CONGRASS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സമിതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോൺഗ്രസ്

നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്നിർദ്ദേശം വയ്ക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, ...

39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ്; ശശി തരൂരും കെ സി വേണുഗോപാലും എ കെ ആന്റണിയും പ്രവർത്തകസമിതിയിൽ; രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ്

കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. ...

ഉറങ്ങുമ്പോൾ കോൺഗ്രസ്‌,രാവിലെ ഉണർന്നാൽ ബിജെപി ഇതാണ് ജോഡോ യാത്രക്കാരുടെ അവസ്ഥ:  ബിനോയ്‌ വിശ്വം

ഉറങ്ങുമ്പോൾ കോൺഗ്രസ്‌,രാവിലെ ഉണർന്നാൽ ബിജെപി ഇതാണ് ജോഡോ യാത്രക്കാരുടെ അവസ്ഥ: ബിനോയ്‌ വിശ്വം

ഇന്ത്യയുടെ രാഷ്ട്രിയത്തെ പണം വില പറയുന്ന അവസ്ഥയിലേക്ക് ബി.ജെ.പി. ഗതി മാറ്റിയെന്ന് ബിനോയ് വിശ്വം എം.പി . എല്ലാ മൂല്യങ്ങളും തകർത്ത് ബി.ജെ.പി നീങ്ങുമ്പോൾ കോൺഗ്രസ് നെഹ്റു- ...

ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

‘കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി മാത്രം, തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ’: ചിന്തന്‍ ശിബിരത്തിനായി സമിതി നിര്‍ദ്ദേശം

ദില്ലി;ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട   ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി കടന്നു.6 സമിതികൾ നൽകിയ നിർദ്ദേശങ്ങൾ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാർ സോണിയ ഗാന്ധിയുമായി ചർച്ച നടത്തി.പാർട്ടിയിൽ ...

ആലപ്പുഴയിൽ  വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി

ആലപ്പുഴയിൽ വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി

ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. വൈകിട്ട് സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ...

സിപിഐ – കോൺഗ്രസ് സംഘർഷം; ആലപ്പുഴയില്‍ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

സിപിഐ – കോൺഗ്രസ് സംഘർഷം; ആലപ്പുഴയില്‍ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ: കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടിൽ സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയതിന് പിന്നാലെ ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താല്‍. കോൺഗ്രസ് ഓഫീസിന് സമീപം  സിപിഐ കൊടിമരം ...

ത്രിപുര കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവച്ചു

വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കം; സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധം ഇന്ന്

ദില്ലി: ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള കോൺ​ഗ്രസിന്റെ പ്രതിഷേധ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ; തോല്‍വി ചര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ നാളെ കോൺ​ഗ്രസ് പ്രവർത്തക സമിതി  യോ​ഗം ചേരും. വൈകിട്ട് നാല് മണിക്കാണ് യോ​ഗം. തെരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാനാണ് യോ​ഗം ...

നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ നേതാക്കളെ ഒതുക്കി പുതിയ രാജ്യസഭാ കമ്മിറ്റി;  ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്‌ക്കും പാര്‍ട്ടിയില്‍ തരംതാഴ്‌ത്തല്‍

നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്‌ക്കണം; പടയ്‌ക്കൊരുങ്ങി ജി 23 നേതാക്കൾ

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ   നിലപാട് കടിപ്പിക്കുന്നു. ദില്ലിയിൽ ഗുലാം നബി ആസാദിന്‍റെ വീട്ടിൽ യോഗം ചേർന്ന ...

