JAYARAM

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ  അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന  സന്തോഷം പങ്കുവെച്ച്  ജയറാം

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’; ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീട്ടിൽ വന്ന സന്തോഷം പങ്കുവെച്ച് ജയറാം

മലയത്തിന്റെ പ്രിയതാരം ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണിനും ഭാര്യക്കും ഒപ്പമുള്ള ഫോട്ടോയാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. പാർവതിയും ...

മനം കവരാൻ പൊന്നിയിൻ സെൽവനിലെ കാർത്തി – ഐശ്വര്യ ലക്ഷ്മിയുടെ ‘അലകടൽ’ പ്രണയ ഗാനമെത്തി !

മനം കവരാൻ പൊന്നിയിൻ സെൽവനിലെ കാർത്തി – ഐശ്വര്യ ലക്ഷ്മിയുടെ ‘അലകടൽ’ പ്രണയ ഗാനമെത്തി !

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മി സമുദ്ര കുമാരി പൂങ്കുഴലി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിഹാസ കഥയിൽ ലക്ഷക്കണക്കിന് ...

പൊന്നിയിൻ സെൽവനിൽ മധുരാന്തക ചോഴനായി റഹ്മാൻ !  സുന്ദര ചോഴനായി പ്രകാശ് രാജും; ക്യാരക്ടർ മോഷൻ പോസ്റ്റർ വൈറലാകുന്നു !!

പൊന്നിയിൻ സെൽവനിൽ മധുരാന്തക ചോഴനായി റഹ്മാൻ ! സുന്ദര ചോഴനായി പ്രകാശ് രാജും; ക്യാരക്ടർ മോഷൻ പോസ്റ്റർ വൈറലാകുന്നു !!

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ "പൊന്നിയിൻ സെൽവൻ" അഞ്ചു ഭാഷകളിൽ, രണ്ടു ഭാഗങ്ങളായി മണിരത്നം വെള്ളിത്തിരയിലാക്കുമ്പോൾ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ ...

‘‘മണിരത്നം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതിൽ തന്നെയായിരിക്കും; ചിത്രീകരണ സമയത്ത് തന്റെ മുഖത്ത് നോക്കില്ലായിരുന്നു, വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുക; ജയറാം പറയുന്നു

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെല്‍വനിൽ ഭാഗമാകാനായതിന്റെ സന്തോഷത്തിലാണ് നടൻ ജയറാം. ഒരു വിഷയത്തിൽ പൂർണ ഫലം ലഭിക്കുന്നതു വരെ മണിരത്നം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജയറാം ...

‘കണ്ണാ.. നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് ഭാഗ്യം’; മകനോട് അച്ഛന്‍

‘കണ്ണാ.. നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് ഭാഗ്യം’; മകനോട് അച്ഛന്‍

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'നച്ചത്തിരം നഗർഗിരത്ത് എന്ന പുതിയ സിനിമയിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ജയറാം കുറിച്ച ...

മീര ജാസ്‍മിനും ജയറാമും  സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു, മകൾ

‘മായല്ലേ മായല്ലേ’ … മകളിലെ വീഡിയോ ഗാനം പുറത്തെത്തി

ജയറാമിനെയും   മീര ജാസ്‍മിനെയും  പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട്   സംവിധാനം ചെയ്‍ത പുതിയ ചിത്രം മകളിലെ വീഡിയോ ഗാനം പുറത്തെത്തി.  എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ...

വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കിയായിരുന്നു; ആ വേഷമാണ് കല്യാണി ചെയ്തത്: ജയറാം

വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കിയായിരുന്നു; ആ വേഷമാണ് കല്യാണി ചെയ്തത്: ജയറാം

പാര്‍വതിയ്ക്കും ജയറാമിനും കാളിദാസിനും ശേഷം മലയാള സിനിമയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ് മകള്‍ മാളവിക. അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരത്തിലുള്ള ചില സൂചനകളും ...

മീര ജാസ്‍മിനും ജയറാമും  സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു, മകൾ

കണ്‍മണിയേ’; സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഗാനമെത്തി

ജയറാമിനെയും   മീര ജാസ്‍മിനെയും   പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട്   സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മകളിലെ  ഗാനം പുറത്തെത്തി. കണ്‍മണിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് ...

അന്ന് അവരുടെ ചോദ്യം എന്തിനാടാ നീ അവളുടെയും കൂടി ഭാവി കളയുന്നത് എന്നായിരുന്നു: ജയറാം

അന്ന് അവരുടെ ചോദ്യം എന്തിനാടാ നീ അവളുടെയും കൂടി ഭാവി കളയുന്നത് എന്നായിരുന്നു: ജയറാം

പാര്‍വതി ജയറാമിനെ വിവാഹം കഴിക്കുന്നത് പ്രഗത്ഭരായ സംവിധായകരുടേയും നടന്മാരുടേയും നായികയായി തിളങ്ങി നില്‍ക്കവേയാണ് . വിവാഹത്തിന് ശേഷം അവര്‍ അഭിനയത്തോടും വിട പറഞ്ഞു. ഇപ്പോഴിതാ വിവാഹശേഷം പ്രേക്ഷകരില്‍ ...

