HEALTHY DRINKS

ജ്യൂസ് കടകളിലും കുപ്പിവെള്ളം വില്‍ക്കുന്ന കടകളിലും പ്രത്യേക പരിശോധന; കുപ്പിവെള്ളം കുടിയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കുക

ക്ഷീണമോ തളര്‍ച്ചയോ തോന്നുമ്പോള്‍ കാപ്പിയോ ചായയോ കുടിക്കാറുണ്ടോ? ഇക്കാര്യം അറിയുക

പലപ്പോഴും ക്ഷീണമോ തളര്‍ച്ചയോ ഒക്കെ തോന്നുമ്പോൾ മിക്ക ആളുകളും ചായയിലോ കാപ്പിയിലോ ആണ് അഭയം തേടാറ്. എന്നാല്‍ ചായയോ കാപ്പിയോ താല്‍ക്കാലികമായി ഉന്മേഷം മാത്രമാണ് നൽകുക. ഇത് ...

ദാഹശമനത്തിന് നന്നാറി സര്‍ബത്ത്; നറുനീണ്ടി സിറപ്പ് എങ്ങനെ തയ്യാറാക്കാം  

ദാഹശമനത്തിന് നന്നാറി സര്‍ബത്ത്; നറുനീണ്ടി സിറപ്പ് എങ്ങനെ തയ്യാറാക്കാം  

ദാഹം തോന്നുമ്പോള്‍ എല്ലാവരും കുടിക്കുന്ന ഒന്നാണ് നന്നാറി സര്‍ബത്ത്. പ്രത്യേക രുചിയും തണുപ്പും നല്‍കുന്ന ഈ പാനീയം ക്ഷീണം അകറ്റാന്‍ വളരെ നല്ലതാണ്. ശരീരത്തിന് പെട്ടെന്നു തന്നെ ...

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്‌ക്കുന്നത്‌ പതിവാക്കാം; ഗുണങ്ങൾ ഏറെ

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്‌ക്കുന്നത്‌ പതിവാക്കാം; ഗുണങ്ങൾ ഏറെ

ധാരാളം പോഷകങ്ങൾ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. ഇത് ഏത് വിധത്തില്‍ കഴിക്കുന്നതും ഗുണകരമാണ്. എന്നാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത്‌ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും എന്നാണ് ആരോഗ്യവിദഗ്ധര്‍ ...

ദഹനക്കേട് അനുഭവപ്പെടുന്നവര്‍ക്ക് ഇതാ ആരോഗ്യകരമായ പാനീയങ്ങള്‍

ദഹനക്കേട് അനുഭവപ്പെടുന്നവര്‍ക്ക് ഇതാ ആരോഗ്യകരമായ പാനീയങ്ങള്‍

വയറുനിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ദഹനക്കേടാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വയറുവേദന, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം വയറിളക്കം ...

തക്കാളി ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ​ഗുണങ്ങളേറെ

തക്കാളി ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ​ഗുണങ്ങളേറെ

എല്ലാവര്‍ക്കും പ്രിയമായ ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയ്ക്കുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്‌. വിറ്റാമിൻ A, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള ...

വീട്ടിൽ തയ്യാറാക്കാം ഓറഞ്ച് മിൽക്ക് ഷെയ്‌ക്ക്

വീട്ടിൽ തയ്യാറാക്കാം ഓറഞ്ച് മിൽക്ക് ഷെയ്‌ക്ക്

കുറഞ്ഞ ചേരുവകൾ കൊണ്ട്‌ എളുപ്പത്തിലൊരു ഓറഞ്ച് ഷേക്ക്. തണുത്ത പാലും ഐസ്ക്രീം മധുരവും ചേർത്തുള്ള ടേസ്റ്റി കൂൾ ഡ്രിങ്ക്. വേനല്‍ക്കാലത്ത് ദാഹം ശമിപ്പിക്കാന്‍ ഏറ്റവും ബെസ്റ്റ് ആണ് ...

