ELEPHANT ATTACK

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; രണ്ടുപേർ ആശുപത്രിയില്‍

തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ചാലക്കുടിയിലെ ...

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; വനപാലക സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

പാലക്കാട്: അട്ടപ്പാടിയിൽ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍ എന്ന കാട്ടാന. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ...

വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വയ്‌ക്കാൻ തീരുമാനം

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടുക്കി: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. ചിന്നക്കനാലിലെ 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ...

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി മരിച്ചു

ഇടുക്കി: അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ...

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം ആന വീട് തകര്‍ത്തതായി റിപ്പോർട്ട്. രാജന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു ...

നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ:  നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരൻ നൗഷാദലിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരപരുക്കേറ്റു. ആനയെ കണ്ട് ഓടിയ ...

പാലപ്പിള്ളിയില്‍ ഒറ്റയാന്റെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു

പാലപ്പിള്ളിയില്‍ ഒറ്റയാന്റെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു

തൃശൂർ: പാലപ്പിള്ളിയില്‍ ഒറ്റയാന്റെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി കല്‍പ്പൂര്‍ വീട്ടില്‍ ഹുസൈന്‍ (32) ആണ് മരിച്ചത്. തൃശൂരിലെ ...

അച്ചന്‍കോവിലിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആളെ തിരിച്ചറിഞ്ഞില്ല

കൊല്ലം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ്‌ കൊല്ലപ്പെട്ടു. അച്ചന്‍കോവില്‍ - അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്‍ച്ചിറയ്ക്കും മധ്യേയാണ് സംഭവം. തിങ്കളാഴ്ച്ച രാവിലെ 6 മണിക്കാണ് അപകടം നടന്നതെന്ന് പറയുന്നു. ...

തോട്ടം തൊഴിലാളിയെ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ ശേഷം ചവിട്ടി പരുക്കേൽപ്പിച്ചു;  ജീവന്‍ തിരികെ ലഭിച്ചെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് വ്യാകുല മേരി

തോട്ടം തൊഴിലാളിയെ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞ ശേഷം ചവിട്ടി പരുക്കേൽപ്പിച്ചു; ജീവന്‍ തിരികെ ലഭിച്ചെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് വ്യാകുല മേരി

കൊല്ലം: തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടി പരുക്കേൽപ്പിച്ചു. ഗുരുതര പരുക്കുകളോടെ തോട്ടം തൊഴിലാളിയായ ആന്തോണി സ്വാമി(51) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ അമ്പനാട് ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിക്കടുത്ത് മുതലത്തറയിൽ രാമദാസ് (പെരിയസ്വാമി- 45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ പുഴയിൽനിന്നും വെള്ളമെടുത്ത് ...

കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു

കല്‍പറ്റ: കര്‍ണാടകയില്‍ ഇഞ്ചിക്കൃഷിക്കു പോയ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു. വയനാട് മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെ എച്ച്ഡി കോട്ടയ്ക്കടുത്ത ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അട്ടപ്പാടി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്ലാമരം സ്വദേശിനി മല്ലീശ്വരിയാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിന് വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! കാൽ ചവിട്ടിയൊടിച്ചു

നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ! കാൽ ചവിട്ടിയൊടിച്ചു

മൂന്നാർ: മഴയത്തു കുട ചൂടി നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ. ആന യുവാവിനെ തട്ടിത്തെറിപ്പിച്ചു, കാൽ ചവിട്ടിയൊടിച്ചു. മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് ...

രാത്രിയെത്തി പരാക്രമം; കടയുടെ ജനൽ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക്​ ​ഗോതമ്പും അകത്താക്കി കാട്ടാന

ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നു. ദാമു(45) ആണ് മരിച്ചത്‌. വാഴത്തോപ്പില്‍ വച്ചാണ് ആന ദാമുവിനെ ആക്രമിച്ചത്.

പുനലൂരിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി; വ്ലോഗര്‍ക്കെതിരെ കേസെടുത്തു

പുനലൂരിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി; വ്ലോഗര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: പുനലൂരിൽ വനത്തിൽ അതിക്രമിച്ചു കയറിയ വ്ലോഗര്‍ക്കെതിരെ കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണു കേസ്. വനത്തിനുള്ളിൽ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് ...

ശിവരാമനാണെന്ന് ഞങ്ങൾ മനസിലായില്ല, ഒരു ചെളിക്കട്ടയാണ് ഞങ്ങൾക്ക് കിട്ടിയത്; ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു; സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് ഗംഗാധരൻ

പാലക്കാട്: ചിന്നം വിളി കേട്ട് ഓടിയെങ്കിലും ആന ശിവരാമനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവിച്ചത് എന്തെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് ധോണിയിൽ ആന ചവിട്ടിക്കൊന്ന പയറ്റാംകുന്ന് ...

പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന; ചിതയിൽ നിന്ന് മൃതദേഹം എടുത്തെറിഞ്ഞു

​ഗുവാഹത്തി: കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ചിതയിൽ നിന്ന് എടുത്തെറിഞ്ഞ് ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും ...

മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചുതെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

മരുന്ന് കൊടുക്കുന്നതിനിടെ ആന അടിച്ചുതെറിപ്പിച്ചു; ഒന്നാം പാപ്പാന് ദാരുണാന്ത്യം

ഒറ്റപ്പാലം:  മനിശ്ശേരിയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണു മരിച്ചത്. രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു ദാരുണസംഭവം. മരുന്ന് കൊടുക്കുന്നതിനിടെ ...

ഒറ്റയാനെക്കുറിച്ച് അയൽവാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

ഒറ്റയാനെക്കുറിച്ച് അയൽവാസിയെ അറിയിച്ചു; മടങ്ങും വഴി കാട്ടാന നിലത്തടിച്ചു കൊന്നു

സൂര്യനെല്ലി : സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബു(60)വിനെയാണ് ഇന്നലെ രാവിലെ 6നു വീടിനു സമീപം കാട്ടാന ആക്രമിച്ചത്. ചക്കക്കൊമ്പൻ ...

ആഗ്നിമയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍, കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും

ആഗ്നിമയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍, കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ചാലക്കുടി അതിരപ്പിള്ളി സംസ്ഥാനപാത ഉപരോധിക്കുന്നു. റോഡിന്‍റെ പലഭാഗത്തും വഴിതടയല്‍ സമരം തുടരുകയാണ്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന കൊന്ന സംഭവം, പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഇന്ന് രാവിലെ ...

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഭർത്താവുമൊത്ത് ബൈക്കിൽ വരവേ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണ സംഭവം ഇടുക്കി ആനയിറങ്കലിൽ

ഇടുക്കി: ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ വരവേ കാട്ടാനയുടെ ...

തിരുവനന്തപുരത്ത് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​ക്ക് പ​രി​ക്ക്

വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം അഞ്ച് മാസത്തിനിടെ മാത്രം മരിച്ചത് 14 പേര്‍, വനം വകുപ്പ് റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ഈ വര്‍ഷം മാത്രം മരിച്ചത് 14 പേരെന്ന് റിപ്പോര്‍ട്ട്‌. കാഞ്ചിക്കോട് (പാലക്കാട്) പട്ടണത്തിലെ പി വിജയൻ എന്ന ചെറുകിട കർഷകന്റെ ...

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന

മൂന്നാറിലെ തോട്ടംമേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു

വേനല്‍ കടുത്തതോടെ മൂന്നാറിലെ തോട്ടം മേഖലകളില്‍ കാട്ടാനകളുടെ ശല്യവും ഏറുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലകളില്‍ എത്തുന്ന കാട്ടാനകള്‍ തൊഴിലാളി കുടുംബങ്ങളുടെ സ്വസ്ഥത കെടുത്തുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ...

കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരൻ മരിച്ചു; പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സര്‍ഗൂരിലെ കൃഷിയിടത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വയനാട് സ്വദേശി

കല്‍പ്പറ്റ: കര്‍ണാടക സര്‍ഗൂരിലെ കൃഷിയിടത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു. വയനാട്ടിലെ കര്‍ഷകനെയാണ് ആന ആക്രമിച്ചത്. നടവയല്‍ സ്വദേശി ജോയി (49) ആണ് മരിച്ചത്. തോട്ടത്തിലെ പൈപ്പ് തുറക്കാന്‍ ...

55 റിസോർട്ടുകൾ പൂട്ടി തമിഴ്നാട്; നടപടി ആനയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ  

55 റിസോർട്ടുകൾ പൂട്ടി തമിഴ്നാട്; നടപടി ആനയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ  

നീലഗിരി : ആനയെ ടയറിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ കർശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോർട്ടുകളുടെ ലൈസെൻസ് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം ...

എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഷഹാനയ്‌ക്ക് ആനയുടെ ചവിട്ടേറ്റത്‌ നെഞ്ചിൽ; ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്ക്

മേപ്പാടി : കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു ...

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് അടച്ചുപൂട്ടാൻ നിർദേശം

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: റിസോർട്ട് അടച്ചുപൂട്ടാൻ നിർദേശം

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളിലും പരിശോധന നടത്താന്‍ ...

എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവം; വനംവകുപ്പ് അന്യേഷിക്കും

വയനാട് : കല്‍പ്പറ്റയില്‍ വിനോദ സഞ്ചാരിയായ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാനയാണ്(26)  ആനയുടെ ആക്രണണത്തിനിരയായി മരിച്ചത്. രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി താമസിച്ചിരുന്ന ...

നിലമ്പൂരിൽ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

നിലമ്പൂരിൽ ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

നിലമ്പൂർ: ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണമെന്ന് റിപ്പോർട്ട്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് പുലിമുണ്ടയില്‍ താമസിക്കുന്നവരാണ്. എന്നാൽ വാഹനത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും ...

Page 2 of 3 1 2 3

Latest News