HAREESH PERADI

സിദ്ദിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ ഇത് കാണുന്നില്ലേ, ഒരു പാട് മനുഷ്യാവകാശ മര്‍ദനങ്ങള്‍ക്ക് നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം;  ‘എന്താണ് ബിനീഷിന് ജാമ്യം അനുവദിക്കാത്തത്?’: ഹരീഷ് പേരടി

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ ബിനീഷ് കൊടിയേരിക്ക് ജാമ്യം അനുവദിക്കാത്തതെന്താണെന്ന് നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍ പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ ...

സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണം, സിനിമയിലെ പുഴുക്കുത്തുകള്‍ക്ക് നേരെ ഉറക്കെ ശബ്ദിച്ച പാര്‍വതിയെ പോലുള്ളവര്‍ അക്കാദമി തലപ്പത്ത് വരണം: ഹരീഷ് പേരടി

സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണം, സിനിമയിലെ പുഴുക്കുത്തുകള്‍ക്ക് നേരെ ഉറക്കെ ശബ്ദിച്ച പാര്‍വതിയെ പോലുള്ളവര്‍ അക്കാദമി തലപ്പത്ത് വരണം: ഹരീഷ് പേരടി

സാംസ്‌കാരിക വകുപ്പ് മികച്ച മന്ത്രിയുടെ കൈകളില്‍ തന്നെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ഹരീഷ് പേരടി. പിണറായി വിജയന്‍ സര്‍ക്കാരില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അതിനാല്‍ തന്നെ നാടകവും സിനിമയുമെല്ലാം ...

‘നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണക്ക് കാര്യം മനസിലാവും’; ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

‘നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണക്ക് കാര്യം മനസിലാവും’; ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ വിമര്‍ശനം. ...

ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ്’; ഹരീഷ് പേരടി

കൊച്ചി: പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് നടന്‍ ഹരീഷ് പേരടി. ഫെയിസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷിന്റെ അവകാശവാദം. നാളെ വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാവുമെന്ന് ...

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി, റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ് മരിച്ചു കഴിഞ്ഞാല്‍ ഇവിടെ അന്തസായി കിടക്കാന്‍ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും; അല്ലെങ്കില്‍ ഉത്തരേന്ത്യയിലേ തെരുവുകളില്‍ ശവങ്ങള്‍ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…; ആര്യാ നിങ്ങളാണ് ശരി; മേയറെ പിന്തുണച്ച്‌ ഹരീഷ് പേരടി

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച്‌ ഹരീഷ് പേരടി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ​ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ...

‘അശ്വതി രക്തസാക്ഷിയാണ്’; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക, അതാണ് ഇന്നത്തെ രാഷ്‌ട്രീയമെന്ന് ഹരീഷ് പേരടി

‘അശ്വതി രക്തസാക്ഷിയാണ്’; പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുക, അതാണ് ഇന്നത്തെ രാഷ്‌ട്രീയമെന്ന് ഹരീഷ് പേരടി

കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തക അശ്വതി രക്തസാക്ഷിയാണെന്ന് നടന്‍ ഹരീഷ് പേരടി. ഈ കാലം കഴിഞ്ഞ്് സാധരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രക്തസാക്ഷിയാണ് ...

വൂള്‍ഫ് തികച്ചും സ്ത്രിവിരുദ്ധമായ സിനിമ, ഒരു സ്ത്രീ കഥാപാത്രം രണ്ട് വേട്ടക്കാര്‍കിടയില്‍ കിടന്ന് അവസാനം എനിക്ക് ഏതെങ്കിലും ഒരു വേട്ടക്കാരന്‍ മതിയെന്ന് തീരുമാനിക്കുന്ന പുരുഷ പക്ഷ സിനിമ; ആ രണ്ട് ആണ്‍പൊട്ടന്‍മാരെയും അവര്‍ പുറത്താക്കേണ്ടതായിരുന്നു എന്ന് ഹരീഷ് പേരടി

വൂള്‍ഫ് സിനിമ തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായം താരം വ്യക്തമാക്കിയത്. സിനിമയുടെ തുടക്കത്തില്‍ നിലപാടുള്ള ഒരു സ്ത്രീ ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് എല്ലാവരും കഴിയാവുന്ന സംഭാവനകൾ നൽകണമെന്ന് നടൻ ഹരീഷ് പേരടി. ഫെയിസ്ബുക്കിലെഴുതിയ കുറിപ്പിലാണ് താരം ഇക്കാര്യം പറ‍ഞ്ഞിരിക്കുന്നത്. ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും ...

