Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA ALAPPUZHA

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അദ്ദേഹം ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു

Sub Editor #36 - Real News Kerala by Sub Editor #36 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവം ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അദ്ദേഹം ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന് അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്ത് കർഷകരും പെൻഷൻ വാങ്ങുന്നവരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് കുറ്റപ്പെടുത്തിയ ഗവർണർ സാമ്പത്തിക ഞെരുക്കം ആണെങ്കിലും ആഘോഷത്തിന് ഒരു കുറവും ഇല്ലെന്ന് ആരോപിച്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന് ആരോപിച്ച സുരേന്ദ്രൻ കേന്ദ്രം നൽകുന്ന തുക സർക്കാർ വക മാറ്റി ചെലവഴിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചു.

Tags: ALAPPUZHAFARMER SUICIDEGOVERNORGOVERNOR ARIF MUHAMMED KHANആരിഫ് മുഹമ്മദ് ഖാൻകുട്ടനാട്കർഷക ആത്മഹത്യഗവർണർസർക്കാർ
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ലെന്ന് മന്ത്രി ജി ആർ അനിൽ

Next Post

തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയം; കെ സുരേന്ദ്രന്‍

Related News

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തിയ മൂന്ന് പേര്‍ പിടിയില്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തിയ മൂന്ന് പേര്‍ പിടിയില്‍

മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക്

മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക്

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്ക് ജാമ്യം

Latest News

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

80 ലക്ഷം രൂപയുടെ സമ്മാനം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യം നിങ്ങൾക്കോ ? കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.