ERNAKULAM

കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി; വെ​ള്ളി​യാ​ഴ്ച പാ​ലാ​ര​വ​ട്ടം​വ​രെ മാ​ത്രം

കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി; വെ​ള്ളി​യാ​ഴ്ച പാ​ലാ​ര​വ​ട്ടം​വ​രെ മാ​ത്രം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി. വെള്ളിയാഴ്ച മെ​ട്രോ സ​ര്‍​വീ​സ് പാ​ലാ​ര​വ​ട്ടം​വ​രെ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു. ക​ലൂ​രി​ല്‍ മെ​ട്രോ റെ​യി​ലി​നോ​ടു ചേര്‍ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​വീ​സ് ...

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഗതാഗതവും മെട്രോ സര്‍വീസും താൽക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചിയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; ഗതാഗതവും മെട്രോ സര്‍വീസും താൽക്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: കലൂരില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ കെട്ടിടം തകര്‍ന്നുവീണു. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. രണ്ടുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വസ്ത്ര നിര്‍മാണ ...

എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം; ആളപായമില്ല

ആലപ്പുഴ: എറണാകുളം-കൊല്ലം പാസഞ്ചറില്‍ തീപിടിത്തം. ആളപായമില്ല. ഗാര്‍ഡ്റൂമിന്‍റെ താഴെയാണു തീപടര്‍ന്നത്. തീ അണയ്ക്കാന്നുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍ ആലപ്പുഴയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു

കൊച്ചി: കടവന്ത്രയില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിനു തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കലൂര്‍ കടവന്ത്ര റോഡില്‍ രാവിലെ പത്തേകാലോടെയാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്ന് കൊച്ചിയിലെത്തിയ ...

കലഹിക്കുന്ന പാണിയേലി പോരിലേക്ക് ഒരു യാത്ര…

കലഹിക്കുന്ന പാണിയേലി പോരിലേക്ക് ഒരു യാത്ര…

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത പാണിയേലി പോര് ആളുകൾക്ക് ആകർഷമാകും വിധം സുന്ദരിയാണ്. പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇടതൂര്‍ന്ന മഴക്കാടുകള്‍ക്കിടയിലൂടെ പാറകളില്‍ തട്ടി ...

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം; ആളപായമില്ല

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആര്‍ടിസി എസി വോള്‍വോ ബസില്‍ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. വണ്ടിയില്‍ ...

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

പാളത്തിൽ വിള്ളൽ റെയിൽ ഗതാഗതം തടസപ്പെട്ടു

തിങ്കളാഴ്ച്ച രാവിലെ ആലുവ പുളിഞ്ചുവടിന് സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവ്വീസുകൾ താത്‌കാലികമായി നിർത്തി ...

കള്ളൻമാർ പെരുകുന്നു; വീട് കുത്തിതുറന്ന് 100 പവനും ഒരു ലക്ഷവും കവർന്നു

കള്ളൻമാർ പെരുകുന്നു; വീട് കുത്തിതുറന്ന് 100 പവനും ഒരു ലക്ഷവും കവർന്നു

ആലുവ: എറണാകുളത്ത് വീണ്ടും വൻ കവർച്ച. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മുൻപ് എറണാകുളത്തിന്റെ സമീപ പ്രദേശങ്ങളിൽ കവർച്ച നടത്തിയവരെ അറസ്റ് ചെയ്‌തിരുന്നു. ഇപ്പോൾ കവർച്ച എറണാകുളത്തിന്റെ ...

മഞ്ജു വാര്യർ എറണാകുളത്ത്  സി പി എം സ്ഥാനാർഥി ആയേക്കും

മഞ്ജു വാര്യർ എറണാകുളത്ത്  സി പി എം സ്ഥാനാർഥി ആയേക്കും

പ്രശ്സ്ത നടി മഞ്ജു വാര്യർ എറണാകുളത്ത്  സി പി എം സ്ഥാനാർഥി ആയേക്കും. ലോക സഭ തിരഞ്ഞെടുപ്പിൽ നടിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച അനൗപചാരിക ചർച്ചകൾ പാർട്ടി നേതാക്കൾക്കിടയിൽ ...

Page 9 of 9 1 8 9

Latest News