HAIR

തലമുടി വളരാന്‍ കഴിക്കൂ ഈ അഞ്ച് ഭക്ഷണങ്ങൾ

തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങൾ

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തില്‍ തന്നെയാണ്. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ ...

 മുടിയിൽ ഈ രീതിയിൽ എണ്ണ പുരട്ടുന്നത് വരൾച്ചയും താരനും അകറ്റും

മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും സഹായിക്കുന്നൊരു ഭക്ഷണക്കൂട്ട്

മുടിയുടെ പ്രശ്നങ്ങളിൽ വലിയ ഒരു വിഭാഗം ആളുകളുടെയും പ്രശനം ആണ് മുടി കൊഴിച്ചില്‍. പല കാരണം കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. കാലാവസ്ഥ, മോശം ഭക്ഷണരീതി, സ്ട്രെസ്, ...

മുടി പനംകുല പോലെ വളർത്തണോ; ഈ ഷാംപൂ ഒന്ന് പരീക്ഷിച്ചു നോക്കൂ

തലമുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന വിറ്റാമിന്‍ ബി അടങ്ങിയ ചില ഭക്ഷണങ്ങൾ

തലമുടി കൊഴിച്ചിൽ ഇന്ന് നാം നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ്. തലമുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.  തലമുടി വളരാന്‍ കഴിക്കേണ്ട ഒന്നാണ് ...

മുടിക്കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്‌നം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ

മുടി ഡ്രൈ ആകുന്നത് തടയാൻ ഡയറ്റില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുടി വല്ലാതെ ഡ്രൈ ആകുന്നത് നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് മാറാൻ പ്രധാനമായും നമ്മുടെ ജീവിതരീതികളില്‍ തന്നെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇതില്‍ തന്നെ ഏറ്റവുമധികം ...

ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

നരയ്‌ക്കുള്ള പരിഹാരമായി ഉണക്ക മുന്തിരി

തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് ചെറുപ്രായത്തിൽ തന്നെ സംഭവിക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ...

ഉണങ്ങിയ കറിവേപ്പില കളയരുത്; പല രീതിയിൽ ഉപയോഗപ്പെടുത്താം

രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കറിവേപ്പില

കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ ചില്ലറയല്ല. വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോഗിച്ച് വരുന്നു. ഔഷധഗുണവും ആന്റിഓക്‌സിഡന്റും ...

യാതൊരു ചെലവുമില്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കാം

ഈ ആഹാര സാധനങ്ങൾ കഴിക്കുന്നത് മുടി വളർച്ചയ്‌ക്ക് ഏറെ സഹായിക്കും

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഭക്ഷണ ശീലങ്ങൾ ഏറെ സഹായിക്കും. എന്നാൽ എന്തൊക്കെ കഴിക്കണം എന്ന് ഏവർക്കും സംശയം ആണ്. ഈ ആഹാര സാധനങ്ങൾ കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ...

എണ്ണമയമുള്ള തലമുടിയും താരനും; പരിഹാരം കാണാം!

താരനെ തുരത്താൻ കർപ്പൂരം; എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം

തലയോട്ടിയിലും തലമുടിക്കിടയിലും കാണപ്പെടുന്ന താരൻ നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരൻ അകറ്റാൻ മികച്ച ...

താരൻ,മുടികൊഴിച്ചിൽ എന്നിവയ്‌ക്ക് ഇനി ഒറ്റ പരിഹാരം

താരനെ തുരത്താൻ കർപ്പൂരം

തലയോട്ടിയിലും തലമുടിക്കിടയിലും കാണപ്പെടുന്ന താരൻ നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരൻ അകറ്റാൻ മികച്ച ...

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

നെല്ലിക്കയ്‌ക്ക് മുടിയിൽ പല അത്ഭുതങ്ങളും സൃഷ്ടിക്കാൻ കഴിയും

മുടി കൊഴിച്ചിലും മുടിയുടെ പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് മികച്ച ഒരു കൂട്ടാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് മുടിയിൽ പല അത്ഭുതങ്ങളും സൃഷ്ടിക്കാൻ കഴിയും. അവ ...

നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയർ ഡൈ തയ്യാറാക്കാം വീട്ടിൽ തന്നെ; തികച്ചും നാച്വറലായി

നര കൊണ്ട് വിഷമിക്കുകയാണോ? അകാലനരയുടെ പ്രധാന കാരണങ്ങള്‍ അറിയാം

ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രശ്നം ആണ് നര. തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ് എന്നാണ് പറയാറെങ്കിലും ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ  തലമുടി ...

