ICE CREAM

അരിപ്പൊടി കൊണ്ട് രൂചിയൂറും ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കാം

അരിപ്പൊടി കൊണ്ട് രൂചിയൂറും ഐസ്‌ക്രീം വീട്ടില്‍ തയ്യാറാക്കാം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. പല ഫ്‌ളേവറുകളിലുള്ള വിവിധ തരം ഐസ്ക്രീമുകൾ ഉണ്ട്. എന്നാൽ ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ കൊണ്ട് അത് സ്വയം തയ്യാറാക്കാവുന്നതേ ...

പൊതുസ്ഥലത്ത് വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന; വീഡിയോ വൈറല്‍ ആയതോടെ യുവാവ് അറസ്റ്റിൽ

പൊതുസ്ഥലത്ത് വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന; വീഡിയോ വൈറല്‍ ആയതോടെ യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: ഐസ്ക്രീമില്‍ ബീജം കലർത്തി വിൽപന നടത്തിയ വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിൽ വാറങ്കലിലാണ് സംഭവം. കലുറാം കുർബിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ ഭക്ഷ്യസുരക്ഷാ ...

ചൂടുകാലത്ത് കൂളാകാൻ കൊതിയൂറും ഫലൂദ; തയ്യാറാക്കാം വീട്ടിൽ തന്നെ

ചൂടുകാലത്ത് കൂളാകാൻ കൊതിയൂറും ഫലൂദ; തയ്യാറാക്കാം വീട്ടിൽ തന്നെ

എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഐസ്ക്രീം വിഭവമാണ് ഫലൂദ. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കി കഴിക്കുന്ന പതിവ് നമുക്കില്ല. കടകളിൽ നിന്നും വാങ്ങാറാണ് പതിവ്. ചെറിയ കുട്ടികൾ മുതൽ ...

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി മക്കള്‍ക്ക് നൽകിയ പിതാവ് അറസ്റ്റിൽ; അഞ്ചുവയസ്സുകാരന്‍ മരിച്ചു

ഐസ്ക്രീം കഴിച്ചാൽ ഗുണങ്ങൾ ഏറെ

ഐസ്ക്രീം ഇഷ്ടമുള്ളവരാണോ നിങ്ങൾ? എന്നാൽ ഐസ്ക്രീം കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. വിറ്റാമിൻ ...

ചോക്ലേറ്റ് പ്രേമിയാണോ? ഹൃദയത്തെ സംരക്ഷിക്കാം

രാത്രിയില്‍ ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കാറുണ്ടോ? എങ്കില്‍ ഇത് അറിയുക

രാത്രിയില്‍ നമ്മുടെ ഉറക്കം കളയുന്ന ഭക്ഷണങ്ങളാണ് ഐസ്‌ക്രീമും ചോക്ലേറ്റുമെല്ലാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ഉറക്കത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ചില ഭക്ഷണം കഴിക്കുന്നത് ...

ഇന്ന് ദേശീയ ഐസ്ക്രീം ദിനം; ഒരു പുട്ട് ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ ?

ഇന്ന് ദേശീയ ഐസ്ക്രീം ദിനം; ഒരു പുട്ട് ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ ?

ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇക്കാലത്ത് അത്തരം പരീക്ഷണങ്ങൾ എല്ലാം ഇന്റർനെറ്റിലൂടെ അതിവേഗം വൈറലാവുകയും ചെയ്യും. അത്തരത്തിൽ കേരളത്തിൽ ട്രെൻഡായി മാറിയ ഒന്നാണ് ‘പുട്ട് ...

ഐസ്ക്രീം കഴിച്ചാൽ തലവേദന തോന്നാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്താണെന്നറിയാം

ഐസ്ക്രീം കഴിച്ചാൽ തലവേദന തോന്നാറുണ്ടോ? ബ്രെയിൻ ഫ്രീസ് എന്താണെന്നറിയാം

ഐസ്ക്രീം കഴിച്ച് കഴിഞ്ഞാൽ ചിലർ എങ്കിലും ഉണ്ടാക്കുന്ന ഒന്നാണ് തലവേദന. 'ബ്രെയിൻ ഫ്രീസ്' (brain freeze) എന്നാണ് വിദ​ഗ്ധർ അതിനെ പറയുന്നത്. 'ബ്രെയിൻ ഫ്രീസ്' എന്ന് അറിയപ്പെടുന്ന ...

ഐസ്ക്രീമിന് 5 ലക്ഷം രൂപയോ? ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം ജപ്പാനിൽ

ഐസ്ക്രീമിന് 5 ലക്ഷം രൂപയോ? ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം ജപ്പാനിൽ

ഐസ്ക്രീം തരുന്ന ആശ്വാസം ചെറുതൊന്നുമല്ല. പല ഫ്‌ളേവറുകളില്‍ ഐസ്‌ക്രീമുകള്‍ ഇന്ന് ലഭ്യമാണ്. വില കുറഞ്ഞത് മുതൽ വിലയേറിയ ഐസ്ക്രീം ഇന്ന് വിപണിയിൽ ലഭ്യമാണ്. വിലയുടെ കാര്യത്തിൽ എല്ലാത്തിനെയും ...

ഐസ് ക്രീം ലഭിച്ചില്ല; വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി

ഐസ്ക്രീം അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിച്ചോളു..

ഐസ്ക്രീം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. അതുപോലെ ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.. ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ...

