Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH BEAUTY & FASHION

മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും സഹായിക്കുന്നൊരു ഭക്ഷണക്കൂട്ട്

പോഷകപ്രദമായ ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് തയ്യാറാക്കുന്നൊരു കൂട്ട് ആണിത്

Sub Editor #33 - Real News Kerala by Sub Editor #33 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

മുടിയുടെ പ്രശ്നങ്ങളിൽ വലിയ ഒരു വിഭാഗം ആളുകളുടെയും പ്രശനം ആണ് മുടി കൊഴിച്ചില്‍. പല കാരണം കൊണ്ടും മുടി കൊഴിച്ചില്‍ സംഭവിക്കാം. കാലാവസ്ഥ, മോശം ഭക്ഷണരീതി, സ്ട്രെസ്, മരുന്നുകളുടെ പാര്‍ശ്വഫലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം.

എന്നാൽ കൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ച കൂട്ടുന്നതിനും നമ്മെ സഹായിക്കുന്നൊരു ഭക്ഷണക്കൂട്ടിനെ കുറിച്ചാണിനി പറയുന്നത്.

പോഷകപ്രദമായ ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് തയ്യാറാക്കുന്നൊരു കൂട്ട് ആണിത്. ഫ്ളാക്സ് സീഡ്സ്,എള്ള്, ഹെമ്പ് സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ്, പംകിൻ സീഡ്സ്, ബദാം എന്നിങ്ങനെ വളരെയധികം പോഷകങ്ങളടങ്ങിയ ചേരുവകളാണ് ഇതിലേക്കായി എടുക്കുന്നത്.

ഇവയെല്ലാം തന്നെ പ്രത്യേകിച്ചും മുടിയുടെ വളര്‍ച്ചയെ ആണ് കൂടുതലായി സ്വാധീനിക്കുന്നത്.  ഇവയെല്ലാം ഒന്നിച്ചെടുത്ത്, ഒന്ന് പൊടിച്ചെടുത്താല്‍ മാത്രം മതി. അത്രയുമേ ചെയ്യേണ്ടതായുള്ളൂ. നനവില്ലാത്ത ഗ്ലാസ് ജാറില്‍ എടുത്തുവച്ചാല്‍ ഏറെ നാള്‍ കേട് കൂടാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

ദിവസവും ഇതില്‍ നിന്ന് മുപ്പത് ഗ്രാം അളവിലൊക്കെ വരുന്ന അത്രയും കഴിച്ചാല്‍ മതി. പാലില്‍ കലക്കിയോ വെള്ളത്തില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.

Tags: FOODHAIR
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

വെളുത്തുള്ളി അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ

Next Post

പപ്പായ കുരുവും ആരോഗ്യത്തിന് മികച്ചത്

Related News

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ശൈത്യകാലത്തെ ചര്‍മ്മ സംരക്ഷണത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

തെെറോയ്ഡ് പ്രശ്നമുള്ളവരാണോ നിങ്ങൾ? ഈ ഭക്ഷണം കഴിക്കണം

തൈറോയിഡ് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എതൊക്കെ?

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഓട്സ്; വായിക്കൂ

ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

അടിവയറ്റിലെ കൊഴുപ്പ് മൂലം ബുദ്ധിമുട്ടുന്നുവരാണോ? ഈ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ? വണ്ണം കുറയ്‌ക്കാന്‍ പ്രധാനമായി ശീലമാക്കേണ്ട കാര്യങ്ങള്‍

Latest News

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും

ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തിയ മൂന്ന് പേര്‍ പിടിയില്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്തിയ മൂന്ന് പേര്‍ പിടിയില്‍

മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക്

മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക്

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

യൂട്യൂബിൽ തരംഗമായി ‘സലാർ’ ട്രെയിലർ; ഇതുവരെ ട്രെയിലർ കണ്ടത് 100 മില്യൺ ആളുകൾ

സോളാര്‍ ഗൂഢാലോചന കേസ്: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്ക് ജാമ്യം

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്; ഗണേഷ്കുമാർ എംഎല്‍എ

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

100 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ‘സലാര്‍’ ട്രെയിലര്‍

80 ലക്ഷം രൂപയുടെ സമ്മാനം ആർക്ക്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യം നിങ്ങൾക്കോ ? കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ത്രില്ലർ ചിത്രം ‘രാസ്ത’ യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.