ENTRY

പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം ...

വന്യജീവി വാരാഘോഷം ; മത്സര എന്‍ട്രികള്‍ സപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം

വന്യജീവി വാരാഘോഷം ; മത്സര എന്‍ട്രികള്‍ സപ്തംബര്‍ 30 വരെ സമര്‍പ്പിക്കാം

വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2021 ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടത്തുന്ന വാരാഘോഷ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ...

യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശനാനുമതി

യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശനാനുമതി

ദുബൈ: യുഎഇയിലേക്ക് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവര്‍ക്ക് പ്രവേശന അനുമതി. നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കില്‍ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ ...

പി എസ് സി; പരീക്ഷകളില്‍ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരും

ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു

കണ്ണൂര്‍: ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് (സെപ്തംബര്‍ എട്ട്) ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള തുല്യത പഠിതാക്കള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശനാനുമതി; കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സൗദിയില്‍ നിന്ന് നേരിട്ട് പൂര്‍ത്തീകരിച്ച, സൗദി ഇഖാമ ഉള്ളവര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശനാനുമതി.കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസും സൗദിയില്‍ നിന്ന് നേരിട്ട് പൂര്‍ത്തീകരിച്ച, സൗദി ഇഖാമ ഉള്ളവര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഒമാന്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു

മസ്‌കത്ത്: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒമാന്‍ നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

ഓഗസ്റ്റ് 17 മുതൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഗസ്റ്റ് 17 മുതൽ പ്ലസ്‍വൺ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ...

അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :കഴിഞ്ഞ വര്‍ഷം ക്ഷീര വികസന മേഖലയില്‍  ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും  മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11,12,13 ...

ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി - പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് പ്രവേശനം നാളെ മുതൽ

പത്തനംതിട്ട: തീർത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

കോ​ട്ട​യം: കോവിഡ് പശ്ചാത്തലത്തിൽ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത്​ ദി​വ​സം 20,000 തീ​ര്‍​ഥാ​ട​ക​രെ വ​രെ അ​നു​വ​ദി​ക്കാ​മെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്​ തീ​രു​മാനിച്ചു. എന്നാൽ സഞ്ചാരപാതയിലെ ഇടത്താവളങ്ങളുടെ കാര്യത്തിൽ വ്യക്തത ...

ജമ്മു കാശ്മീരിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കും

ജമ്മു കാശ്മീരിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം വിനോദ സഞ്ചാരികൾക്ക് ഏർപെടുത്തിയ വിലക്ക് വ്യാഴാഴ്ചയോടെ നീക്കും. ആഗസ്റ്റ് അഞ്ച്‌ മുതൽ വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ...

കനത്ത മഴ; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കനത്ത മഴ; കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂര്‍: കനത്ത മഴ മൂലം സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി ഞായറാഴ്ച ...

തകർത്ത് വാരി പെൺപുലിയുടെ മാസ് എൻട്രി

തകർത്ത് വാരി പെൺപുലിയുടെ മാസ് എൻട്രി

കൊ​ല്ലം​:​ ​പ​തി​നാ​ലാം​ ​വ​യ​സി​ല്‍​ ​പി​താ​വി​ന്റെ​ ​പ്രാ​യ​മു​ള്ള​ ​ആ​ളി​ല്‍​ ​നി​ന്ന് ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ ​നി​ര​ന്ത​ര​ ​ലൈം​ഗി​കാ​തി​ക്ര​മം,​ ​കു​ടും​ബ​ത്തി​ല്‍​ ​നി​ന്ന് ​പ​റി​ച്ചു​ന​ട​പ്പെ​ട്ട​ ​സ​ര്‍​ക്കാ​ര്‍​ ​അ​നാ​ഥ​ ​മ​ന്ദി​ര​ത്തി​ലെ​ ​മ​നം​ ​മ​ടു​പ്പി​ക്കു​ന്ന​ ​പ​രു​ക്ക​ന്‍​ ​ജീ​വി​ത​ ...

Latest News