flight services

​ഗോ ഫസ്റ്റ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

​ഗോ ഫസ്റ്റ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

മുംബൈ: ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ​ജൂൺ 12 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വിമാനങ്ങൾ റദ്ദാക്കിത്. യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

ഇന്ത്യക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി; ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങളൂം ഇന്ത്യയിലേക്കുള്ള യാത്ര വിമാനങ്ങളും അനുവദിക്കില്ല

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ളതും തിരിച്ച് ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ളതുമായ വിമാനങ്ങൾക്കുമാണ് വിലക്ക്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

രാജ്യത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ഇന്ത്യയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രാദേശിക എയര്‍ കണക്ടിവിറ്റി പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുത്തി 78 സര്‍വ്വീസുകള്‍ക്ക് കൂടിയാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ...

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചിയില്‍ നിന്ന് ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. 30 ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാന ക്കമ്ബനികള്‍ക്ക് ...

Latest News