പഠിക്കാതെ കോൺഗ്രസ്: അണികൾക്ക് മുന്നിൽ പതറി നേതൃത്വം: പ്രസക്തി തന്നെ ചോദ്യമുനയിൽ

പഠിക്കാതെ കോൺഗ്രസ്: അണികൾക്ക് മുന്നിൽ പതറി നേതൃത്വം: പ്രസക്തി തന്നെ ചോദ്യമുനയിൽ

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കൂടുതൽ ചോദ്യം ചെയ്യുകയാണ് അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലം. പാർട്ടിയിൽ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വവും ഇനി വിമർശന വിധേയകമാകും. ആത്മവിശ്വാസം നഷ്ടപ്പെട്ട ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

ഗ്രൂപ്പുകളെ ഒതുക്കാമെന്നത് വാക്കിലൊതുങ്ങി; ഗ്രൂപ്പ്‌ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഉറച്ച നിലപാട് പാളിപ്പോയി; പട്ടികയിൽ മുതിർന്ന നേതാക്കൾക്ക് വിജയം

ഗ്രൂപ്പുകളെ അപ്രസക്തമാക്കി മുന്നോട്ട് പോകാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഡിസിസി അധ്യക്ഷ പട്ടികയിലെ ഹൈക്കമാൻഡ് വെട്ടൽ. മുതിർന്ന നേതാക്കളുടെ അതൃപ്‌തി കണക്കിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും ...

ഡിസിസി അധ്യക്ഷ പട്ടികയിൽ ഇന്ന് അവസാനവട്ട ചർച്ച; സുധാകരനും സതീശനും ഇന്ന് ദില്ലിക്ക്

കോൺഗ്രസ് പുനഃസംഘടന അന്തിമമാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഡൽഹിക്ക്;3 ജില്ലകളിൽ സമവായമായില്ല; മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് നാളെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം

കോൺഗ്രസ് പുനഃസംഘടന അന്തിമമാക്കാൻ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഡൽഹിക്ക്. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടികയിൽ കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഒഴികെ മറ്റ് എല്ലായിടത്തും ഒറ്റ പേരിലേക്ക് ...

കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷന്‍? ദല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍

കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷന്‍? ദല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍

ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തി. ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

തോല്‍വിയ്‌ക്ക് പിന്നാലെ സമ്പൂര്‍ണ പുനഃസംഘടനയ്‌ക്ക് കോണ്‍ഗ്രസ്; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടന നടത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ഭാരവാഹിത്വത്തിലെ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘ആദ്യം കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസായി നിര്‍ത്താന്‍ പരിശ്രമിക്കണം’; വട്ടിയൂര്‍ക്കാവില്‍ അട്ടിമറിയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോടിയേരി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം മണ്ഡലങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് കോടിയേരി ...

അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്,​ എന്നാൽ മറ്റേ നടനെ അറിയില്ല, സൂപ്പർസ്റ്റാറിനെ അറിയില്ലെന്ന് ഷക്കീല,​ രോഷത്തോടെ അരാധകർ

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ഷക്കീല. തമിഴ്നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീലയുടെ പ്രവർത്തനം. തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്നാണ് ആഗ്രഹം; ഗാന്ധികുടുംബത്തോട് ഒരു വൈകാരിക ബന്ധമുണ്ടെന്ന് എ.കെ ആന്റണി

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി. ഏഷ്യാനെറ്റില്‍ സിന്ധു സൂര്യകുമാറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പുറത്തുനിന്നുള്ള ...

പന്തളം പ്രതാപനെതിരെ മത്സരിച്ചതിന് പുറത്താക്കിയ ഉല്ലാസ് പന്തളത്തെ തിരിച്ചെത്തിച്ച് കോണ്‍ഗ്രസ്

പന്തളം പ്രതാപനെതിരെ മത്സരിച്ചതിന് പുറത്താക്കിയ ഉല്ലാസ് പന്തളത്തെ തിരിച്ചെത്തിച്ച് കോണ്‍ഗ്രസ്

പത്തനംതിട്ട: സിനിമാ- മിനി സ്‌ക്രീന്‍ താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പത്ത് വര്‍ഷം മുന്‍പ് ഉല്ലാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായിരിക്കെ ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പ്രഖ്യാപിച്ചു; ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 82 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും

നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് ആറുമണിയ്ക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷ ...

