HIV

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 63 ആയി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വർധിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ നടത്തിയ പരിശോധനയിൽ ലഖ്‌നൗ ജില്ലാ ജയിലിലെ 36 തടവുകാരിൽ കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ...

കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി രോഗബാധ; അന്വേഷണം ആരംഭിച്ചു

കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി രോഗബാധ; അന്വേഷണം ആരംഭിച്ചു

ലക്നൗ: കാന്‍പുരില്‍ രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ സ്ഥിരീകരിച്ചു. ആറ് മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ...

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുെമെന്ന‍് ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു

പ്രതിസന്ധികൾ അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവത മാറണം: മന്ത്രി ആന്റണി രാജു

ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. എച്ച് ഐ വി ബോധവൽക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ...

 എച്ഐവിയെ സംബന്ധിച്ച പുതിയ മാർഗ നിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന

പന്ത്രണ്ടാമത് ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റി (AIS) സമ്മേളനത്തിൽ  എച്ഐവിയെ സംബന്ധിച്ച പുതിയ മാർഗ നിർദേശം പുറത്തിറക്കി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്. പുതിയ മാർഗ നിർദേശം വ്യക്തിഗത ...

മുടി മാറ്റിവയ്‌ക്കുന്നതിന് മുമ്പ് പുകവലി, മദ്യപാനം എന്നിവയിൽ നിന്ന് അകലം പാലിക്കുക, ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഈ മുൻകരുതലുകൾ എടുക്കുക

മുടി മാറ്റിവയ്‌ക്കുന്നതിന് മുമ്പ് പുകവലി, മദ്യപാനം എന്നിവയിൽ നിന്ന് അകലം പാലിക്കുക, ഹെയർ ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഈ മുൻകരുതലുകൾ എടുക്കുക

കഷണ്ടിയുടെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ചുവടുവയ്പാണ് ഹെയർ ട്രാൻസ്‌പ്ലാന്റ്. ഇത് ഒരു ശസ്ത്രക്രിയയാണ്. അതിൽ തലയോട്ടിയിൽ നിന്നോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നോ മുടി ...

സംസ്ഥാനത്ത് ഒരു വർഷത്തിനിടെ എയ്ഡ്‌സ് സ്ഥിരീകരിച്ചത്‌ 921 പേർക്ക്; കൂടുതൽ പേർക്കു രോഗം കണ്ടെത്തിയതു തൃശൂർ ജില്ലയിൽ

കോട്ടയം: സംസ്ഥാനത്ത് ഒരു വർഷത്തിനിടെ എയ്ഡ്‌സ് സ്ഥിരീകരിച്ചത്‌ 921 പേർക്ക് . 10.08 ലക്ഷം പേരുടെ രക്ത സാംപിൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം കണ്ടെത്തിയത്. ഇതിൽ ...

ലോകത്താദ്യമായി മങ്കിപോക്സും കൊവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ലോകത്തിലാദ്യമായി ഇറ്റലിയിൽ മങ്കിപോക്സും കൊവിഡും എച്ച്ഐവിയും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണൽ ഓഫ് ...

എച്ച് ഐ വി പ്രതിരോധം: കോളേജ് വിദ്യാർഥികൾക്ക് ടാലന്റ് ഷോ

എച്ച്ഐവി പ്രതിരോധത്തിനായി അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 'ഒന്നായി പൂജ്യത്തിലേക്ക്' എന്ന ക്യാമ്പയിനിന്റെ ഭാഗമായി കോളേജുകളിൽ ടാലന്റ് ഷോ നടത്തുന്നു. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് 2025 ...

വില കുറഞ്ഞ ടാറ്റൂയിംഗ്; യുപിയില്‍ രണ്ട് പേര്‍ക്ക് എച്ച്.ഐ.വി

ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ടാറ്റൂ കുത്തിയ രണ്ട് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ...

