ICMR

മൃ​ഗങ്ങളിൽ വികസിപ്പിച്ച ആന്റിബോഡിയിലുള്ള ‘രക്ത രസം’ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങി ഐസിഎംആർ

മൃ​ഗങ്ങളിൽ വികസിപ്പിച്ച ആന്റിബോഡിയിലുള്ള ‘രക്ത രസം’ മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങി ഐസിഎംആർ

മൃ​ഗങ്ങളിൽ വികസിപ്പിച്ച ആന്റിബോഡിയിലുള്ള രക്ത രസം (ആന്റിസെറ) മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്).  ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി

കോവിഡിനെതിരായ ആന്റിബോഡി ചികിത്സയാണ് ‘ആന്റിസെറ’. ഐസിഎംആറും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡും ചേർന്നാണ് ആന്റിസെറ വികസിപ്പിച്ചത്. ഇപ്പോഴിതാ ‘ആന്റിസെറ’യുടെ ക്ലിനിക്കല്‍ ട്രയലിന് ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

തെറ്റായ പ്രചാരണങ്ങൾ എത്ര തന്നെ നടന്നാലും വസ്തുതകൾ ഇല്ലാതാകില്ലലോ; കേരളത്തിൽ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ വളരെ കുറവ് : മുഖ്യമന്ത്രി

തിരുവനന്തപുരം: പലയിടങ്ങളിൽ നിന്നായി പല വിധത്തിൽ കേരളത്തെയും കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെയും മോശപ്പെടുത്തി കാണിക്കാൻ തെറ്റായ പ്രചാരണങ്ങൾ നടക്കുമ്പോഴും കോവിഡ് പ്രതിരോധത്തിൽ നാം ഇപ്പോഴും ഒരു പടി ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കാണ് സംസ്ഥാനത്തെ കോവിഡ് വ്യാപനമെന്നാണ് ഐസിഎംആറിന്‌റെ കണക്കുകള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി

സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേയിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്നാണ് ...

ആസ്സാമിൽ ആഫ്രിക്കൻ പന്നിപ്പനി; ചത്തൊടുങ്ങിയത് 2800 പന്നികൾ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്‌ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസ്; മുന്നറിപ്പുമായി ഐ.സി.എം.ആർ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ഭീഷണയായി ചൈനയിൽ നിന്നുള്ള പുതിയ വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ രം​ഗത്ത്. ‌ ‘ക്യാറ്റ് ക്യു’ വൈറസ് (സി ക്യു വി) ...

സമൂഹവ്യാപനം തടയുന്നതില്‍ വിജയിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി;വരാനിരിക്കുന്ന ദിനങ്ങള്‍ നിര്‍ണ്ണായകമാണെന്നും മന്ത്രി

കോവിഡ് മുക്തനായശേഷം വീണ്ടും കോവിഡ് ബാധിതനാകുന്നത് ഗുരുതര പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി

ഒരിക്കൽ കോവിഡിൽ നിന്നും മുക്തനായശേഷം വീണ്ടും കോവിഡ് ബാധിതനാകുന്നത് അതീവ ഗുരുതര പ്രശ്നമല്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ. കോവിഡ് പശ്ചാത്തലത്തിൽ രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ ...

മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക… നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്; കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

കേരളത്തിൽ കൊവിഡ് ‘നിശബ്ദ വ്യാപനം’ ; രോഗി പോലുമറിയാതെ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ വൈദ്യശാസ്ത്ര ലോകം 'നിശബ്ദ വ്യാപനം' എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലേതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയാണ് ...

വൈറസിന്റെ ജനിതക ഘടനയിൽ 2 പുതിയ മാറ്റങ്ങൾ; കേരളത്തിൽ കോവിഡ് വ്യാപനത്തിൽ വൻ കുതിപ്പ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1114 പേർക്ക് ജീവൻ നഷ്ടമാവുകയും ...