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ വക്താവായി മലയാളിയായ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്

കോണ്‍ഗ്രസ് വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്നത് നിര്‍ത്തണം: മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ഷമ മുഹമ്മദ്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്ന പരിപാടി നിര്‍ത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. എത്ര ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

രണ്ട് തവണ തോറ്റവരെ പരിഗണിക്കില്ല; അമ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെന്ന് കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ തോറ്റവരെ മത്സരത്തിനായി പരിഗണിക്കില്ലെന്ന് കോണ്‍ഗ്രസ്. നിലവിലുള്ളസീറ്റുകളില്‍ അമ്പത് ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റി വെയ്ക്കാനും തീരുമാനമായി. ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച ...

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അടിയന്തിര ഇടപെടലിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം

കേന്ദ്രഭരണം നഷ്ടപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്

കേന്ദ്രഭരണം നഷ്ടപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ എ.ഐ.സി.സി യോഗത്തില്‍ സംഘടനാകാര്യങ്ങള്‍ക്കൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക നിലയും ചര്‍ച്ച ചെയ്‌തെന്ന് ടൈംസ് ഓഫ് ...

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഭാവനയെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി ഇടവേള ബാബു

പിഷാരടിയ്‌ക്ക് പിന്നാലെ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്കോ? ഐശ്വര്യകേരളയാത്രയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്

നടനും നിര്‍മാതാവുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ജൂണില്‍; ഒറ്റക്കെട്ടായ തീരുമാനമെന്ന് കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെ.സി വേണുഗോപാല്‍. അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയായിരിക്കും നിശ്ചയിക്കുകയെന്നും സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. ഒറ്റക്കെട്ടായാണ് ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കേരളം പിടിക്കേണ്ടത് അഭിമാന പ്രശ്‌നം; പദ്ധതികളുമായി കോണ്‍ഗ്രസ്; കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കുമായി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. നിലവില്‍ എല്‍.ഡി.എഫിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭിച്ച വിജയം കോണ്‍ഗ്രസ് നേതൃത്വത്തിനെ ഉലച്ചിട്ടുണ്ട്. ഗ്രൂപ്പ് ...

ഗണേഷ്കുമാറിന്റെ വാഹനത്തിനു നേരെ കല്ലേറ്; യൂത്ത് കോൺഗ്രസ്സ്  പ്രവർത്തകർ കസ്റ്റഡിയിൽ

ഗണേഷ്കുറും കോൺഗ്രസും തുറന്ന പോരിലേക്ക്; പത്തനാപുരത്തു ഇന്ന് ഹർത്താൽ; കൊട്ടാരക്കരയിലെ കോൺഗ്രസ് ഓഫിസിലേക്ക് കേരളകോൺഗ്രസ് ബി മാർച്ച് നടത്തും

പത്തനാപുരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്. കൊട്ടാരക്കരയിലെ കോൺഗ്രസ് ഓഫിസിലേക്ക് കേരളകോൺഗ്രസ് ബി മാർച്ച് നടത്തും. വിഷയത്തിൽ സി പി എം ജില്ലാ നേതൃത്വം ഇതുവരെ ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലേക്ക്? കോൺഗ്രസിന്റെ നിർണായക യോഗം നാളെ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ.. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നിലുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കൂട്ടായി ...

വോട്ടെണ്ണല്‍; ഇതുവരെ കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും കണ്ണൂരില്‍ കെ സുധാകരനും മുന്നിട്ടു നില്‍ക്കുന്നു

പരസ്യപ്രസ്താവനയ്‌ക്ക് കോണ്‍ഗ്രസില്‍ വിലക്ക്; പുതിയ തീരുമാനം പാര്‍ട്ടിയുടെ നന്മയ്‌ക്ക് വേണ്ടിയെന്ന് എഐസിസി

തിരുവനന്തപുരം; പരസ്യപ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ വിലക്കേര്‍പ്പെടുത്തി. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് പുതിയ ഉത്തരവ് ഇറക്കിയത്. നേതൃത്വത്തിന് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് എഐസിസി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ...

Page 1 of 2 1 2

Latest News