ഐസ്‌ക്രീമിന് പത്ത് രൂപ കൂടുതല്‍ ഈടാക്കി…; ഹോട്ടലിന് രണ്ട് ലക്ഷം രൂപ പിഴ

ഒരു അടിപൊളി ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തയ്യാറാക്കിയാലോ

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഒരു അടിപൊളി ചോക്ലേറ്റ് ഐസ്ക്രീം തയ്യാറാക്കിയാലോ ചോക്ലേറ്റ് ഐസ്ക്രീം തയ്യാറാക്കാൻ ആവശ്യമായ ചേരുവകള്‍... ...

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ ഇത് അറിയാതെ പോകരുത്

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ ഇത് അറിയാതെ പോകരുത്

നിങ്ങൾ ഒരു ഐസ് ക്രീം പ്രിയനാണോ? എന്നാൽ അമിതമായ ഐസ് ക്രീം ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ശരീരത്തിലെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന നിരവധി ...

സ്വാദിഷ്ഠമായ ഹെൽത്തി ഐസ്‌ക്രീം തയ്യാറാക്കാം

സ്വാദിഷ്ഠമായ ഹെൽത്തി ഐസ്‌ക്രീം തയ്യാറാക്കാം

ലോകമെമ്പാടുമുള്ള മധുര പ്രേമികളുടെ ഇഷ്ടവിഭവമാണ് ഐസ്‌ക്രീം. എപ്പോൾ കിട്ടിയാലും ആരും ഐസ്‌ക്രീമിനോട് ‘നോ’ പറയില്ല. എന്നാൽ ഹെൽത്ത് കോൺഷ്യസ് ആയവർക്ക് ഐസ്‌ക്രീം എന്നും ആശയകുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. ...

വേനല്‍ക്കാലത്ത് ഐസ്‌ക്രീം കഴിക്കണോ?

ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തി, കോയമ്പത്തൂരിലെ പാർലർ പൂട്ടിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഐസ്ക്രീമിൽ മദ്യം കലർത്തി വില്പന നടത്തിയ ഐസക്രീം പാർലർ പൂട്ടിച്ചു. പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

ഐസിയുവിൽ ചികിത്സയിലിരിക്കെ ‘ഐസ്ക്രീം’ കഴിച്ച എയര്‍ ഹോസ്റ്റസ് മരിച്ചു; മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ പിന്നാലെ ബന്ധുവും മരിച്ചു

ഡൽഹി: ഐസിയുവിൽ ചികിത്സയിലിരിക്കെ ‘ഐസ്ക്രീം’ കഴിച്ച എയര്‍ ഹോസ്റ്റസ് മരിച്ചു. പിന്നാലെ ഹോട്ടലിൽ ബന്ധുവും മരിച്ചു . സംഭവത്തിൽ ദുരൂഹത. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ബന്ധുവായ ...

ജീവനൊടുക്കാനായി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; അറിയാതെ കഴിച്ച് മകനും സഹോദരിയും മരിച്ചു, യുവതി അറസ്റ്റില്‍

ജീവനൊടുക്കാനായി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; അറിയാതെ കഴിച്ച് മകനും സഹോദരിയും മരിച്ചു, യുവതി അറസ്റ്റില്‍

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ ...

ചോറു കൊണ്ടു തയ്യാറാക്കാം അടിപൊളി ഐസ്‌ക്രീം

അമ്മ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു ; അറിയാതെ എടുത്ത് കഴിച്ച നാലു വയസ്സുകാരന്‌ ദാരുണാന്ത്യം ; യുവതിയും സഹോദരിയും ഗുരുതരാവസ്ഥയില്‍

കാഞ്ഞങ്ങാട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്താണ് സംഭവം. നാലു വയസ്സുകാരന്‍ അദ്വൈതാണ് മരിച്ചത്. ...

അമൃതം പൊടി കൊണ്ട് ഒരു അടിപൊളി  ഐസ്‌ക്രീം

അമൃതം പൊടി കൊണ്ട് ഒരു അടിപൊളി ഐസ്‌ക്രീം

അംഗനവാടികളില്‍ നിന്നും മൂന്നു വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് ലഭിക്കുന്ന ഒന്നാണ് അമൃതം പൊടി. കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. എന്നാല്‍ അമൃതം പൊടി ...

ഐസ് ക്രീം ലഭിച്ചില്ല; വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി

ഐസ് ക്രീം ലഭിച്ചില്ല; വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി

വിവാഹ സൽക്കാരത്തിനിടെ ഐസ്‌ക്രീം തീര്‍ന്നതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ വധുവിന്റെ കൂടെ എത്തിയ സംഘം മര്‍ദ്ദിച്ചവശനാക്കി. ശനിയാഴ്‌ച വൈകിട്ട് കളമശേരി പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ...

വേനല്‍ക്കാലത്ത് ഐസ്‌ക്രീം കഴിക്കണോ?

വേനല്‍ക്കാലത്ത് ഐസ്‌ക്രീം കഴിക്കണോ?

വേനല്‍ക്കാലമായതുകൊണ്ടു തന്നെ തണുത്ത ഭക്ഷണപാദാര്‍ഥങ്ങള്‍ കഴിക്കുന്നവരാകും മിക്കവരും. വേനല്‍ക്കാലത്ത് ഐസ്‌ക്രീമായിരിക്കും മിക്കവരും കൂടുതല്‍ കഴിക്കുന്നത്. അല്ലെങ്കില്‍ തണുത്ത ജ്യൂസോ സോഫ്റ്റ് ഡ്രിംഗ്‌സോ. എന്നാല്‍ തണുത്ത പദാര്‍ഥങ്ങള്‍ ശരീരത്തിനകത്ത് ...

Latest News