COVID VACCINE

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

റഷ്യ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചുവെന്ന് അഭ്യൂഹം ! ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെന്ന് വിവരം; മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി…

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ റഷ്യ വിജയം കൈവരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളില്‍ ഒന്നിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് ...

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

പുകയിലയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി കമ്പനി

ലോകമാകെ കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. വൈകാതെ വാക്‌സിന്‍ എത്തുമെന്നും അതോടെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഓരോ രാജ്യവും മുന്നോട്ടുപോകുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ – ഒക്ടോബര്‍ മുതല്‍ മാര്‍ക്കറ്റിലെത്തും; ഇന്ത്യയിൽ ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് വാക്സിന്‍ ലഭ്യമാകും

കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ മാസം മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞയായ സാറാ ഗില്‍ബര്‍ട്ട് അറിയിച്ചു. കോവിഡ് വാക്സിന്‍ സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ രാത്രി പുറത്തുവിട്ടു ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

മനുഷ്യരില്‍ പരീക്ഷിക്കുന്ന കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടം വിജയം; പ്രതീക്ഷയോടെ ലോകം

കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സീന്‍ പരീക്ഷണത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടം വിജയമെന്ന് റിപ്പോര്‍ട്ട്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

കോവിഡ് വാക്‌സിന്‍ സിഎച്ച്എഡിഓക്‌സ്1 എന്‍കോവ്-19 സെപ്റ്റംബറില്‍?; പരീക്ഷണങ്ങളില്‍ കുതിപ്പ്, ഫലം ആശാവഹമെന്ന് ശാസ്ത്രജ്ഞര്‍

കോവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആശാവഹമായ പുരോഗതിയുണ്ടാക്കിയതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

സ്വയം സന്നദ്ധരായി എത്തിയ മനുഷ്യരിൽ കോവിഡ് വാക്സിൻ വിജയിച്ചെന്ന് റഷ്യ; 38 ആളുകളിൽ പരീക്ഷണം പൂർത്തിയാക്കി

കോവിഡ് -19 നെതിരായ വാക്സിൻ പരീക്ഷണം മനുഷ്യരിൽ‌ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി റഷ്യ. മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റിയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. 'ഗാമലെയ് ...

രണ്ടാഴ്ചയ്‌ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന

രണ്ടാഴ്ചയ്‌ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന

രണ്ടാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ട്രയൽ ഫലം അറിയാൻ സാധിക്കുമെന്ന വെളിപ്പെടുത്തലുമായി ലോകാരോ​ഗ്യ സംഘടന. ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥനോം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 398 രാജ്യങ്ങളിൽ ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കോവിഡിനുള്ള വാക്സിന്‍ ലഭ്യമായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ ലോകാരോഗ്യ സംഘടന. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി; അടുത്ത മാസം മുപ്പതിനായിരം ആളുകളില്‍ വാക്സിന്‍ ഉപയോഗിക്കാം

കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചു. അതേസമയംലോകത്ത് കോവിഡ് ബാധിതര്‍ 78 ലക്ഷം കടന്നു. കോവിഡ് 19ന് കാരണമാകുന്ന കൊറോണ ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന; ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷി​ച്ചു

ബെ​യ്ജിം​ഗ്: കോ​വി​ഡ് വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ചൈ​ന. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​സ​റ്റ് സൂ​പ്പ​ര്‍ വി​ഷ​ന്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വു​ഹാ​ന്‍ ...

കോവിഡ്; വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍

കോവിഡ്; വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍

ബെംഗളൂരു : രാജ്യമാകെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു ...

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കൊവിഡിന് ഇന്ത്യന്‍ വാക്‌സിന്‍; ഐസിഎംആറും ഭാരത് ബയോടെക്കും കൈകോര്‍ക്കുന്നു

കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (ബിബിഐഎല്‍)മായി കൈകോര്‍ക്കുന്നു. ഐസിഎംആര്‍ ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കൊറോണ വാക്സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കും, 1000 രൂപയെന്ന് ഇന്ത്യന്‍ കമ്പനി!!

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കുമെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യ. ഈ രംഗത്ത് പരീക്ഷണം നടത്തുന്ന മരുന്ന് കമ്പനികളില്‍ ...

ഞാന്‍ മരിച്ചിട്ടില്ല; ജീവനോടെ ഇപ്പോഴും സുഖമായിരിക്കുന്നു !!

ഞാന്‍ മരിച്ചിട്ടില്ല; ജീവനോടെ ഇപ്പോഴും സുഖമായിരിക്കുന്നു !!

ലണ്ടന്‍: കൊറോണ വാക്സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്ത തള്ളി വാക്സിന്‍ പരീക്ഷണത്തിനു വിധേയയായ യുവതി.മൈക്രോബയോലാജിസ്റ്റ് ഡോ. എലിസ ഗ്രനാറ്റോ ആണ് വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്. താന്‍ ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

ബ്രിട്ടനിൽ കോവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി; പ്രതീക്ഷയോടെ ലോകം

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഈ വാർത്ത കേട്ട് വളരെയധികം പ്രതീക്ഷയിലാണ് ലോകം. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മരുന്ന് ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കോവിഡ് പ്രതിരോധ വാക്‌സിന്‍: ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു: ഫലം കാണുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍

ഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്‍, ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു . ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നത് 5 ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

പത്തനംതിട്ട : കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം. കോവിഡ്–19ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ ആഗോള തലത്തിൽ ഗവേഷണം പുരോഗമിക്കുന്നത് 54 സ്ഥലങ്ങളിൽ. ഇതിൽ ...

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

കോവിഡ്-19 നെ തുരത്താനുള്ള ആദ്യ വാക്‌സിന്‍ പരീക്ഷണം വനിതയില്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് അമേരിക്ക

വാഷിംഗ്ടണ്‍: കോവിഡ്-19 എന്ന മാരക വൈറസിനെ തുരത്താനുള്ള വാക്സിന്‍ പരീക്ഷണം ആരംഭിച്ചു. വാക്‌സിന്റെ ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത് വനിതയിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. യുഎസ് വളണ്ടിയറിനാണ് ...

Page 25 of 25 1 24 25

Latest News