DEPARTMENT

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

എം ബി രാജേഷിന് ലഭിച്ചത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍

എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച ...

സംസ്ഥാനത്ത് പരിശോധന തുടരുന്നു; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾക്കെതിരെ നടപടി, 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

സംസ്ഥാനത്ത് പരിശോധന തുടരുന്നു; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾക്കെതിരെ നടപടി, 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

സംസ്ഥാനത്ത് ഇന്ന് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 20 കടകൾ കണ്ടെത്തി. ഈ കടകൾക്കെതിരെ നടപടി സ്വീകരിച്ചതായി ...

ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക്​ ഇളവ്; വാക്സിന്‍ രണ്ട് ഡോസ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ആരോഗ്യ വകുപ്പ് ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് ...

ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു

കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും പഴക്കമുള്ള വകുപ്പായ ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപക ദിനം ആഘോഷിച്ചു. കണ്ണൂരിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപനമായ പേ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസ് ...

യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കും, യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കും, യാത്ര ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത് വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള യാത്രാ ബോട്ടുകള്‍ നാളെ മുതല്‍ അന്തര്‍ ജില്ലാ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. മുഴുവന്‍ സീറ്റിലും ...

ഓരോ ദിവസവും വീടിന്റെ തറ പൊളിച്ചെത്തുന്നത് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍; ഒരാഴ്‌ച്ചക്കിടെ കണ്ടെത്തിയത് 123 പാമ്പുകളെ ; ഭീതിയോടെ ഒരു ​ഗ്രാമം

ഓരോ ദിവസവും വീടിന്റെ തറ പൊളിച്ചെത്തുന്നത് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍; ഒരാഴ്‌ച്ചക്കിടെ കണ്ടെത്തിയത് 123 പാമ്പുകളെ ; ഭീതിയോടെ ഒരു ​ഗ്രാമം

ഭോപ്പാല്‍: ഒരു വീട്ടില്‍ നിന്നും നൂറിലധികം മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയതോടെ ഭീതിയില്‍ ഒരു ​ഗ്രാമം. മധ്യപ്രദേശിലെ റോണ്‍ ഗ്രാമത്തിലാണ് സംഭവം. ജീവന്‍ സിങ് കുശ്‌വാഹ എന്നയാളുടെ വീട്ടിലാണ് ...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിവിധ ജിലക്കളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 28ന് ...

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചു

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു. 74 വയസ്സായിരുന്നു. നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

കോവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

തിരുവനന്തപുരം: കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ...

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

തിരുവനന്തപുരം : വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്. വൊങ്കാലയ്ക്ക് എത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ...

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് ...

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് പുതിയ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിന് തുടക്കം കുറിക്കുന്നു. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച്‌ കോവിഡ് 19 ...

മലപ്പുറവും കോഴിക്കോടും ഇനി നിപ്പ രഹിത ജില്ലകൾ

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനിടെ ആരോഗ്യ വകുപ്പിൻറെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനും ശ്രമം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഇ-ഹെല്‍ത്ത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം. ഏത് തരത്തിലുള്ള സൈബര്‍ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാല്‍ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി കെ കെ ...

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍ ; ഇതില്‍ മൂന്നു പൊലീസുകാരും ; കൊറോണ ബാധിച്ച കുടുംബം പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയിരുന്നു

പത്തനംതിട്ട : ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് ...

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

24,000 പി​ഴ​യ​ല്ല, ബോ​ര്‍​ഡി​ന്‍റെ അ​ള​വ്; നാ​ട​ക വാ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ​യി​ല്‍ എ​എം​വി

കോ​ഴി​ക്കോ​ട്: നാ​ട​ക​സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ച​തി​ന് 24,000   രൂ​പ പി​ഴ ഈ​ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ തൃ​പ്ര​യാ​ര്‍ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഷീ​ബ. 24,000 എ​ന്ന​ത് ...

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

നാടകവണ്ടിയ്‌ക്ക്‌ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴ: അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ചേറ്റുവയില്‍ നാടകവണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച്‌ ...

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

വിദ്യര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ കെഎസ്‌ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

കോട്ടയം: പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുചക്രവാഹനവുമായി കൂട്ടിയിച്ച്‌ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോര്‍വാഹന വകുപ്പ് ബസ് ഓടിച്ച്‌ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില‍ാണ് നടപടി എടുത്തത്‌. ...

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

ഹെൽമിറ്റില്ലാത്തവർക്ക് പിഴ വർദ്ധിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; 1600 രൂപ

തിരുവനന്തപുരം: ഹെൽമെറ്റില്ലാത്ത ഇരുചക്ര യാത്രക്കാർക്ക് പിഴ വർധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാന പാതകളിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് ഇരുചക്ര വാഹനക്കാർ ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നത്. അതുകൊണ്ട് തന്നെ ...

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി മിസോറാമിലെ നാട്ടുകാർ. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച്‌ ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. ...

Latest News