DNA TEST

രാവിലെ നേരത്തെ ഓഫീസിലെത്തണമെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞു, നേരത്തെ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പൊലീസ് ആലോചിക്കുന്നു

ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് തെളിഞ്ഞു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്ന പരാതിയിൽ 24കാരനെ കോടതി വെറുതെ വിട്ടു

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്ന പരാതിയിൽ 24കാരനെ കോടതി വെറുതെ വിട്ടു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ...

രാവിലെ നേരത്തെ ഓഫീസിലെത്തണമെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞു, നേരത്തെ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പൊലീസ് ആലോചിക്കുന്നു

രാവിലെ നേരത്തെ ഓഫീസിലെത്തണമെന്ന് സഹപ്രവര്‍ത്തകയോട് പറഞ്ഞു, നേരത്തെ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പൊലീസ് ആലോചിക്കുന്നു

കൊച്ചി: രാവിലെ നേരത്തെ ഓഫീസിലെത്തിയ സഹപ്രവര്‍ത്തകയെ  ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന  പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പൊലീസ് ആലോചിക്കുന്നു.  നാലുവയസുകാരിയുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ ...

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, മാത്രമല്ല തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല ; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല; തനിക്ക്  വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: ഭാര്യയുടെ വിശ്വാസ വഞ്ചന ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കേസില്‍ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതി. ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് ...

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, മാത്രമല്ല തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല ; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ജോലി സ്ഥലത്തേക്ക് പോയി, അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, മാത്രമല്ല തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ല ; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

കൊച്ചി: വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതി. ഭാര്യയുടെ വിശ്വാസ വഞ്ചന ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

അയല്‍ക്കാരിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായില്ല; 17 മാസം ജയിലില്‍ കിടന്ന യുവാവിന് ജാമ്യം

അയല്‍ക്കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന ആരോപണം ഡി.എന്‍.എ പരിശോധനയിലൂടെ തെളിയിക്കാനായില്ല, ഇതോടെ കേസില്‍ 17 മാസമായി ജയിലില്‍ കിടന്ന യുവാവിന് ജാമ്യം കിട്ടി. മുംബൈയിലാണ് സംഭവം നടന്നത്. ...

കാമുകന്റെ സമ്മാനമായി ഡി.എൻ.എ. ടെസ്റ്റ് കിറ്റ്; യുവതി അറിഞ്ഞത് 30 കൊല്ലം മുൻപത്തെ ഞെട്ടിക്കുന്ന രഹസ്യം

കാമുകന്റെ സമ്മാനമായി ഡി.എൻ.എ. ടെസ്റ്റ് കിറ്റ്; യുവതി അറിഞ്ഞത് 30 കൊല്ലം മുൻപത്തെ ഞെട്ടിക്കുന്ന രഹസ്യം

കാമുകിക്ക് വളരെ സർപ്രൈസ് ആയി വിചിത്രമായ ഒരു ക്രിസ്മസ് സമ്മാനം കൊടുക്കാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു കാമുകൻ സമ്മാനിച്ചത് ഡി.എൻ.എ. ടെസ്റ്റ് നടത്താനായുള്ള കിറ്റ്. എന്നാൽ തീർത്തും ...

ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ഡി.എന്‍.എ. പരിശോധനയ്‌ക്ക് തയ്യാറാകാതെ ബിനോയ് കോടിയേരി

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ബിനോയ് കോടിയേരി തിങ്കളാഴ്ച ഓഷ്വാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. എന്നാല്‍, ഇത്തവണയും ഡി.എന്‍.എ. പരിശോധനയ്ക്ക് രക്തസാമ്ബിള്‍ ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനോയുടെ ഡിഎൻഎ പ​രി​ശോ​ധ​ന ഇന്ന് നടക്കില്ല; അസുഖമായതുകൊണ്ട് രക്തസാമ്പിൾ നൽകില്ല

മും​ബൈ: ബി​ഹാ​ര്‍ സ്വ​ദേ​ശി​നി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ബി​നോ​യി കോ​ടി​യേ​രി ഇ​ന്ന് ര​ക്ത​സാ​ന്പി​ള്‍ ന​ല്‍​കി​ല്ല. അ​സു​ഖ​മാ​യ​തി​നാ​ല്‍ ര​ക്തം ന​ല്‍​കാ​നാ​വി​ല്ലെ​ന്നാ​ണ് ബി​നോ​യി മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സി​നെ ...

ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

മുംബൈ: ഡിഎൻഎ പരിശോധന നടത്തണമെന്ന മുംബൈ പോലീസിന്റെ ആവശ്യം അംഗീകരിച്ച് ബിനോയ് കോടിയേരി. അടുത്ത തിങ്കളാഴ്ച ഡിഎൻഎ പരിശോധനക്കായി ബിനോയ് രക്തസാമ്പിൾ നൽകണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടു, ...

Latest News