IDUKKI

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ട് തവണ പ്രകമ്പനവും ശക്തമായ മുഴക്കവും ഉണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. രാത്രി 10.15നും 10.25നുമാണ് ഭൂചലനം ...

17 വയസുള്ള വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് പീഡനം; സഹപാഠി അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സഹപാഠിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പ്രായ പൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേനാപതി മുക്കുടില്‍ ...

കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു; നേതൃത്വം നല്‍കുന്നത്‌ അസം സ്വദേശി

ഇടുക്കി: ഹിന്ദി സംസാരിക്കുന്ന കേരളത്തിലെ ഇതര സംസ്‌ഥാന തൊഴിലാളികളുടെ കൂട്ടായ്‌മ രൂപംകൊള്ളുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ 'ഹിന്ദിക്കാര്‍ വര്‍ക്കേഴ്‌സ്‌' എന്ന പേരില്‍ അന്യ സംസ്‌ഥാന തൊഴിലാളികള്‍ യോഗം ...

ടിവി കാണുന്നതിനിടെ ചാനൽ മാറ്റി; ഭാര്യയെയും മകളെയും തലയ്‌ക്കടിച്ച് ഭർത്താവ്

ഇടുക്കിയിൽ ടിവി കാണുന്നതിനിടെ ചാനൽ മാറ്റിയത്തിന്റ പേരിൽ ഭാര്യയുടെ തലയ്ക്കടിച്ച് ഭർത്താവ്. ഇത് തടയാൻ ശ്രമിച്ച മകളുടെ തലയ്ക്കും ഇയാൾ അടിക്കുകയായിരുന്നു. വിറക് കമ്പ് കൊണ്ടുണ്ടായ ആക്രമണത്തിൽ ...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഒക്ടോബർ 26 ന് യു.ഡി.എഫ് ഹര്‍ത്താല്‍

ഇടുക്കി: ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ഈ മാസം 26 ന് യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ ...

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍. ഉത്തരവ് പ്രകാരം, ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിട്ടുള്ള പട്ടയമില്ലാത്ത ഭൂമിയും, നിര്‍മ്മാണ ...

ഓടിക്കൊണ്ടിരിക്കവേ ഓട്ടോയ്‌ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. കത്തിയ ഓട്ടോയില്‍ നിന്ന് ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം,വയനാട്, പാലക്കാട്, ...

മഴ ശക്തം; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂർ: സംസ്ഥാനത്ത് മഴ കനത്തതോടെ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ ...

ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂർ, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ പ്രഫഷണൽ ...

കാലവര്‍ഷം ശക്തമാകുന്നു; ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഇടുക്കി: ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (8 ആഗസ്റ്റ് 2019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും. ...

പച്ചപ്പ് പുതച്ചു നില്‍ക്കുന്ന മലനിരകള്‍; ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടുക്കിയിലെ ‘കല്യാണത്തണ്ട്’

കട്ടപ്പന: ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കല്യാണത്തണ്ട്. പെട്ടെന്നുള്ള വെയില്‍, പെട്ടെന്നുള്ള മഞ്ഞ് എന്നിവയാണ് ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത. കല്യാണത്തണ്ട് മഹാദേവ ...

മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇടുക്കി: മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ത​ട്ടു​ക​ട​ക​ളു​ടെ​യും പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ക​ളി​ലേ​ക്ക് വ​ലി​യ​പാ​റ​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ത​ട​സം നീ​ക്കു​ന്ന​തു​വ​രെ  ...

ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയില്‍ ...

കനത്ത മഴക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയെ തുടർന്ന് എറണാകുളം ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ച ശക്തമായ ...

നെടുങ്കണ്ടം കസ്റ്റഡിമരണം: കൂടുതൽ പ്രതികളുടെ അറസ്റ് ഇന്നുണ്ടാകും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് ക്രൈംബ്രാഞ്ച്. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് ...

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം ...

സംസ്ഥാനത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണത്തിനു സാധ്യത

ഇ​ടു​ക്കി: കേരളത്തില്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വരുമെന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജലനിരപ്പ് കുറവായ സാഹചര്യത്തിലാണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേണ്ടി വരുമെന്ന് മ​ന്ത്രി വ്യക്തമാക്കിയത്. സം​സ്ഥാ​ന​ത്തെ ...