ഏത് മതമായാലും ഏത് രാഷ്‌ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍; സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന് വീണ്ടും കൊറോണ! നടന്‍ ഹരീഷ് പേരടി

ഏത് മതമായാലും ഏത് രാഷ്‌ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍; സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന് വീണ്ടും കൊറോണ! നടന്‍ ഹരീഷ് പേരടി

കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ നടന്‍ ഹരീഷ് പേരടി. കൊറോണയെ സംബന്ധിച്ചിടത്തോളം ഏത് മതമായാലും ഏത് രാഷ്ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും ...

‘കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു…ക്ര തുഫു…’; ഹരീഷ് പേരടി

‘കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു…ക്ര തുഫു…’; ഹരീഷ് പേരടി

പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സിനിമ സംഘടനകൾക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഒരു സിനിമയുടെ ചിത്രീകരണത്തിന് തടസ്സം നേരിട്ടിട്ടു ...

അന്ന് ഇവര്‍ക്ക് ഒപ്പം ഒരു സിനിമ എന്നത് സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു’; മരയ്‌ക്കാറിന്റെ പുരസ്‌കാരനേട്ടത്തില്‍ അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി

അന്ന് ഇവര്‍ക്ക് ഒപ്പം ഒരു സിനിമ എന്നത് സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു’; മരയ്‌ക്കാറിന്റെ പുരസ്‌കാരനേട്ടത്തില്‍ അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ഹരീഷ് ...

‘1984ല്‍ പൂച്ചക്കൊരുമുക്കുത്തി കണ്ട് ചിരിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം ഒരു സിനിമ എന്നത് സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു’; മരയ്‌ക്കാറിന്റെ നേട്ടത്തിന് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി

‘1984ല്‍ പൂച്ചക്കൊരുമുക്കുത്തി കണ്ട് ചിരിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം ഒരു സിനിമ എന്നത് സ്വപ്‌നത്തില്‍ പോലുമില്ലായിരുന്നു’; മരയ്‌ക്കാറിന്റെ നേട്ടത്തിന് അഭിനന്ദനങ്ങളുമായി ഹരീഷ് പേരടി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി പേരാണ് മോഹന്‍ലാലിനും പ്രിയദര്‍ശനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ...

‘അമ്മയിലെ പലര്‍ക്കും ജീവിക്കുന്ന കാലത്തേക്കുറിച്ച് ബോധമില്ല’. ആണുങ്ങള്‍ക്ക് ഇനി ഇരിക്കുന്നതിന് മുമ്പ് ഊര ഞെട്ടും’; പാര്‍വ്വതി ഉയര്‍ത്തിയ രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം അതാണെന്ന് ഹരീഷ് പേരടി

‘അമ്മയിലെ പലര്‍ക്കും ജീവിക്കുന്ന കാലത്തേക്കുറിച്ച് ബോധമില്ല’. ആണുങ്ങള്‍ക്ക് ഇനി ഇരിക്കുന്നതിന് മുമ്പ് ഊര ഞെട്ടും’; പാര്‍വ്വതി ഉയര്‍ത്തിയ രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം അതാണെന്ന് ഹരീഷ് പേരടി

അമ്മ സംഘടനയുടെ ആസ്താന മന്തിരത്തിന്റെ ഉദ്ഘാടന സമയത്ത് ഉണ്ടായ ഇരിപ്പിട വിവാദത്തില്‍ പ്രതികരണം അറിയിച്ച് നടന്‍ ഹരീഷ് പേരടി. അമ്മയിലെ ആണുങ്ങള്‍ക്ക് ഇനിയൊരു പരപാടിയില്‍ ഇരിക്കുന്നതിന് മുമ്പ് ...