കൊളസ്ട്രോള്‍ ഉള്ളവരാണോ നിങ്ങള്‍; എങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

കൊളസ്ട്രോള്‍ ഉള്ളവരാണോ നിങ്ങള്‍; എങ്കില്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

കൊളസ്ട്രോള്‍ കൂടുന്നത് പിന്നീട് പല രോഗങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് കൊളസ്ര്‌ടോള്‍ അളവില്‍ മാറ്റം വരുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ...

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ചൂടുകാലത്ത് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പുതിയ കണക്കുകൾ പ്രകാരം കൂൾ ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് പറയുന്ന ചില സാധനങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്, അതിലൊന്നാണ് ഉലുവ. തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ് ഉലുവ. ഇതിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ...

സെലറിയിലെ ആരോഗ്യ രഹസ്യം അറിയാം

സെലറിയിലെ ആരോഗ്യ രഹസ്യം അറിയാം

ഇലകള്‍ക്ക് വേണ്ടി വളര്‍ത്തുന്ന പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡില്‍ ചേര്‍ക്കുന്ന ഇലകള്‍ വേവിച്ചും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നല്‍കാനും ഇത് ഉപയോഗിക്കാറുണ്ട്. ...

കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിയ്‌ക്കാം; അറിയാം ഗുണങ്ങൾ

കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിയ്‌ക്കാം; അറിയാം ഗുണങ്ങൾ

വെറുംവയറ്റില്‍ പല തരത്തിലെ വെള്ളം കുടിയ്ക്കുന്നവരുമുണ്ട്. ചിലര്‍ ജീരക വെള്ളം, ചിലര്‍ നാരങ്ങാ ചേര്‍ത്ത വെള്ളം, ചിലര്‍ വെറും ചൂടുവെള്ളം ഇങ്ങനെ പോകുന്നു. ഇതു പോലെ കുടിയ്ക്കാവുന്ന, ...

ഗർഭകാലത്ത് ഓക്കാനം, ഛർദ്ദി എന്നിവയാൽ നിങ്ങൾ അസ്വസ്ഥരാണോ? ഈ 4 ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

ഗർഭകാലത്ത് ഓക്കാനം, ഛർദ്ദി എന്നിവയാൽ നിങ്ങൾ അസ്വസ്ഥരാണോ? ഈ 4 ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

ഗർഭാവസ്ഥയുടെ ആദ്യ നാളുകളിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഓക്കാനം, ഛർദ്ദി. വാസ്തവത്തിൽ ഇതിനുള്ള ഏറ്റവും വലിയ കാരണം കുഞ്ഞ് വയറ്റിൽ ഒരുങ്ങുമ്പോൾ ഹോർമോൺ അസന്തുലിതാവസ്ഥ വർദ്ധിക്കുന്നു ...

വളരെ വേഗത്തില്‍ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെക്കുറിച്ച് അറിയാമോ? അത്തരം ചില പാനീയങ്ങള്‍ ഇതാ

വളരെ വേഗത്തില്‍ ഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെക്കുറിച്ച് അറിയാമോ? അത്തരം ചില പാനീയങ്ങള്‍ ഇതാ

ഭാരം കുറയ്ക്കാന്‍ നിങ്ങള്‍ പലപ്പോഴും നാരങ്ങാവെള്ളത്തെയായിരിക്കും ആശ്രയിക്കുന്നത്. എന്നാല്‍, വളരെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റു പാനീയങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അത്തരം പാനീയങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ...

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ഹെല്‍ത്തി ഡ്രിങ്കുകള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ഹെല്‍ത്തി ഡ്രിങ്കുകള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ ഹെല്‍ത്തി ഡ്രിങ്കുകള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ബദാം... ബദാം കലോറി കൂടുതലാണ്. പക്ഷേ വിറ്റാമിൻ ഇ, ...

Latest News