‘മുടിയിൽ പതിവായി എണ്ണ തേക്കണം;’ അമ്മുമ്മമാർ പറയുന്നതിന്റെ പിന്നിലെന്ത്?

മുടികൊഴിച്ചിലിന് ഇതാ ഒരു പരിഹാരം

മുടികൊഴിച്ചിൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നം ആണ്. ഇതിന് ഇതാ ഒരു പരിഹാരം. ഒരു ഹെൽത്തി ജ്യൂസ് ആണ് ഇതിന് പരിഹാരമായി പറയുന്നത്. നെല്ലിക്ക- വെള്ളരിക്ക ...

താരന്റെ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ: എങ്കിൽ ഇതാ ചില പൊടികൈകൾ

താരന്‍ വീട്ടിൽ തന്നെ പരിഹരിക്കാൻ ചില മാർഗങ്ങൾ

ഏറെ ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ...

തലമുടി എപ്പോളും ഫ്രഷായിരിക്കാന്‍​ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുടികൊഴിച്ചിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ഇതാ പരിഹാരം

മുടികൊഴിച്ചിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? എങ്കിൽ അതിന് പരിഹാരമാണ് കറ്റാർ വാഴ. കറ്റാർവാഴ ഉപയോഗിച്ച് മുടി കൊഴിച്ചിൽ തടയാം. ഇതാ ചില വഴികൾ കറ്റാർവാഴ ജെൽ, ...

ദിവസവും ഒരു സ്‌പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ ?

മുടിയുടെ സംരക്ഷണത്തിന് ഉലുവ

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പദാർത്ഥമാണ് ഉലുവ. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നുണ്ട് ഉലുവ. ഉലുവയിൽ ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, സാപ്പോണിനുകൾ തുടങ്ങിയ സംയുക്തങ്ങളും ...

നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയർ ഡൈ തയ്യാറാക്കാം വീട്ടിൽ തന്നെ; തികച്ചും നാച്വറലായി

തലമുടി നരയ്‌ക്കുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

തലമുടി നരക്കുന്നത് ഏവരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് തടയുന്നതിന് മുൻപ് ഇതിന്റെ കാരണം കണ്ടെത്തണം. ഇത്തരത്തിലുള്ള അകാലനരയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം 1. സ്ട്രെസും ...

പ്രമേഹമകറ്റാന്‍ പച്ചനെല്ലിക്ക !

മുടി കരുത്തുള്ളതാക്കാൻ ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ ഏറെ സഹാകയമാണ് നെല്ലിക്ക. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും. മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ...

ദിവസവും ഒരു സ്‌പൂൺ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ ?

അറിയാം ഉലുവയുടെ ഗുണങ്ങൾ

ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉലുവ. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയ ഉലുവ കുതിര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ ...

‘മുടിയിൽ പതിവായി എണ്ണ തേക്കണം;’ അമ്മുമ്മമാർ പറയുന്നതിന്റെ പിന്നിലെന്ത്?

താരനും മുടി കൊഴിച്ചിലും തടയാൻ ഈ ഹെയർ മാസ്‌ക്കുകൾ പരീക്ഷിക്കാം

താരനും തലമുടി കൊഴിച്ചിലും നമ്മളിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ്. താരന്‍, തലചൊറിച്ചിൽ, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാന്‍ കറ്റാര്‍വാഴ മികച്ച ഒരു മാർഗമാണ്. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് ...

ആർത്രൈറ്റിസിനു പരിഹാരമായി അവക്കാഡോ; അറിയാം ആരോഗ്യഗുണങ്ങൾ

ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ അവക്കാഡോ

നല്ല കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള  തലമുടി സ്വന്തമാക്കാൻ ആണ് നമ്മൾ ആഗ്രഹിക്കുക. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും തലമുടിയുടെ പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ...

വളരെ ചെറുപ്പത്തില്‍ മുടി നരക്കുന്നോ, പ്രതിവിധി ഇതാ

താരന് പ്രതിവിധിയായി ആവണക്കെണ്ണ

താരൻ നമ്മളിൽ ഭൂരിഭാഗം പേരും ഭയക്കുന്ന ഒരു കാര്യമാണ്. താരന് പ്രതിവിധിയായി വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ആവണക്കെണ്ണ. താരൻ അകറ്റുന്നതിനൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആവണക്കെണ്ണ ...

മഴക്കാലമല്ലേ? മുടിയ്‌ക്ക് നല്‍കാം പ്രത്യേക സംരക്ഷണം; ദിവസവും ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില വഴികള്‍…

ആരോഗ്യമുള്ള, കരുത്തുറ്റ തലമുടി വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിൽ, താരന്‍, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. ഇവയ്ക്ക് പരിഹാരം ...

