CRPF JAWAN

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കാൻ കേന്ദ്രം; ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം

ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; 30 പേരടങ്ങുന്ന സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി

തിരുവനന്തപുരം: ഗവർണർക്ക് സുരക്ഷയൊരുക്കാൻ ആദ്യ സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി. 30 പേരടങ്ങുന്ന സംഘമാണ് രാജ്ഭവനിൽ എത്തിയിരിക്കുന്നത്. അതിനിടെ ഗവർണർക്കെതിരെ തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രതിഷേധം. സംഭാരവുമായി പ്രതിഷേധിക്കാൻ ...

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ പാലുമായി ജവാന്റെ ഓട്ടം; നാലു വയസുള്ള കുട്ടിക്ക് പാല് കൊടുക്കാന്‍ ട്രയിനൊപ്പം ഓടി ആര്‍.പി.എഫ് ജവാന്‍

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ പാലുമായി ജവാന്റെ ഓട്ടം; നാലു വയസുള്ള കുട്ടിക്ക് പാല് കൊടുക്കാന്‍ ട്രയിനൊപ്പം ഓടി ആര്‍.പി.എഫ് ജവാന്‍

നാലു വയസുള്ള കുട്ടിക്ക് പാല് കൊടുക്കാനായി ട്രയിനൊപ്പം ഓടിയ ആര്‍.പി.എഫ് ജവാന്റെ വീഡിയോ വൈറലായി. ശ്രമിക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിനാണ് ഇന്ദര്‍ സിംഗ് യാദവ് സാഹസികമായി ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.ആര്‍.പി.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് മരിച്ചു. ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28) ആണ് മരിച്ചത്. ബൊറോക്കോയില്‍ തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ...

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

ഇടുക്കി: ഛത്തീസ്‌ഗഢില്‍ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്‍റെ മൃതദേഹം ഇന്ന് രാത്രി 11 ന് ...

ക്യാമ്പിനുളിലെ വാക് തർക്കം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്‍മാർ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു

ക്യാമ്പിനുളിലെ വാക് തർക്കം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്‍മാർ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു

ക്യാമ്പിലുണ്ടായ വാക് തർക്കം മൂർച്ഛിച്ചതിനെത്തുടർന്ന് സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെ ജമ്മു കാശ്മീരിലാണ് സംഭവം നടന്നത്. രാജസ്ഥാന്‍ ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

കായംകുളത്ത് വാഹനാപകടത്തിൽ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു. കരുനാഗപ്പള്ളി പാവുമ്പാ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന്‍ പത്മാകരന്‍ (47) ആണ് ...

Latest News