഴികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

കേരളത്തില്‍ നിന്നുള്ള ഇറച്ചി കോഴികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

ചെന്നൈ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ഇറച്ചി കോഴികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ...

ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി

ചപ്പാത്തിക്കൊപ്പം വിളമ്പാം ഇനി ചൂടോടെ വറുത്തരച്ച ചിക്കൻ കറി

നോൺ വെജുകാരുടെ ഇഷ്ട്ട ഭക്ഷണമായിരിക്കും ചിക്കൻ എന്നതിൽ തർക്കമുണ്ടാകാൻ വഴിയില്ല. ചപ്പാത്തിക്കും അപ്പത്തിനും ഇനിയിപ്പോ ചോറിനൊപ്പമാണെങ്കിലും ചിക്കൻ വിഭവങ്ങൾ നല്ല കോമ്പിനേഷനാണ്. ചിക്കൻ വിഭവങ്ങളിലും പരീക്ഷണങ്ങൾ നടത്തുന്നവരാണ് ...

കുഴിയില്ലാതെ ചിക്കൻ കുഴിമന്തി വീട്ടിൽ തന്നെ ഉണ്ടാക്കാം

കുഴിയില്ലാതെ ചിക്കൻ കുഴിമന്തി വീട്ടിൽ തന്നെ ഉണ്ടാക്കാം

മലയാളികൾക്ക് ഇപ്പോൾ ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണമാണ് കുഴിമന്തി. കുഴിയില്ലാതെ രുചികരമായ ചിക്കൻ കുഴിമന്തി വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ… ചേരുവകൾ ബസ്മതി റൈസ്, മന്തി റൈസ് – ...

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കൊച്ചി: കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിയിറച്ചിയ്ക്ക് ഇന്ന് 190 മുതല്‍ 200 രൂപവരെയാണ് വില. ഏപ്രില്‍ ആദ്യവാരം 130-140 രൂപ വരെ ആയിരുന്നു കൊഴിയിറച്ചിക്ക് വില. ...

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്

മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇവയാണ്

ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് പൊതുവേ നമുക്ക് ലഭിക്കുന്ന ഉത്തരം മുട്ടയെന്നാണ്. എന്നാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് അറിയാമോ...? പാല്‍ക്കട്ടി ...

Latest News