‘മുടിയിൽ പതിവായി എണ്ണ തേക്കണം;’ അമ്മുമ്മമാർ പറയുന്നതിന്റെ പിന്നിലെന്ത്?

മുടികൊഴിച്ചിൽ എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലേ? ഈ കാര്യങ്ങൾ നിർത്തി നോക്കൂ

അമിതമായി മുടികൊഴിച്ചിൽ ഉള്ളവരാണോ നിങ്ങൾ. മുടികൊഴിച്ചിൽ എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ലെങ്കിൽ നിങ്ങൾ ചെയ്ത് പോരുന്ന ചില കാര്യങ്ങൾ അടിയന്തരമായി നിർത്തിയേ പറ്റൂ. അമിതമായി മുടി കഴുകുന്നത് തലയോട്ടിയുടെ ...

അയ്യോ! ഇതെന്താ  പത്തിവിടര്‍ത്തിയ പമ്പോ? വയോധികയുടെ ചിത്രം വൈറലാകുന്നു

അയ്യോ! ഇതെന്താ പത്തിവിടര്‍ത്തിയ പമ്പോ? വയോധികയുടെ ചിത്രം വൈറലാകുന്നു

വര്‍ഷങ്ങളായി മതിയായ രീതിയില്‍ പരിപാലിക്കാതിരുന്നതോടെ വൃദ്ധയുടെ തലമുടി ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മൂര്‍ഖന്‍ പാമ്പെന്നേ ആരും പറയൂ. നീളമുള്ള മുടി ജടകെട്ടിയാണ് പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന് സമമായിരിക്കുകയാണ് ...

യാതൊരു ചെലവുമില്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കാം

ദിവസവും തല കഴുകേണ്ടതുണ്ടോ? അറിയാം

ദിവസം കുളിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ ഒരു വ്യക്തി കുളിക്കാൻ പാടില്ലെന്നും അത് ചർമവും മുടിയും നശിക്കുന്നതിന് കാരണമാകുമെന്നുമുള്ള ഒരു പഠനം പുറത്തു വന്നിരുന്നു. എന്നാൽ ഇതിൽ ...

ഈ എളുപ്പമുള്ള വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ മുടി കൊഴിച്ചിൽ കുറയും, താരനും അപ്രത്യക്ഷമാകും

ആരോഗ്യമുള്ള തലമുടി വേണോ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഇലക്കറികൾ ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം ...

രാത്രിയിൽ തൈര് കഴിക്കരുത്..! എന്തുകൊണ്ടെന്ന് അറിയണ്ടേ..?

കരുത്തുള്ള മുടിക്ക് തൈര് ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തൈര് ഉത്തമമാണ്. മുടി വളര്‍ച്ചയ്ക്ക് തൈര് ...

മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം

മുടി പൊട്ടിപ്പോകുന്നോ ? മുട്ടയും ഓട്‌സുമുണ്ടെങ്കില്‍ പ്രശ്‌നം വീട്ടില്‍ പരിഹരിക്കാം

മുടി പൊട്ടിപ്പോകുന്നതും മുടി കൊഴിയുന്നതും തടയാന്‍ കുറച്ച് വീട്ടില്‍ പരീക്ഷിക്കാന്‍ കുറച്ച് എളുപ്പവിദ്യകള്‍ ഇതാ ഒരു സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും മിശ്രിതമാക്കുക. ഇതു ...

ശരീരഭാരം കുറക്കാൻ പാൽ ഒഴിവാക്കണോ

പതിവായി ഹെയര്‍ സ്‌ട്രെയിറ്റനറുകള്‍ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് അറിയണം

കെമിക്കല്‍ ഹെയര്‍ സ്ട്രെയ്റ്റനറുകള്‍ പതിവായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. 34,000 യുഎസ് സ്ത്രീകളില്‍ നടത്തിയ ...

ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ!

മുടി തഴച്ച് വളരാൻ കാരറ്റ് ഇങ്ങനെ ഉപയോഗിക്കൂ

വീട്ടില്‍ കാരറ്റ് ഇരിപ്പുണ്ടെങ്കില്‍ അത് മാത്രം മതി മുടി തഴച്ചുവളരാന്‍. കാരറ്റ് തലയോട്ടിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടിയുടെ എല്ലാ പ്രശനങ്ങളും അകറ്റി ...

Page 2 of 7 1 2 3 7

Latest News