COVID CERTIFICATE

100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്, രാജ്യത്തെ മികവിന്റെ പ്രതീകമാണ്; ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്ന് പ്രധാനമന്ത്രി; പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം;  ‘വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കും

അഞ്ചു സംസ്ഥാനങ്ങളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സഹചാര്യത്തിലാണിത് .ഇതിനുള്ള നടപടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. പെരുമാറ്റച്ചട്ടങ്ങള്‍ക്ക് ...

കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ;വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഊഷ്‌മാവ് പരിശോധിക്കും

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്‌നാടും 

തിരുവനന്തപുരം: കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതോടെ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ദുര്‍ഘടമാകുകയാണ്. കോവിഡ് ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയില്‍ ദർശനത്തിനു തീ​ര്‍​ഥാ​ട​ക​ര്‍ കോവിഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ക​രു​ത​ണം

പ​ത്ത​നം​തി​ട്ട: ക​ര്‍ക്ക​ട​ക മാ​സ​പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്​​ച​ ന​ട തു​റ​ക്കു​ന്ന ശ​ബ​രി​മ​ല​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അറിയിച്ചു. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് ...

സംസ്ഥാനത്ത് ഐ.എഫ്‌.എഫ്‌.കെ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഐ.എഫ്‌.എഫ്‌.കെ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എഫ്‌.എഫ്‌.കെ  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.  ‌ പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ ...

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചു

ശരീര പരിശോധന ഇല്ല, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, പനിയുള്ളവര്‍ക്കു പ്രത്യേക ഹാള്‍; പ്രവേശന പരീക്ഷയ്‌ക്കു മാര്‍ഗ നിര്‍ദേശമായി

അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം. പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന ...

വിലക്കേർപ്പെടുത്തിയെങ്കിലും ഇന്ത്യക്കാർക്ക് നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലെത്താം 

വിലക്കേർപ്പെടുത്തിയെങ്കിലും ഇന്ത്യക്കാർക്ക് നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലെത്താം 

യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം. ...

എല്ലാ പ്രവാസികള്‍ക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാട് മാറ്റാതെ സർക്കാർ 

എല്ലാ പ്രവാസികള്‍ക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലപാട് മാറ്റാതെ സർക്കാർ 

തിരുവനന്തപുരം: പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാർ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ...

Latest News