HOME DECOR

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂടുകാരണം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.ആളുകൾ കൂളറും എസിയും വാങ്ങാൻ ഓട്ടപ്പാച്ചിലിൽ ആണ്. ഫാനും എസിയും വയ്ക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീടുള്ള അസൗകര്യങ്ങൾ ഒഴിവാക്കാം. ...

വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം; ചില വഴികൾ

വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്‌ക്കാം; ചില വഴികൾ

സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പലപല തിരക്കുകളിലും ജോലിത്തിരക്ക് ഏറുമ്പോഴും മാനസിക സമ്മര്‍ദ്ദം കൂടുമ്പോഴുമെല്ലാം നാമെല്ലാവരും വീട്ടിലേക്കെത്താനാണു ആഗ്രഹിക്കാറുള്ളത്. മനസിന് ആശ്വാസം ...

വീടിനുള്ളിൽ എപ്പോളും സുഗന്ധം നിറക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീടിനുള്ളിൽ എപ്പോളും സുഗന്ധം നിറക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വീടിനുള്ളിലെ പോസിറ്റീവ് എനർജിക്ക് വീടിനുള്ളിലെ സുഗന്ധവുമായി ഏറെ ബന്ധമുണ്ട്. വീടിനുള്ളിൽ എപ്പോഴും ഭക്ഷണത്തിന്റെ ഗന്ധവും വിയർപ്പിന്റെ ഗന്ധവുമൊക്കെയാണ് തങ്ങി നിൽക്കുന്നതെങ്കിൽ അവിടെയുള്ളവർക്കും നെഗറ്റീവ് എനർജി ആയിരിക്കും ഉണ്ടാകുക. ...

വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ചില പൊടിക്കൈകൾ

വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ചില പൊടിക്കൈകൾ

വായുമലിനീകരണം കൂടി വരുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതോടൊപ്പം തന്നെ ശ്വാസകോശജന്യമായ രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു കാലത്ത് സ്വന്തം വീടിനുള്ളിലെ വായുവെങ്കിലും ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ...

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ; ചില ടിപ്‌സുകള്‍ പരിചയപ്പെടാം

മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ; ചില ടിപ്‌സുകള്‍ പരിചയപ്പെടാം

പുതിയ വീട് പണിയുമ്പോള്‍ അതിലെ ഓരോ മുറിയും വളരെ ശ്രദ്ധിച്ചു ഡിസൈന്‍ ചെയ്യാണം ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ ഓരോ രീതിയിലാണ്. പുതിയ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ മിക്കവരും ഒരു ...

വീട്ടിലൊരുക്കാം മനോഹരമായ പൂന്തോട്ടം; അറിയാം ഇക്കാര്യങ്ങൾ

വീട്ടിലൊരുക്കാം മനോഹരമായ പൂന്തോട്ടം; അറിയാം ഇക്കാര്യങ്ങൾ

വീട്ടിലൊരു മനോഹരമായ കുഞ്ഞു പൂന്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. കണ്ണിനും മനസ്സിനും മാത്രമല്ല ശാരീരികമായി വരെ അത് വലിയ ഉന്മേഷം നല്‍കും. ഒന്ന് മനസുവെച്ചാല്‍ ആര്‍ക്കും വീട്ടില്‍ നല്ലൊരു ...

ബാംബൂ കർട്ടൻ മുതൽ ബ്ലൈൻഡ്സ് കർട്ടൻ വരെ; വീടിന് നൽകാം മോഡേൺ ലുക്ക്‌

ബാംബൂ കർട്ടൻ മുതൽ ബ്ലൈൻഡ്സ് കർട്ടൻ വരെ; വീടിന് നൽകാം മോഡേൺ ലുക്ക്‌

ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ് പ്രത്യേകിച്ച് കർ‍ട്ടനുകൾ. വെളിച്ചം ക്രമീകരിക്കാൻ മാത്രമല്ല വീടിന് ഭംഗി കൂട്ടുന്നതിനും വ്യക്തിത്വം സമ്മാനിക്കുന്നതിനും ...

ഈ ചെറിയ മാറ്റം നിങ്ങളുടെ വീടിന്റെ മൊത്തത്തിലുള്ള രൂപം മാറ്റും; വീട് അലങ്കരിക്കാനുള്ള വളരെ ലളിതവും ഉപയോഗ പ്രദവുമായ ചില ടിപ്പുകൾ

ദൂരെയിരുന്ന് നാട്ടിൽ വീട് പണിയുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും സമയത്തിനു പണിതീർക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ ദൂരെയിരുന്ന് വീടുപണിയുന്നവരുടെ കഷ്ടപ്പാട് ...

വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

വീട്ടിനുള്ളില്‍ ചെടികൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇന്ന് വീടുകളിൽ സർവ്വസാധാരണമാണ് റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇവയുടെ വളർച്ചയ്ക്കായി എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. 1. വീടിനകത്ത് ചെടികള്‍ക്ക് വളരാൻ ...

പഴയ കുപ്പികൾ ഇനി കളയേണ്ട; ചിലവില്ലാതെ ഒരടിപൊളി ഹോം ഡെക്കർ ഉണ്ടാക്കാം

പഴയ കുപ്പികൾ ഇനി കളയേണ്ട; ചിലവില്ലാതെ ഒരടിപൊളി ഹോം ഡെക്കർ ഉണ്ടാക്കാം

പഴയ കുപ്പികൾ നാം പലപ്പോഴും വലിച്ചെറിയാറാണ് പതിവ്. ഇതി പരിസ്ഥിതിക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ വലിച്ചെറിയുന്ന കുപ്പികൾ കൊണ്ട് ഒരടിപൊളി ഹോം ഡെക്കർ ഉണ്ടാക്കിയാലോ? വീഡിയോ കാണൂ..... https://youtu.be/WRCgzuaGw9w ...

പഴയ കുപ്പി വലിച്ചെറിയേണ്ട; ചിലവയില്ലാതെ ഒരടിപൊളി ഹോം ഡെക്കർ ഉണ്ടാക്കാം…

പഴയ കുപ്പി വലിച്ചെറിയേണ്ട; ചിലവയില്ലാതെ ഒരടിപൊളി ഹോം ഡെക്കർ ഉണ്ടാക്കാം…

ഉപയോഗശൂന്യമായ കുപ്പികൾ ഇനി വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഉണ്ടാകേണ്ട. അധികം ചിലവില്ലാതെ കുപ്പി കൊണ്ട് ഒരടിപൊളി ഡെക്കറേഷൻ പീസ് ഉണ്ടാക്കാം; വീഡിയോ കാണൂ.... https://youtu.be/WRCgzuaGw9w

Latest News