ഇളയ നടികര്‍ തിലകം ക്ഷണിച്ചിട്ടുണ്ട്, മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ പോവും: ഹരീഷ് പേരടി

ഇളയ നടികര്‍ തിലകം ക്ഷണിച്ചിട്ടുണ്ട്, മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ പോവും: ഹരീഷ് പേരടി

നടന്‍ പ്രഭുവിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഹരീഷ് പേരടി. അനശ്വര നടന്‍ ശിവജി ഗണേശന്റെ മകനായ പ്രഭുവിനെ ഇളയ നടികര്‍ തിലകം എന്നാണ് താരം പരാമര്‍ശിച്ചിരിക്കുന്നത്. പ്രഭു ...

ഇന്ത്യക്കാരാണ് ഇന്ത്യയ്‌ക്കായി തീരുമാനമെടുക്കേണ്ടതെന്ന് സച്ചിൻ തെണ്ടുൽക്കർ; രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല

‘അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു, ഇന്ന് ഒരു അഭിമാനവുമില്ല’; സച്ചിനെതിരെ ഹരീഷ് പേരടി

കൊച്ചി:  കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശികള്‍ക്ക് മറുപടി എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അന്നം ...

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’;  ഹരീഷ് പേരടി

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’; ഹരീഷ് പേരടി

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോൾവാൾക്കറിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. ...

‘മഹാ നടനാവാനുള്ള യോഗ്യത ഈ മഹാ മൗനമാണ്; എല്ലാ വിഷയത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു : മോഹൻലാലിനെയും മമ്മൂട്ടിയെയും രൂക്ഷമായി വിമർശിച്ച് ഹരീഷ് പേരടി

‘മഹാ നടനാവാനുള്ള യോഗ്യത ഈ മഹാ മൗനമാണ്; എല്ലാ വിഷയത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു : മോഹൻലാലിനെയും മമ്മൂട്ടിയെയും രൂക്ഷമായി വിമർശിച്ച് ഹരീഷ് പേരടി

നടിയെ പറ്റിയുള്ള വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട ഇടവേള ബാബുവും നദി പാർവതിയും തമ്മിലുണ്ടായ തർക്കത്തിൽ മൗനം പാലിക്കുന്ന മലയാളത്തിന്റെ മഹാനടന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി രംഗത്ത്. ...

‘ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട, ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ’; താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം;  മുഖ്യമന്ത്രിയെ പ്രശംസിച്ച് ഹരീഷ്

>പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. കേരള കോൺ​ഗ്രസ് എം എൽഡിഎഫിലേക്ക് എത്തിയത് മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണെന്നാണ് ഫേയ്സ്ബുക്കിൽ കുറിപ്പിൽ അദ്ദേഹം പറയുന്നത്. മഹാമാരിയുടെ ...

പ്രിയ സഖാവേ, ജനക്ഷേമ പ്രവർത്തനങ്ങളുമായി ഇങ്ങനെ മുന്നോട്ടുപോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അപ്രത്യക്ഷമാകും; പ്രകടന പത്രികയിലെ നടപ്പിലാക്കാൻ ബാക്കിയുള്ള മുപ്പത് പദ്ധതികൾ നടപ്പിലാക്കേണ്ട, അതുവെച്ചെങ്കിലും അവർ നാല് വോട്ട് പിടിക്കട്ടെ : ഹരീഷ് പേരടി

തിരുവനന്തപുരം: മഹാമാരിയുടെ കാലത്തും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രകടനപത്രികയില്‍ പറഞ്ഞ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ...

”ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു, നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…” പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി

”ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു, നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…” പാര്‍വതിയെ പിന്തുണച്ച് ഹരീഷ് പേരടി

‘ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന ...