നെടുങ്കണ്ടം സാമ്പത്തിക ക്രമക്കേട് കേസില്‍ കൂട്ടുപ്രതികൾക്ക് ജാമ്യം

ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക ക്രമക്കേട് കേസില്‍ കൂട്ടുപ്രതികള്‍ക്ക് ജാമ്യം. ശാലിനി, മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തങ്ങള്‍ രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമാണെന്ന് ഇരുവരും മൊഴി നല്‍കിയത്. ...

അഭിമന്യുവിന്റെ വധക്കേസിൽ പോലീസിന് വീഴ്ചപറ്റിയെന്നു ബന്ധുക്കൾ

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. അന്വേഷണത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായാണ് അഭിമന്യുവിന്റെ കുടുംബം ...

ചൂളം വിളിക്ക് കാതോര്‍ത്ത് മൂന്നാര്‍; മോണോ റെയില്‍ പുനര്‍ജനിക്കാൻ ഒരുങ്ങുന്നു

ഇടുക്കി: ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറില്‍ നിലവിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. പഴയ പാതകള്‍ കണ്ടെത്തുന്നതിനായുള്ള പ്രാഥമികപരിശോധനകളാണ് ആരംഭിച്ചത്. ബ്രീട്ടീഷ് ഭരണകാലത്ത് മൂന്നാറിലുണ്ടായിരുന്ന ട്രയിന്‍ സര്‍വീസ് ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍. ഉപ്പുതറ കുളത്ത് കാലായില്‍ സുജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് സുജിത്തിന്റെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന ...

കനത്ത മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ ...

പരീക്ഷയിൽ തോറ്റു; ഇടുക്കിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ഇടുക്കിയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ തൂങ്ങിമരിക്കുകയായിരുന്നു. ...

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി

സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ ജില്ലയായി ഇടുക്കി. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്ത് പ്രഥമ വിധവാ സൗഹൃദ പഞ്ചായത്തും ആയി. ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയും, വിധവാ സെല്ലും ...

അഭിമന്യുവിന്‍റെ സ്വപ്നമായിരുന്നു വട്ടവടയിലെ വായനശാല മുഖ്യമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലക്കത്തിക്കിരയായ അഭിമന്യുവിന്‍റെ സ്മരണാര്‍ത്ഥമുള്ള വായനശാല ഇടുക്കി വട്ടവടയില്‍ ഒരുങ്ങി. 'അഭിമന്യു മഹാരാജാസ്' എന്ന പേരിലുള്ള ലൈബ്രറി സംസ്ഥാനത്തെ ഏറ്റവും ...

ഇടുക്കിയില്‍ പുതിയ പവര്‍ ഹൗ‌സ‌് കൂടി നിര്‍മിക്കും: മന്ത്രി എം എം മണി

തിരുവനന്തപുരം: ഇടുക്കിയില്‍ നിലവിലുള്ള പവര്‍ഹൗസ‌് കൂടാതെ പുതുതായി ഒരു പവര്‍ഹൗസ‌് കൂടി നിര്‍മിക്കുമെന്ന‌് വൈദ്യുതി മന്ത്രി എംഎം മണി. ഇതിനായി നടത്തിയ പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയകരമായിരിക്കുമെന്നാണ‌് കണ്ടെത്തിയിട്ടുണ്ട‌്. സാധ്യതാപഠനം ...

6 വർഷത്തെ പ്രണയം തകർന്ന മകൻ അതിനെ മറികടക്കാൻ അമ്മയോടൊപ്പം നടത്തിയ മൂന്നാർ യാത്ര

പ്രണയം തകരുമ്പോൾ ഓരോരുത്തരും വ്യത്യസ്തമായ മനസികാവസ്ഥയിലൂടെയാകും സഞ്ചരിക്കുക. ചിലർ തങ്ങളുടെ ജീവിതം തന്നെ അവസാനിപ്പിക്കാനൊരുങ്ങും. മറ്റു ചിലർക്കാകട്ടെ ജീവിതം തന്നെ നിരാശയിൽ കൂപ്പുകുത്തും. എന്നാൽ ഇവിടെയിതാ ഇതിൽ ...

Page 10 of 11 1 9 10 11

Latest News