JAMMU KASMIR

ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിൽ പോരാട്ടം, ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കാശ്മീരിൽ രണ്ടിടങ്ങളിൽ നടന്ന പോരാട്ടത്തിലായി ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് പാകിസ്ഥാൻ ഭീകരരുൾപ്പെടെയാണ് ആറ് ഭീകരരെ വധിച്ചത്. അനന്ത് നാഗിലും കുല്‍ഗാമിലുമാണ് വെടിവെയ്പ്പ് ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ജമ്മു കശ്‌മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്‌ത്‌ സിപിഐഎം

ജമ്മു കശ്‌മീരിലെ പുതിയ ഭൂനിയമങ്ങളെ ചോദ്യംചെയ്‌ത്‌ സിപിഐഎം സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഭൂനിയമത്തിൽ ജമ്മു കശ്‌മീരിൽ പുറത്തുനിന്നുള്ളവർക്കും കൃഷിഭൂമി ഉൾപ്പെടെ വാങ്ങിക്കൂട്ടാൻ സൗകര്യം ഒരുക്കുന്ന ...

ജ​മ്മു കാ​ഷ്മീ​രില്‍ ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്ത്

ജ​മ്മു കാ​ഷ്മീ​രില്‍ ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്ത്

ശ്രീ​ന​ഗ​ര്‍: പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നിന്നും ജ​മ്മു കാ​ഷ്മീ​രി​ലേ​ക്ക് വീണ്ടും ഡ്രോ​ണ്‍ വ​ഴി ആ​യു​ധ​ക്ക​ട​ത്തി​ന് ശ്ര​മം. അ​ഖ്നൂ​ര്‍ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ജൂൺ മാസത്തിനു ശേ​ഷം അ​ഞ്ചാം ...

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ജമ്മുവിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്‍മീരിലെ കുപ്​വാര ജില്ലയിലാണ് ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

ജമ്മു കശ്മീരിലും ഗുജറാത്തിലും ഭൂചലനം

ജമ്മുകശ്മീരിലും ഗുജറാത്തിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക വിവരം. ...

Latest News