‘കഥാപാത്രത്തിന്റെ മനസ് പിടിക്കാൻ എന്തു സാഹസവും ചെയ്യും, ​ഗോദയിൽ ഞാൻ അത് നേരിട്ടു കണ്ടതാണ്’; ടൊവിനോയ്‌ക്ക് സിനിമയോടും കഥാപാത്രത്തോടുമുള്ള ആത്മാർത്ഥതയെക്കുറിച്ച് ഹരീഷ് പേരടി

‘കഥാപാത്രത്തിന്റെ മനസ് പിടിക്കാൻ എന്തു സാഹസവും ചെയ്യും, ​ഗോദയിൽ ഞാൻ അത് നേരിട്ടു കണ്ടതാണ്’; ടൊവിനോയ്‌ക്ക് സിനിമയോടും കഥാപാത്രത്തോടുമുള്ള ആത്മാർത്ഥതയെക്കുറിച്ച് ഹരീഷ് പേരടി

യുവ നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റെന്ന വാർത്ത ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോയ്ക്ക് ...

മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്‌ട്രീയം കളിക്കാന്‍ പറ്റു ; ജനത കർഫ്യുവിനെ പിന്തുണച്ച് ഹരീഷ് പേരടി

നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയുടെ നേതൃത്വത്തിലുളളവര്‍ തന്നെ മൊഴി തിരുത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്ന് ...

മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്‌ട്രീയം കളിക്കാന്‍ പറ്റു ; ജനത കർഫ്യുവിനെ പിന്തുണച്ച് ഹരീഷ് പേരടി

‘തലപ്പത്തിരിക്കുന്നവർ തന്നെ കൂറ് മാറുമ്പോൾ… നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയുടെ നേതൃത്വത്തിലുളളവര്‍ തന്നെ മൊഴി തിരുത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

താരസംഘടനയുടെ നേതൃത്വത്തിലുളളവര്‍ തന്നെ മൊഴി തിരുത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. ...

മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്‌ട്രീയം കളിക്കാന്‍ പറ്റു ; ജനത കർഫ്യുവിനെ പിന്തുണച്ച് ഹരീഷ് പേരടി

താന്‍ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ അവാര്‍ഡിനായി കമ്മറ്റിക്ക് മുമ്പില്‍ എത്തിയാല്‍ ദയവ് ചെയ്ത് പരിഗണിക്കരുത്; കേരള സര്‍ക്കാരിനോട് അപേക്ഷയുമായി നടന്‍ ഹരീഷ് പേരടി

കേരള സര്‍ക്കാരിനോട് അപേക്ഷയുമായി നടന്‍ ഹരീഷ് പേരടി. താന്‍ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ അവാര്‍ഡിനായി കമ്മറ്റിക്ക് മുമ്പില്‍ എത്തിയാല്‍ ദയവ് ചെയ്ത് പരിഗണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് ഹരീഷ് പേരടിയുടെ ...

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്; ഹരീഷ് പെരാടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

‘ഈ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്…? ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു’…!

ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാലിനെ മോശമാക്കി ചിത്രീകരിച്ചെന്ന് ആരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമമാണ് നടന്നത്. കുറ്റമാരോപിച്ചും ക്ഷമാപണം നടത്തണമെന്നും ...

സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ …അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍…ഈ ഫ്ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്…!!

സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ …അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍…ഈ ഫ്ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്…!!

കൊച്ചി: തുരുവനന്തപുരം സ്വര്‍ണക്കത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന നായര്‍ പിടിയില്‍ ആയിതന് പിന്നാലെ നാളെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇത്തരത്തിലായിരിക്കുമെന്ന് നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്. സപ്ന താമസിച്ചത് ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാംസ്കാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജമായ പ്രചാരണങ്ങളും വാർത്തകളും നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ് നടൻ ടിനി ടോം ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെ

മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നടന്‍ ഹരീഷ് പേരടി. 'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ ...

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്; ഹരീഷ് പെരാടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്; ഹരീഷ് പെരാടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

മോഹൻലാലിനെതിരെ ബോഡി ഷെയിമിംങ്ങ് നടത്തിയവർക്കെതിരെ നടൻ ഹരീഷ്‌പേരാടിയുടെ ഫേസ്ബുക് പോസ്റ്റ്. ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ...

Page 3 of 4 1 2 3 4

Latest News