ECONOMIC HELP

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും

കൊവിഡിൽ മാതാപിതാക്കൾ അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി.എം.കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 ...

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി പരിഹരിക്കാനായി  ലോക ബാങ്ക് 30 ബില്യൺ ഡോളർ അനുവദിച്ചു

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി പരിഹരിക്കാനായി ലോക ബാങ്ക് 30 ബില്യൺ ഡോളർ അനുവദിച്ചു

ലോക ബാങ്ക് ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ ...

മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ക്ക് ധനസഹായം നല്‍കണമെന്ന നിർദ്ദേശവുമായി സാക്ഷരതാ സമിതി

മുതിര്‍ന്ന തുല്യതാ പഠിതാക്കള്‍ക്ക് ധനസഹായം നല്‍കണമെന്ന നിർദ്ദേശവുമായി സാക്ഷരതാ സമിതി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതയ്ക്ക് ചേരുന്ന ജില്ലയിലെ 50 വയസ്സിന് മുകളില്‍ പ്രായമുള്ള പഠിതാക്കള്‍ക്ക് കോഴ്‌സ് ...

തൊഴില്‍ ഇല്ലാത്തവര്‍ക്കുള്ള വേതനത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

തൊഴില്‍ ഇല്ലാത്തവര്‍ക്കുള്ള വേതനത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

സംസ്ഥാനത്തെ തൊഴില്‍ ഇല്ലാത്തവര്‍ക്കുള്ള വേതനത്തില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു . തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം തോറും 3016 രൂപ വീതം ...

ഡൽഹിയില്‍ സീറോ കോവിഡ് മരണങ്ങളും 29 പുതിയ കേസുകളും; പോസിറ്റിവിറ്റി 0.05 %

കൊവിഡ് മരണത്തിലെ നഷ്ടപരിഹാരത്തിനായി സർക്കാരിന് മുന്നിൽ അപ്പീൽപ്രളയം,ഇതുവരെ അപ്പീൽ നൽകിയത് 20,101 പേര്‍

തിരുവനന്തപുരം: കൊവിഡ് മരണത്തിലെ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാരിന് മുന്നിൽ അപ്പീൽ പ്രളയം. 20,101 പേരാണ് ഇതുവരെ അപ്പീൽ നൽകിയത്. കഴിഞ്ഞ മാസം ഒന്‍പത് മുതലാണ് കൊവിഡ് മരണ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊവിഡ് ബാധിതരായി മരിച്ചവരുടെ ആശ്രിതർക്ക് കൈത്താങ്ങായി കേരളം; 5000 രൂപ വീതം 3 വർഷത്തേക്ക് സമാശ്വാസ സഹായം

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി പി ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

കൊവിഡ് മരണം: ഇന്ന് മുതൽ ധന സഹായത്തിന് അപേക്ഷിക്കാം; മരിച്ചയാളുടെ ഉറ്റബന്ധു അപേക്ഷ നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളിൽ ധന സഹായത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷിക്കേണ്ടത്. ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റിനും, വിട്ടുപോയ മരണങ്ങളെ പട്ടികയിലുൾപ്പെടുത്താനും ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്കും സഹായം ; 3.19 കോടി രൂപ അനുവദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നെഗേറ്റിവ് ആയ ശേഷം മരിക്കുന്ന രക്ഷിതാക്കളുടെ 18 വയസ് വരെയുള്ള കുട്ടികൾക്കും സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മാതാപിതാക്കൾ രണ്ട് പേരും കോവിഡ് മൂലം ...

‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങൾക്കായിബജാജ് ഗ്രൂപ് 200 കോടി രൂപയുടെ കൂടി സഹായം പ്രഖ്യാപിച്ചു

‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങൾക്കായിബജാജ് ഗ്രൂപ് 200 കോടി രൂപയുടെ കൂടി സഹായം പ്രഖ്യാപിച്ചു

രാജ്യത്തെ ‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ കൂടി സഹായം പ്രഖ്യാപിച്ചു പുണെ ആസ്ഥാനമായ ബജാജ് ഗ്രൂപ്. ‘കോവിഡ്’ പ്രതിരോധത്തിൽ നിലവിലുള്ള വെല്ലുവിളികൾ നേരിടാനും ...

ഇ​ന്ത്യ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍​താ​രം ബ്രെ​റ്റ് ലീ

ഇ​ന്ത്യ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍​താ​രം ബ്രെ​റ്റ് ലീ

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഇ​ന്ത്യ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​സ്‌​ട്രേ​ലി​യ​യു​ടെ മു​ന്‍​താ​രം ബ്രെ​റ്റ് ലീ. ​ഒ​രു ബി​റ്റ്കോ​യി​ന്‍ (ഇ​പ്പോ​ഴ​ത്തെ നി​ര​ക്ക​നു​സ​രി​ച്ച്‌ ഏ​ക​ദേ​ശം 40 ല​ക്ഷം രൂ​പ) ആ​ണ് ഓ​സീ​സ് മു​ന്‍ ...

Latest News