കോവിഡ് വാക്‌സിന് മൃഗങ്ങളിൽ പരീക്ഷണ വിജയം

ദില്ലി: ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷണലും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിൻ മൃഗങ്ങളിൽ പരീക്ഷണ വിജയം കണ്ടെത്തി. ഒന്നാംഘട്ട പരീക്ഷണം വിജയകരമായ സാഹചര്യത്തിൽ ഇന്ത്യയിലുടനീളം 12 ഇടങ്ങളിലായി 375 ...

ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ

ഇന്ത്യയിൽ കഴിഞ്ഞ മെയ് മാസത്തോടെ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിഎംആർ

ന്യൂഡൽഹി: കഴിഞ്ഞ മെയ് മാസത്തോടെ ഇന്ത്യയിൽ 64 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടായിരുന്നുവെന്ന് ഐസിഎംആർ. സെറോ സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് തയാറാക്കിയിരിക്കുന്നത്. തളിപ്പറമ്പിൽ ...

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ

ഇന്ത്യയില്‍ 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍

രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ ...

 പനി ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരക്കിട്ട് സംസ്കരിച്ച സംഭവത്തിൽ വീട്ടുകാർ ഉൾപ്പടെ 45 പേർക്കെതിരെ കേസ്; സംസ്‌ക്കാരം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീട്ടിലെ രണ്ടു പേര്‍ കൊവിഡ് പൊസിറ്റീവ്‌

കണ്ടെയ്ൻമെന്റ് സോണുകളിൽ മുഴുവൻ പേർക്കും ആന്റിജൻ പരിശോധന വേണം: ഐസിഎംആർ

കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ മുഴുവൻ പേർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആർ. കൊവിഡ് രൂക്ഷമായ നഗരങ്ങളിലും ടെസ്റ്റ് വ്യാപകമാക്കണമെന്നും ഐസിഎംആർ നിർദേശിച്ചിട്ടുണ്ട്. അല്‍പ വസ്ത്രമണിഞ്ഞ് ...

പ്രതീക്ഷയുടെ പുതുകിരണം! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് പുറത്തിറക്കി

ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ഇനി കോവിഡ് പരിശോധന; പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഐസിഎംആര്‍

കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്ക് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ദേശീയ കോവിഡ് ടാസ്‌ക് ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

ന്യൂ​ഡ​ല്‍​ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ നിർദേശിച്ചു. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് ഐ​സി​എം​ആ​ര്‍ ഇ​ക്കാ​ര്യം അറിയിച്ചത്. കോ​വി​ഡ് വ്യാ​പ​നം തീവ്രമായ ...

വിദേശത്തുനിന്ന് വന്നവരാകണം എന്നില്ല, രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന: മാര്‍നിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആർ

കേരളത്തില്‍ കോവിഡിന്റെ സാമൂഹ്യ വ്യാപനമറിയാന്‍ രണ്ടാംഘട്ട പഠനം തുടങ്ങി ഐസിഎംആര്‍

സംസ്ഥാനത്ത് കോവിഡിന്റെ സാമൂഹ്യ വ്യാപനമറിയാന്‍ ഐസിഎംആര്‍ രണ്ടാംഘട്ട പഠനം തുടങ്ങി പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച് ഐസിഎംആര്‍ പഠനം നടത്തുന്നത്. തിരുവനന്തപുരം, മലപ്പുറം ...

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയിൽ ആരംഭിച്ചു, തെറാപ്പിയിലൂടെ രണ്ട് പേർ കൂടി രോഗമുക്തരായി

കോവിഡ് പ്രതിരോധത്തില്‍ അഭിമാന നേട്ടവുമായി രാജ്യം..; 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 50000 പേർ

രാജ്യത്ത് കോവിഡ് രോഗ പ്രതിരോധത്തിൽ അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ആദ്യമായി രാജ്യത്ത്, 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 50,000 കടന്നിരിക്കുന്നു. 51,255 പേര്‍ക്കാണ് കോവിഡ് ...

കൊവിഡില്‍ പനിയെ മാത്രം ഒരു പ്രധാന രോഗലക്ഷണമായി കാണരുതെന്ന് ഐ.സി.എം.ആര്‍

കൊവിഡ് ബാധയില്‍ പനിയെ ഒരു പ്രധാന രോഗലക്ഷണമായി കാണുന്നത് അപകടമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഇവര്‍ നടത്തിയ പഠനത്തില്‍ കൊവിഡ് രോഗികളില്‍ 17 ശതമാനത്തിനു ...

ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കണം, സംസ്ഥാനങ്ങളോട് ഐസിഎംആർ

ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കണം, സംസ്ഥാനങ്ങളോട് ഐസിഎംആർ

സംസ്ഥാനങ്ങളിൽ ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ ഐസിഎംആറിന്റെ നിർദേശം. 'ആന്റിജൻ അധിഷ്ഠിത കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കണം . കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനായി കൂടുതൽ സുരക്ഷിത കേന്ദ്രങ്ങൾ ഒരുക്കണം' ഐസിഎംആർ ...

കോവാക്‌സിന്‍ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍: കയ്യടി നേടി തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍

2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാനാവില്ല; ഐ.സി.എം.ആര്‍ വാദങ്ങള്‍ തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

ന്യൂദല്‍ഹി: 2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രാലയം. ഈ വര്‍ഷം ആഗസ്റ്റ് 15 ന് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐ.സി.എം.ആര്‍ അവകാശവാദങ്ങളെ തള്ളിയാണ് ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

ഓഗസ്റ്റ് 15- ഓടെ കൊവിഡ് വാക്സിൻ ! ഉറപ്പ് നൽകി ഐസിഎംആർ

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താൻ കഴിയാത്തത് തന്നെയാണ് കൊറോണ രോഗികളുടെ എണ്ണം ലോകത്ത് ക്രമാതീതമായി വർധിക്കാനുള്ള കാരണവും. മാസ്ക് ധരിക്കുക, സാനിറ്റൈസർ ...

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്‌ക്ക് ഐ.സി.എം. ആറിന്റെ അനുമതി

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്‌ക്ക് ഐ.സി.എം. ആറിന്റെ അനുമതി

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് 19 പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആർ.ടി.പി.സി.ആർ ലാബിന് ഐ. സി.എം.ആറിന്റെ അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.എം.എസ് പത്മനാഭൻ അറിയിച്ചു. ...

കോവിഡ് മുക്ത ജില്ലയായി കേരളത്തിലെ ആലപ്പുഴ!

ഉമിനീർ പരിശോധനയിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന റിപ്പോര്‍ട്ട് ഐ.സി.എം.ആറിന് ; പരിഗണിക്കാന്‍ നിർദേശിക്കണമെന്ന് ഹർജി

ഉമിനീർ പരിശോധനയിൽ നിന്ന് കോവിഡ് രോഗം സ്ഥിരീകരിക്കാനാവുമെന്ന് കണ്ടെത്തി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് (ഐ.സി.എം.ആർ) നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. കൊറോണ ...

കോവിഡ് 19 ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള രക്തഗ്രൂപ്പുകാർ ഇതാണ്; ചൈനയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നതിങ്ങനെ

രാജീവ് ഗാന്ധി സെന്‍ററില്‍ വീണ്ടും പരിശോധന; ആദ്യമെടുത്ത സാമ്പിൾ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ് !

കൊല്ലം: തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവ്. ഇവിടെ നിന്ന് ആദ്യം ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

250 രൂപയുടെ ടെസ്റ്റിങ് കിറ്റുകൾ 600ന് വാങ്ങി; കേന്ദ്രത്തില്‍ വിവാദം ശക്തമാകുന്നു

ഡല്‍ഹി∙ കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി കേന്ദ്രത്തില്‍ വിവാദം ശക്തമാകുന്നു. കിറ്റുകൾക്ക് ചൈനീസ് കമ്പനി വില 245 രൂപയാണെന്നിരിക്കെ ഐസിഎംആർ വാങ്ങിയത് 600 രൂപയ്ക്ക്. ഗുണനിലവാരമില്ലാത്ത ...

കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം

കോവിഡ് പ്രതിരോധ വാക്‌സിന്‍: ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു: ഫലം കാണുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍

ഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്‍, ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു . ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നത് 5 ...

Page 2 of 2 1 2

Latest News