GOVT

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സമയം നിശ്ചയിക്കണമെന്ന് സർക്കാർ

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തിയതായി റിപ്പോർട്ട്. ഭേദഗതി ചെയ്ത ഹര്‍ജിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ...

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വീണ്ടും ക്ഷാമം; വിതരണക്കാർക്ക് നൽകാനുള്ളത് കോടികളുടെ കുടിശ്ശിക

സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ചു സംസ്ഥാന സർക്കാർ

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചതായി റിപ്പോർട്ട്. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, ...

മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ നിയമനത്തിൽ ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടും

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്നുമാണ് ഗവർണർ ...

സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും, പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ് മദ്യനയമുണ്ടാക്കിയതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും, പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ് മദ്യനയമുണ്ടാക്കിയതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സര്‍ക്കാരിന്റെ മദ്യനയം കുടുംബങ്ങളെ തകര്‍ക്കും. പ്രകടനപത്രികയില്‍ പറഞ്ഞതിന് വിപരീതമായാണ് മദ്യനയമുണ്ടാക്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി സഭ നിലകൊള്ളണമെന്നും ...

കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു; സാമ്പിള്‍ ഒന്നിന് 418 രൂപ

തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ...

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലൈംഗിക ബന്ധത്തിന്​​ വഴങ്ങാത്ത വനിത ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

അഹ്​മദാബാദ്​: അഹ്മദാബാദിലെ സർക്കാർ ആശുപത്രിയിലെ വനിതാജീവനക്കാരെ സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാതായതോടെ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ...

ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ; ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ര്‍​ജും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ; ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ര്‍​ജും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ അ​വ​സാ​ന അം​ഗ​മാ​യി വീ​ണ ജോ​ര്‍​ജും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ആ​രോ​ഗ്യ​വ​കു​പ്പാ​യി​രി​ക്കും ആ​റ​ന്മു​ള എം​എ​ല്‍​എ​യ്ക്ക് ന​ല്‍​കു​ക​. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 500 പേരെ മാത്രം,ഇത് വലിയ സംഖ്യ അല്ല; സത്യപ്രതിഞ്ജാ ചടങ്ങിനെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 500 ...

ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ്, കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നില്‍

കൊവിഡ് വ്യാപനം: പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും;ഈ മാസം 18 ന് ശേഷം മതിയെന്ന് തീരുമാനം

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിനിടെയാണ് ...

ബീഫ് നിരോധനവുമായി കര്‍ണാടക സര്‍ക്കാര്‍ ; ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്‌ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ബീഫ് നിരോധനവുമായി കര്‍ണാടക സര്‍ക്കാര്‍ ; ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്‌ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

കര്‍ണാടക: കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസ് 15000 രൂപയും 4000 രൂപ ബോണസും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചു. അഡ്വാന്‍ഡ് ഒക്ടോബറിലെ ശമ്പളം മുതല്‍ അഞ്ച് ഗഡുക്കളായി തിരികെ ...

Latest News