ILAYARAJA

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

‘ഭവത, നമ്മളൊന്നിച്ചുള്ള അവസാന ചിത്രം’; ഗായിക ഭവതാരിണിയുടെ ചിത്രം പങ്കുവെച്ച് വെങ്കട് പ്രഭു

ഇളയരാജയുടെ മകളും സംഗീതസംവിധായികയും ഗായികയുമായ ഭവതാരിണിയുടെ മരണം കുടുംബത്തെ മാത്രമല്ല തമിഴ് സിനിമാലോകത്തെ ആകമാനമാണ് ദുഃഖത്തിൽ ആഴ്ത്തിയത്. ജനുവരി 25-നാണ് ഭവതാരിണി അന്തരിച്ചത്. കരളിലെ അർബുദത്തെ തുടർന്ന് ...

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അൻപ് മകളേ…; ഭവതാരിണിയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് വേദനയോടെ ഇളയരാജ

അന്തരിച്ച മകൾ ഭവതാരിണിയുടെ ഫോട്ടോ പങ്കുവച്ച് സംഗീത സംവിധായകൻ ഇളയരാജ. കുട്ടിക്കാലത്ത് ഭവതാരിണിയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇളയരാജ പങ്കുവച്ചത്. കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, ...

ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; നായകൻ ധനുഷ്

ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; നായകൻ ധനുഷ്

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിർന്ന മാധ്യമപ്രവർത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ...

അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം ‘ഗിഫ്റ്റ്’; ഇളയരാജയുടെ സംഗീതത്തിനൊപ്പം ഫസ്റ്റ് ലുക്ക് പുറത്ത്

അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം ‘ഗിഫ്റ്റ്’; ഇളയരാജയുടെ സംഗീതത്തിനൊപ്പം ഫസ്റ്റ് ലുക്ക് പുറത്ത്

അൽഫോൺസ് പുത്രൻ തമിഴിൽ ഒരുക്കുന്ന 'ഗിഫ്റ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഇളയരാജയുടെ സംഗീതത്തിനൊപ്പം ചിത്രത്തിന്റെ പേര് എഴുതി കാണിക്കുന്ന വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് ...

കൈകോർക്കാൻ അല്‍ഫോണ്‍സ് പുത്രനും ഇളയരാജയും; ഒരുങ്ങുന്നത് റൊമാന്റിക് ചിത്രം ?

കൈകോർക്കാൻ അല്‍ഫോണ്‍സ് പുത്രനും ഇളയരാജയും; ഒരുങ്ങുന്നത് റൊമാന്റിക് ചിത്രം ?

ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് സിനിമ ലോകത്ത് നിന്ന് പുറത്തുവരുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ വരാനിരിക്കുന്ന ചിത്രത്തെ ...

സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

സംഗീത സംവിധായകന്‍ ഇളയരാജയ്‌ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

ചെന്നൈ: 2013 മുതൽ 2015 വരെയുള്ള പ്രതിഫലത്തിന് 1.87 കോടി രൂപ നികുതി ഒടുക്കിയില്ല. സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കാരണം ...

‘ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ‘ ; വ്യാജ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ

‘ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ‘ ; വ്യാജ പ്രചരണങ്ങൾക്കെതിരെ സംഗീത സംവിധായകൻ ഇളയരാജ

തെറ്റായ പ്രചരണങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകൾ ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ...

ഇളയരാജ  ഇത്ര നീചനാണോ? അതോ ദാഹിച്ചവന് ഒരുതുള്ളി വെള്ളം നൽകിയവനാണോ തെറ്റ്കാരൻ ?

മുപ്പത് വർഷത്തിന് ഒടുവിൽ പടിയിറങ്ങി ഇളയരാജ; പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും വീട്ടിലേക്ക് കൊണ്ടു പോയി

മുപ്പത് വർഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം   വീട്ടിലേക്ക് കൊണ്ടു പോയി. സ്റ്റുഡിയോയുടെ സ്ഥാപകൻ എൽ.വി. ...

ഇളയരാജ  ഇത്ര നീചനാണോ? അതോ ദാഹിച്ചവന് ഒരുതുള്ളി വെള്ളം നൽകിയവനാണോ തെറ്റ്കാരൻ ?

ഇളയരാജ  ഇത്ര നീചനാണോ? അതോ ദാഹിച്ചവന് ഒരുതുള്ളി വെള്ളം നൽകിയവനാണോ തെറ്റ്കാരൻ ?

സംഗീത സംവിധായകൻ ഇളയരാജ  ഇത്ര നീചനാണോ?  അതോ ദാഹിച്ചവന് ഒരുതുള്ളി വെള്ളം നൽകിയവനാണോ തെറ്റ്കാരൻ? നാം അറിയേണ്ടതാണ്. ഇളയരാജയുടെ 76 -ആം ജന്‍മദിനാഘോത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെക്കിടെ നടന്ന ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ജയസൂര്യ വീണ്ടും ഗായകനാകുന്നു; ഇത്തവണ ഗിന്നസ് പക്രുവിന് വേണ്ടി

നടൻ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇത്തവണ ഗാനമാലപിക്കുന്നത്. സിനിമയിൽ ജയസൂര്യ ...

നായകനായി ഗിന്നസ് പക്രു രാംദാസ് ചിത്രം  “ഇളയരാജാ”

നായകനായി ഗിന്നസ് പക്രു രാംദാസ് ചിത്രം “ഇളയരാജാ”

വ്യത്യസ്‌തമായ രീതിയിൽ കഥ പറയുന്ന വളരെ അപൂർവ ചിത്രങ്ങൾ ഉണ്ട് അത് ഒരുക്കുന്നതും അതുപോലെ അത്യപൂർവ സംവിധായകരാണ്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ മികച്ച ചിത്രങ്ങള്‍ അത് പോലെ ...

Latest News