യു പിയിൽ എച്ച് ഐ വി ഭീഷണി ഉയരുന്നു; കേസുകൾ ഇനിയും വർധിക്കുമെന്ന് ഡോക്ടർമാർ; ഭീതിയിൽ ജനങ്ങൾ

ഉത്തർ പ്രദേശ്;  ടാറ്റൂ കുത്തുന്നതിലൂടെ സംസ്ഥാനത്ത് എച്ച് ഐ വി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. വാരണാസിയിൽ അടുത്തിടെ  നിരവധി പേർക്ക് രോഗം ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

എയ്ഡ്സ് രോ​ഗം പടർത്താനായി ബന്ധുവായ 15കാരനെ പീഡിപ്പിച്ചു, 23കാരിയായ യുവതി അറസ്റ്റിൽ

ഡെറാഡൂൺ: എയ്ഡ്സ് രോ​ഗം പടർത്താനായി ബന്ധുവായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23കാരിയായ യുവതി അറസ്റ്റിൽ. 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഡെറാഡൂണിലെ ...

എച്ച്ഐവി യുടെ പുതിയ വകഭേദത്തെ കണ്ടെത്തി; വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും

എച്ച്ഐവി യുടെ പുതിയ വകഭേദത്തെ കണ്ടെത്തി; വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും

മനുഷ്യരിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി യുടെ പുതിയ വകഭേദത്തെകണ്ടെത്തി. നെതർലാൻഡിൽ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ ...

ഇന്ന് ലോക എയ്ഡ്സ് ദിനം; അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക

ഇന്ന് ലോക എയ്ഡ്സ് ദിനം; അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക

തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ലോക എയിഡ്സ് ദിനത്തിൻ്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി ഇത് ...

ലോക ചരിത്രത്തിൽ രണ്ടാം തവണ! ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ എച്ച് ഐ വി വൈറസിനെയും ഇല്ലാതാക്കാൻ കഴിയും, എച്ച്ഐവി പോസിറ്റീവ് ആയ സ്ത്രീ പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ സുഖം പ്രാപിച്ചു, വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

ലോക ചരിത്രത്തിൽ രണ്ടാം തവണ! ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ എച്ച് ഐ വി വൈറസിനെയും ഇല്ലാതാക്കാൻ കഴിയും, എച്ച്ഐവി പോസിറ്റീവ് ആയ സ്ത്രീ പ്രത്യേക ചികിത്സയൊന്നും കൂടാതെ തന്നെ സുഖം പ്രാപിച്ചു, വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

ലോക ചരിത്രത്തിൽ രണ്ടാം തവണയും എച്ച്‌ഐവി ബാധിതനായ ഒരു രോഗിക്ക് പ്രത്യേക ചികിത്സയൊന്നും കൂടാതെ ഈ വൈറസ് ഭേദമായതായി അവകാശവാദം ഉന്നയിക്കുന്നു. എച്ച്ഐവി എയ്ഡ്സ് ബാധിച്ച ഒരു ...

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി; 85 പേർക്ക് രോഗബാധ

അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചു. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. പലർക്കും ജയിലിൽ തടവിലാകുന്നതിനു ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സുരക്ഷ പദ്ധതിയില്‍ കൗണ്‍സലര്‍; അപേക്ഷ ക്ഷണിച്ചു

എച്ച്‌ഐവി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകള്‍ക്കായി ചോല ചാരിറ്റബിള്‍ സൊസൈറ്റിയും, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന  സുരക്ഷ പദ്ധതിയില്‍ കൗണ്‍സലറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ...

ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂർ :ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു.  'ഉത്തരവാദിത്വം ...

ഗോവയിൽ വിവാഹ രജിസ്ട്രേഷന് മുൻപ് ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം

ഗോവയിൽ വിവാഹ രജിസ്ട്രേഷന് മുൻപ് ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം

പനജി: ഗോവയിൽ വിവാഹ രജിസ്‌റെഷന്  മുൻപ്  ഇനി എച്ച്‌ഐവി ടെസ്റ്റ് നിർബന്ധം. ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിറക്കാന്‍ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ...

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്

കാസര്‍കോട് ജില്ലയില്‍ എച്ച്‌ ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ലൈംഗിക ...

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്; 58 പേരിൽ എയ്‌ഡ്‌സ്‌ പിടിപെട്ടു

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്; 58 പേരിൽ എയ്‌ഡ്‌സ്‌ പിടിപെട്ടു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വ്യാജഡോക്ടര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേരില്‍ എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചു.ഈ പ്രദേശത്തെ അയ്യായിരത്തോളം മനുഷ്യര്‍ ഇപ്പോഴും എയ്ഡ്‌സ് ഭീതിയിലാണ് ...

Latest News