DECLARATION

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നാളെ

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ചിങ്ങം 1 ആയ നാളെ. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87 ശതമാനം

തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865പേർ ഉന്നത വിയം ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ...

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ...

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടിംഗ് 7 ഘട്ടമായി ; ഫെബ്രുവരി 10ന് ആദ്യഘട്ടം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കൊവിഡും ഒമൈക്രോണും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയും പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ പാലിച്ചും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ...

ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്

ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്

ന്യൂഡൽഹി: ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും പുരസ്‌ക്കാരമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് അസം എഴുത്തുകാരനായ നീൽമണി ഫൂക്കനും ഈ വർഷത്തെ ജ്ഞാനപീഠ ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വൈകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള ...

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ദില്ലി: കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവും ഹൈക്കമാൻറ് പ്രതിനിധികളുമായി ചർച്ച നടത്തി. ഇന്ന് അവസാന വട്ട ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

ഹൈക്കമാൻഡ് ഇന്ന് ഡിസിസി അധ്യക്ഷ പട്ടികയ്‌ക്ക് അംഗീകാരം നൽകിയേക്കും

ദില്ലി: ഹൈക്കമാൻഡ് ഇന്ന് ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് അംഗീകാരം നൽകിയേക്കും. ചർച്ച പൂർത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

കാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് മാനേജ്‌മെന്റ്, ഐഐഎം കാറ്റ് 2021 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. കോമൺ അഡ്മിഷൻ ടെസ്റ്റ് 2021 നവംബർ 28 ന് നടക്കും. രജിസ്‌ട്രേഷൻ പ്രക്രിയ ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള ...

2025വരെയുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

2025വരെയുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: 2025വരെയുള്ള യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു. 2022ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗാണ് ചാമ്പ്യന്‍സ് ലീഗ്ഫൈനലിന് വേദിയാവുക.2023ല്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളാണ് ഫൈനല്‍ വേദി. ...

വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വമ്പന്‍ ഓഫർ പ്രഖ്യാപിച്ചു

വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വമ്പന്‍ ഓഫർ പ്രഖ്യാപിച്ചു

രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വമ്പന്‍ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് . മൂന്നുലക്ഷം രൂപയുടെ വരെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ വാഹനങ്ങളിലേക്ക് കൂടുതല്‍ ...

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും ; നിർണ്ണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കും ; നിർണ്ണായക പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഇതിനായി താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും.നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം രണ്ട് ദിവസത്തിനകം

ന്യൂ​ഡ​ല്‍​ഹി: കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം രണ്ട് ദിവസത്തിനകം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​നെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​റ്റ് ...

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം കാരണം നി​ര്‍​ത്തി​വ​ച്ച ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 14-ാം സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി തീരുമാനിച്ചു. സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. യു​എ​ഇ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ...

ഗോവയില്‍ മെയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഗോവയില്‍ മെയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

പനജി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 29 വൈകുന്നേരം ഏഴു മണി മുതല്‍ മെയ് മൂന്ന് വരെ പുലര്‍ച്ചെ വരെയാണ് ലോക്ഡൗണ്‍ ...

Latest News