CREMATION

കുസാറ്റ് അപകടം: മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും

കുസാറ്റ് അപകടം: മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയുടെയും പാലക്കാട് സ്വദേശി ആല്‍വിന്‍ ജേക്കബിന്റെയും സംസ്‌കാരമാണ് ഇന്ന് നടക്കുക. ...

നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ

നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ

അന്തരിച്ച നടൻ കലാഭവൻ ഹനീഫിന്റെ സംസ്കാരം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയിൽ വെച്ച് നടക്കും. രാവിലെ 9 ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി ...

മുൻ ഗവർണർ വക്കം പുരുഷോത്തമൻ അന്തരിച്ചു

അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം നടന്നു

അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം നടന്നു. വക്കത്തെ കുടുംബ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത് . ഇന്നലെ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന്‌ ...

പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു

ആര്യടൻ മുഹമ്മദിന്റെ സംസ്‍ക്കാരം നാളെ; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്കാരം നാളെ നടക്കും . രാവിലെ 9 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‍ക്കാര ...

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്

ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ആറ് പേര്‍ക്കും കണ്ണീരോടെ വിടനല്‍കി നാട്. കാവാലിൽ മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, ...

അതുല്യ നടന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

അതുല്യ നടന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

അന്തരിച്ച കലാകാരൻ നെടുമുടി വേണുവിന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എംബി ...

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

ഇടുക്കി: ഛത്തീസ്‌ഗഢില്‍ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്‍റെ മൃതദേഹം ഇന്ന് രാത്രി 11 ന് ...

കെ എം മാണിയുടെ സംസ്കാരം വ്യാഴാഴ്ച

കെ എം മാണിയുടെ സംസ്കാരം വ്യാഴാഴ്ച

അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ബുധനാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോണ്‍ഗ്രസ്-എം ...

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

കരുണാനിധിയുടെ സംസ്കാര ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി

തമിഴ് നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്കാര ചടങ്ങുകൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരണമടഞ്ഞത്. ബുധനാഴ്ച ...

കലൈഞ്ജർ ഓർമ്മയായി

കലൈഞ്ജർ ഓർമ്മയായി

അന്തരിച്ച തമിഴ്‌നാട് മുന്മുഖ്യമന്ത്രി കരുണാനിധിയെ മറീന ബീച്ചിൽ സംസ്കരിച്ചു. അനാസമാധിക്ക് സമീപം ദേശീയ ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജാജി ഹാളിൽ നിന്നും മറീന ബീച്ചിലേക്കുള്ള ഭൗതിക ശരീരം വഹിച്ചുള്ള ...

മരണത്തിലും തോൽക്കാതെ കലൈഞ്ജർ; അന്ത്യവിശ്രമം മെറീനയിൽ തന്നെ

മരണത്തിലും തോൽക്കാതെ കലൈഞ്ജർ; അന്ത്യവിശ്രമം മെറീനയിൽ തന്നെ

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യു​ടെ സം​സ്കാ​രം മെറീന ബീച്ചില്‍ തന്നെ നടക്കും. ഇത് സംബന്ധിച്ച വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്കാരം ...

കലൈഞ്ജറെ സംസ്കരിക്കാൻ മറീന ബീച്ചിൽ സ്ഥലം നൽകില്ല; പ്രതിഷേധം കടുക്കുന്നു

കലൈഞ്ജറെ സംസ്കരിക്കാൻ മറീന ബീച്ചിൽ സ്ഥലം നൽകില്ല; പ്രതിഷേധം കടുക്കുന്നു

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി എം.​ക​രു​ണാ​നി​ധി​യെ സംസ്കരിക്കാൻ മ​റീ​ന ബീ​ച്ചി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥ​ലം അ​നു​വ​ദി​ച്ചി​ല്ല. മ​റീ​ന ബീ​ച്ചി​നു പ​ക​രം ഗി​ണ്ടി​യി​ല്‍ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ...

Latest News