INSTRUCTION

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്റർ ആയിരിക്കണം; തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കോടതി

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കോടതി. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറുമീറ്ററായിരിക്കണം എന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിൽ കഠിനമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. ‘ഡ്രൈ ഡേ’ ആചരണത്തില്‍ ...

കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഒടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി

കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഒടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി

കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. ഡിവൈഎസ്പിമാര്‍ക്ക് സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് നിര്‍ദേശം ...

വിവാഹവാഗ്ദാന ലംഘനം എന്നത് പീഡനക്കുറ്റത്തിനുള്ള വകുപ്പല്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ...

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: കുട്ടിക്ക് സൗജന്യ ചികിത്സയും ഒരു ലക്ഷം ധനസഹായവും, സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: കുട്ടിക്ക് സൗജന്യ ചികിത്സയും ഒരു ലക്ഷം ധനസഹായവും, സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ...

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം നടത്താനായി രൂപവത്‌കരിക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് ഇക്കാര്യം ...

പുതിയ കൊവിഡ് വകഭേദം; ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‍സ്

പുതിയ കൊവിഡ് വകഭേദം; ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‍സ്

പുതിയ കൊവിഡ് വകഭേദം മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് ...

സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ: കടുത്ത നിയന്ത്രണം; പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾ മാറ്റില്ല നിയന്ത്രണങ്ങൾ  ഇങ്ങനെ

വലിയപെരുന്നാൾ ഇളവവുകൾ: കർശന ജാഗ്രതയ്‌ക്ക് പൊലീസിന് നിർദ്ദേശം; സി, ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകും, ജനങ്ങൾ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് അനൗൺസ്‌മെന്റ് നടത്തും

തിരുവനന്തപുരം: വലിയപെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് ...

അനില്‍കാന്ത് കേരളത്തിന്റെ പൊലീസ് മേധാവിയായി ചുമതലയേറ്റു

പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ...

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യു​ന​മ​ര്‍​ദ്ദം തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി; തി​ങ്ക​ളാ​ഴ്ച​യോ​ടെ യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യു​ന​മ​ര്‍​ദ്ദം തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി; തി​ങ്ക​ളാ​ഴ്ച​യോ​ടെ യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യു​ന​മ​ര്‍​ദ്ദം തീ​വ്ര​ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി​പ്രാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ ന്യൂ​ന​മ​ര്‍​ദ്ദം "യാ​സ്' ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റും. ചു​ഴ​ലി​ക്കാ​റ്റ് മേ​യ്‌ 26ന് ​വൈ​കു​ന്നേ​രം വ​ട​ക്ക​ന്‍ ഒ​ഡീ​ഷ-പ​ശ്ചി​മ ബം​ഗാ​ള്‍ ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

കാശ്മീരിലെ അടിയന്തിര സാഹചര്യം; അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം

ദില്ലി/ശ്രീനഗര്‍: കശ്മീരിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. തുടർന്ന് എയര്‍ ഇന്ത്യ പുതിയ  ടിക്കറ്റ് നിരക്ക് പരിധി പ്രഖ്യാപിച്ചു. ...

ഖത്തറിൽ ശക്തമായ ചൂടും പൊടിക്കാറ്റും; ജാഗ്രത നിർദേശം

ഖത്തറിൽ ശക്തമായ ചൂടും പൊടിക്കാറ്റും; ജാഗ്രത നിർദേശം

ദോഹ: ഖത്തറില്‍ ചൂടും പൊടിക്കാറ്റും വര്‍ദ്ധിച്ചതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വരും രണ്ടു ദിവസങ്ങളിലും കാലാവസ്ഥ മോശമാവാനാണ് സാധ്യതയെന്നും ദൂരക്കാഴ്ച കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും ...

ഈ കാര്യങ്ങൾ ശ്രദ്ധിച്ച് വേണം പാൽ കുടിക്കാൻ…

ഈ കാര്യങ്ങൾ ശ്രദ്ധിച്ച് വേണം പാൽ കുടിക്കാൻ…

കാല്‍സ്യത്തിന്റേയും പ്രോട്ടീനുകളുേടയും പ്രധാനപ്പെട്ട ഉറവിടമാണ് പാല്‍. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യവും കൂടിയാണിത്. പ്രോട്ടീനും കാല്‍സ്യത്തിനും പുറമേ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മുതല്‍ ...

Latest News