FRANKO MULAKKAL

പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ഫോട്ടോ എന്റെ പക്കലുണ്ട്; പി സി ജോർജ്ജ്

പീഡനം നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേ ദിവസം കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ഫോട്ടോ എന്റെ പക്കലുണ്ട്; പി സി ജോർജ്ജ്

കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിന്മേൽ അറസ്റിലായയ്‌ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമ തെളിവുണ്ടാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ്. കോട്ടയം ...

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

ചോദ്യം ചെയ്യലിനായി മൂന്നാം ദിവസവും ഫ്രാങ്കോ എത്തി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 15 മ​ണി​ക്കൂ​റോ​ള​മാ​ണു ഫ്രാങ്കോയെ ചോ​ദ്യം​ചെ​യ്ത​ത്. ...

മൊഴികളിൽ വൈരുദ്ധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

മൊഴികളിൽ വൈരുദ്ധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പകുതിയോളം പൂർത്തിയായി കഴിഞ്ഞുവെന്നും വൈകിട്ടോടെ ചോദ്യം ചെയ്യൽ പൂർത്തിയാകുമെന്നും പോലീസ് ...

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു, ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് പോലീസ്; ചോദ്യം ചെയ്യൽ നാളെയും തുടരും

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരുണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ...

ഫ്രാങ്കോ മുളയ്‌ക്കൽ തൃപ്പൂണിത്തുറയിൽ എത്തി; ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം

ഫ്രാങ്കോ മുളയ്‌ക്കൽ തൃപ്പൂണിത്തുറയിൽ എത്തി; ചോദ്യം ചെയ്യൽ അൽപ്പസമയത്തിനകം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെത്തി. അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. വിശദമായ ചോദ്യം ചെയ്യലാവും ഉണ്ടാവുക. തൃപ്പൂണിത്തുറ ...

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

ബിഷപ്പിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി. വാദപ്രതിവാദങ്ങൾ നടന്നില്ല. കേസിൽ ...

മഠത്തിലെ ശല്യക്കാരിയായ അവർക്ക് എന്നോട് വ്യക്തി വൈരാഗ്യം; കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഫ്രാങ്കോ മുളക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ

മഠത്തിലെ ശല്യക്കാരിയായ അവർക്ക് എന്നോട് വ്യക്തി വൈരാഗ്യം; കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഫ്രാങ്കോ മുളക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ

കന്യാസ്‌ത്രീയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വൈരാഗ്യമാണെന്നും ജലന്ധര്‍ ബിഷപ്പ് ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ ...

നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങൾ ചോദിക്കാൻ; കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങൾ ചോദിക്കാൻ; കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് നടൻ മോഹൻലാൽ. പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ...

ജലന്ധർ ബിഷപ്പ് ചുമതലകൾ കൈമാറി

ജലന്ധർ ബിഷപ്പ് ചുമതലകൾ കൈമാറി

കന്യാസ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം കൈമാറി. ഫാദര്‍ മാത്യൂ കോക്കാണ്ടത്തിനാണ് ചുമതല കൈമാറിയിരിക്കുന്നത്. എല്ലാം ...

ഫ്രാങ്കോ മുളക്കലിനോട് വത്തിക്കാൻ രാജി ആവശ്യപ്പെടും

ഫ്രാങ്കോ മുളക്കലിനോട് വത്തിക്കാൻ രാജി ആവശ്യപ്പെടും

കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിന്മേൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വത്തിക്കാൻ നടപടിയെടുക്കാൻ സാധ്യത. രണ്ടു ദിവസത്തിനകം ഫ്രാങ്കോയോട് വത്തിക്കാൻ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. കേസുമായി ...

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

ബിഷപ്പ് നേരത്തെ രാജി വയ്‌ക്കണമായിരുന്നു; ഫ്രാങ്കോയെ തള്ളി ലത്തീൻ സഭ

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീൻ സഭ രംഗത്ത്. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ...

ബിഷപ്പിന് ഇന്ന് തന്നെ കത്തയക്കും; ഒരാഴ്ചയ്‌ക്കുള്ളിൽ ഹാജരാകണം

ബിഷപ്പിന് ഇന്ന് തന്നെ കത്തയക്കും; ഒരാഴ്ചയ്‌ക്കുള്ളിൽ ഹാജരാകണം

കന്യാസ്ത്രീ നൽകിയ ലൈംഗികപീഡന പരാതിയിന്മേൽ നേരിട്ട് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ കത്തയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്‌.പി കെ.സുഭാഷ്. പറഞ്ഞു. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാകും ...

ബലമായി ആലിംഗനം ചെയ്യലും ലൈംഗികചുവയോടെയുള്ള സംസാരവും, ബിഷപ്പ് കാരണം തിരുവസ്ത്രമുപേക്ഷിച്ചത് 2 പേർ; ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്

ബലമായി ആലിംഗനം ചെയ്യലും ലൈംഗികചുവയോടെയുള്ള സംസാരവും, ബിഷപ്പ് കാരണം തിരുവസ്ത്രമുപേക്ഷിച്ചത് 2 പേർ; ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്. ബിഷപ്പ് പലതവണ അതങ്ങളോട് മോശമായ തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകി. ...

ജലന്ധർ ബിഷപ്പിനെതിരെ പരാതി; കന്യാസ്ത്രീക്കെതിരെ വധശ്രമം

ജലന്ധർ ബിഷപ്പിനെതിരെ പരാതി; കന്യാസ്ത്രീക്കെതിരെ വധശ്രമം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളങ്കക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് നേരെ വധശ്രമം എന്ന് കാണിച്ച് കന്യാസ്ത്രീ പരാതി നൽകി. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. താന്‍ ...

Page 2 of 2 1 2

Latest News