hospital fire

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിലെ നഴ്‌സിംഗ് ഹോമിൽ തീപിടുത്തം; 2 പേർ വെന്തു മരിച്ചു

ജാർഖണ്ഡിൽ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ധൻബാദ് ജില്ലയിലെ റെസിഡൻഷ്യൽ കോംപ്ലക്സിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. നഴ്സിംഗ് ...

ഭോപ്പാലിൽ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഗ്നിബാധ; നാല് കുഞ്ഞുങ്ങൾ വെന്തുമരിച്ചു; 36 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ഭോപ്പാലിൽ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ അഗ്നിബാധ; നാല് കുഞ്ഞുങ്ങൾ വെന്തുമരിച്ചു; 36 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം. സംസ്ഥാനത്തെ കമലാ നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തിൽ നാല് കുട്ടികൾ മരിച്ചതായാണ് വിവരം. ആശുപത്രിയിലെ മൂന്നാം ...

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

മഹാരാഷ്‌ട്രയിലെ ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് കൊവിഡ് രോഗികൾ മരിച്ചു

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് . സംഭവസമയത്ത് 17 ...

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം, ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം, ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ 9മണിക്ക് ...

ഡ​ല്‍​ഹി​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം ;രോ​ഗി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി

ഡ​ല്‍​ഹി​യി​ലെ ന​ഴ്സിം​ഗ് ഹോ​മി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം ;രോ​ഗി​ക​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: വെ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ വി​കാ​സ്പു​രി​യി​ലെ യു​കെ ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീ​പി​ടി​ത്തം. ന​ഴ്സിം​ഗ് ഹോ​മി​ല്‍ 17 കോ​വി​ഡ് രോ​ഗി​ക​ള്‍ അ​ട​ക്കം 27 രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ ത​ന്നെ രോ​ഗി​ക​ളെ സു​ര​ക്ഷി​ത​രാ​യി ...

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 4 രോഗികൾ മരിച്ചു

താനെയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 4 രോഗികൾ മരിച്ചു

താനെ∙ മഹാരാഷ്ട്രയിലെ താനെയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തിൽ നാലു രോഗികൾ മരിച്ചു. മുംബൈയിലെ കൗസയിലുള്ള പ്രൈം ക്രിട്ടിക്കെയർ ആശുപത്രിയിൽ പുലർച്ചെ 3.40നായിരുന്നു സംഭവം. കോവിഡ് രോഗികളാരും ആശുപത്രിയിൽ ...

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 മരണം

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 മരണം

മുംബൈ ഭാന്‍ഡപ് വെസ്റ്റ് സണ്‍റൈസ് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ചികില്‍സയിലുള്ള ആശുപത്രിയില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ചികില്‍സയിലായിരുന്ന 70 രോഗികളെ രക്ഷാപ്രവര്‍ത്തകര്‍ ...

Latest News