DRUNK

പത്ത് എം എൽ എമാർക്ക് സസ്പെൻഷൻ ; നടപടിയിലേക്ക് വഴിവെച്ച സംഭവങ്ങൾ ഇങ്ങനെ

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്ഐ വിനോദ് കുമാറിന് സസ്പെൻഷൻ. അത്തോളി സ്വദേശിയായ യുവതിയെ ആണ് ഇയാൾ മർദ്ദിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ...

പുതുക്കിയ മദ്യവില നിലവില്‍ വന്നു; ബ്രാന്‍ഡുകളുടെ വിലവിവരം ഇങ്ങനെ

വെള്ളമെന്നു കരുതി മദ്യത്തിൽ ഫോര്‍മാലിൻ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു

വെള്ളമെന്നു കരുതി മദ്യത്തിൽ ഫോര്‍മാലിൻ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചതായി റിപ്പോർട്ട്. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) ...

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്തു: വിദ്യാർത്ഥികളെ പുറത്താക്കി സ്കൂൾ അധികൃതർ, അധികൃതരെ വിമർശിച്ച് ചൈല്‍ഡ്‌ലൈന്‍

ക്ലാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്ത വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. 8, 9 ക്ലാസുകളിൽ പഠിക്കുന്ന ...

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനില്‍ നിലത്ത് ഇഴഞ്ഞ് പോലീസുകാരന്‍; വൈറലായി ദൃശ്യങ്ങൾ

മദ്യലഹരിയില്‍ പോലീസ് സ്‌റ്റേഷനില്‍ നിലത്ത് ഇഴഞ്ഞ് പോലീസുകാരന്‍; വൈറലായി ദൃശ്യങ്ങൾ

തിരുവനന്തപുരം: മംഗലപുരം പോലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ബി വിനുവാണ് ...

കല്യാണവീട്ടിൽ ഭക്ഷണം തികഞ്ഞില്ല; വിളമ്പാൻ വന്നവർക്ക് മർദ്ദനം

കല്യാണവീട്ടിൽ ഭക്ഷണം തികഞ്ഞില്ല; വിളമ്പാൻ വന്നവർക്ക് മർദ്ദനം

കല്യാണവീട്ടിൽ ഭക്ഷണം തികയാത്തതിനെ തുടർന്ന് വിളമ്പാൻ വന്നവർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം. ആലപ്പുഴയാണ് സംഭവം. ഇന്നുച്ചയോടെ തുമ്പോളി തീ​ര്‍​ഥ​ശേ​രി​ക്കു സ​മീ​പ​മു​ള്ള ഒ​രു വി​വാ​ഹ​വീ​ട്ടി​ലാ​ണ് സം​ഭ​വം. മർദ്ദനത്തിൽ പരിക്കേറ്റ ...

Latest News