GOOGLE DOODLE

100-ാംജന്മദിനത്തിൽ വിക്രം സാരാഭായിയ്‌ക്ക് ആദരമര്‍പ്പിച്ച്‌ ഗൂഗിൾ ഡൂഡിൽ

100-ാംജന്മദിനത്തിൽ വിക്രം സാരാഭായിയ്‌ക്ക് ആദരമര്‍പ്പിച്ച്‌ ഗൂഗിൾ ഡൂഡിൽ

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം അംബലാൽ സാരാഭായിയുടെ 100-ാംജന്മദിനത്തിൽ ആദരമര്‍പ്പിച്ച്‌ ഗൂഗിൾ ഡൂഡിൽ. 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച വിക്രം പ്രാഥമിക വിദ്യാഭ്യാസവും ...

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ലോകകപ്പിന്റെ ആവേശത്തിൽ ഗൂഗിൾ ഡൂഡിലെ

ല​ണ്ട​ന്‍: ലോകകപ്പിന്റെ ആവേശത്തിമർപ്പിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ഇതാ ഗൂ​ഗിളിന്റെ സെർച് എൻജിനും പങ്കുചേർന്നിരിക്കുന്നു. ക്രി​ക്ക​റ്റ് ആ​ര​വം ഡൂ​ഡി​ലി​ല്‍ പ​ക​ര്‍​ന്നാ​ണ് ഗൂ​ഗി​ള്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ ഹോം ​പേ​ജി​ലാ​ണ് ...

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ  വ്യത്യസ്തമായ ഡൂഡിള്‍ ഒരുക്കി ഗൂഗിള്‍

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വ്യത്യസ്തമായ ഡൂഡിള്‍ ഒരുക്കി ഗൂഗിള്‍

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വ്യത്യസ്തമാണ്. വിവിധ ഭാഷകളില്‍ സ്ത്രീയ്ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ഡൂഡിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ...

ഗൂഗിൾ ഡൂഡിലിൽ ഇന്ത്യയിലെ  ആദ്യ വനിതാ ഡോക്ടർ

ഗൂഗിൾ ഡൂഡിലിൽ ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ

ബോളിവുഡ് നടന്‍ ഫറൂഖ് ഷെയ്ക്കിന്റെ 70ാം ജന്മവാര്‍ഷിക ദിനം ആഘോഷിച്ച്‌ അദ്ദേഹത്തിന്റെ ചിത്രം ഗൂഗിള്‍ ഡൂഡിലിൽ പ്രദർശിപ്പിച്ചിരിന്നു.എന്നാൽ ഇന്ന് ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ഗോപാൽ ...

Latest News