EMPLOY

സാമ്പത്തിക പ്രതിസന്ധി;  ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധി; ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി

തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച ലേബർ കോടതി ജീവനക്കാരൻ പിടിയിൽ

കൊല്ലം: ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ ലേബർ കോടതി ജീവനക്കാരൻ പിടിയിൽ. കൊല്ലം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വർക്കല മേലേവെട്ടൂർ ...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ ...

വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വണ്ടൂർ: തിരുവാലി കോട്ടോലയിൽ വീട് നിർമ്മാണ ജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മുർഷിദാബാദ് സ്വദേശിയായ സമീർ (26 )ആണ് മരിച്ചത്. ബുധനാഴ്ച ...

മലപ്പുറത്ത് കിണറ്റില്‍ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറത്ത് കിണറ്റില്‍ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. മരിച്ചത് അസം സ്വദേശിയാണ്. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രോ​ട് ശമ്പള​മി​ല്ല; വിചിത്ര നിലപാടുമായി ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ

ഭോ​പ്പാ​ൽ: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് ശമ്പ​ളം ന​ൽ​കി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച്‌ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ൻ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ. ഇ​തോ​ടെ ചി​ല ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ മു​പ്പ​ത് ...

കോവാക്‌സിന്‍ നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; വിവരം പുറത്തുവിട്ട് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ല

കോവാക്‌സിന്‍ നിര്‍മാണ കമ്പനിയിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; വിവരം പുറത്തുവിട്ട് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ല

കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഹൈദരാബാദ് ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ...

Latest News