മീര ജാസ്‍മിന് പിറന്നാളാശംസ; ‘മകള്‍’ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് സത്യന്‍ അന്തിക്കാട്

മീര ജാസ്‍മിന് പിറന്നാളാശംസ; ‘മകള്‍’ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് സത്യന്‍ അന്തിക്കാട്

ജയറാമും  മീര ജാസ്‍മിനും  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാട്   ചിത്രം 'മകളി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍   പുറത്തെത്തി. മീര ജാസ്മിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. ...

ഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തു; നടന്‍ ജയറാമിനെതിരെ പരാതി

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ...

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകും: കാളിദാസ് ജയറാം പറയുന്നു

മലയാളികളുടെ പ്രിയ താര ജോഡി ജയറാമിന്റേയും പാര്‍വതിയുടെയും മകനായ കാളിദാസ് മലയാളത്തിലെ യുവനായക നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും ...

സത്യസന്ധമായി അയാള്‍ കണ്ട സിനിമ പറഞ്ഞു; ‘എന്തപ്പാ… വെറും താടിവടീം അമ്പട്ടപ്പണീം. ‘; ആ ജയറാം ചിത്രത്തിന് ലഭിച്ച അവാര്‍ഡ് ആയിരുന്നു അത്, രഘുനാഥ് പലേരി പറയുന്നു

സത്യസന്ധമായി അയാള്‍ കണ്ട സിനിമ പറഞ്ഞു; ‘എന്തപ്പാ… വെറും താടിവടീം അമ്പട്ടപ്പണീം. ‘; ആ ജയറാം ചിത്രത്തിന് ലഭിച്ച അവാര്‍ഡ് ആയിരുന്നു അത്, രഘുനാഥ് പലേരി പറയുന്നു

1989ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ജയറാം, സിതാര, ഉര്‍വ്വശി, ഇന്നസെന്റ് എന്നിവര്‍ അഭിനയിച്ച ചിത്രം അക്കാലത്തെ ...

ഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തു; നടന്‍ ജയറാമിനെതിരെ പരാതി

ഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തു; നടന്‍ ജയറാമിനെതിരെ പരാതി

മാനന്തവാടിയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാര്‍ എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും സംഗീതവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആതിര പ്രൊഡക്ഷനുവേണ്ടി ...

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തില്‍ ജയറാം

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തില്‍ ജയറാം

കൊച്ചി: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ ...

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തെക്കുറിച്ച് ജയറാം

‘ഇന്ന് നീ, നാളെ എന്റെ മകള്‍’; വിസ്മയയുടെ മരണത്തെക്കുറിച്ച് ജയറാം

വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്ന കുറിപ്പോടെയാണ് ജയറാമിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ ...

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 26 ആം വിവാഹ വാർഷികം

അവര്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നു പോലുമില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു; പാര്‍വതി-ജയറാം പ്രണയത്തെപ്പറ്റി ശ്രീനിവാസന്‍

മലയാളികളുടെ ഇഷ്ട ജോഡികളിലൊന്നാണ് പാര്‍വതി-ജയറാം ദമ്പതികള്‍. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. ഇവരുടെ പ്രണയകഥകളെപ്പറ്റി സുഹൃത്തുക്കളായ മറ്റ് താരങ്ങള്‍ തുറന്നുപറയുകയും ചെയ്തിരുന്നു. അത്തരം ...

ജയറാമിന് ഇന്ന് പിറന്നാൾ; ആശംസകളോടെ ആരാധകർ

ഹരി, ഞാന്‍ ഇപ്പോ ചെയ്തത് പോരെങ്കില്‍ കുറച്ചുകൂടി നന്നാക്കാമെന്ന് ജയറാം പറഞ്ഞു; വെളിപ്പെടുത്തി സംവിധായകന്‍

നടൻ ജയറാമിന്റെ കരിയറില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു ജോര്‍ജ്ജൂട്ടി കെയര്‍ ഓഫ് ജോര്‍ജ്ജൂട്ടി. രഞ്ജിത്തിന്‌റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച ...

ജയറാം ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നു

അദ്ദേഹമാണ് നിർമാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്‍റെ കഥ കേൾക്കാൻ താല്പര്യം കാണിച്ചില്ല; വെളിപ്പെടുത്തലുമായി തുളസീദാസ്

നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് തുളസീദാസ്. താൻ സംവിധാനം ചെയ്യാനിരുന്ന സിനിമ ജയറാം ഉപേക്ഷിച്ചതിന്റെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് അദ്ദേഹം . സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന ...

സത്യം പറഞ്ഞ് ജീവിക്കാന്‍ നേതാക്കള്‍ക്ക് അറിയില്ല, മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്‌ട്രീയത്തിലെ ശാപം: സത്യന്‍ അന്തിക്കാട്

പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്, നായകന്‍ ജയറാം നായിക മീര ജാസ്മിൻ

ജയറാമും മീര ജാസ്മിനും നായികാനായകന്മാരാകുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സത്യൻ അന്തിക്കാട്. ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ...

കുടുംബപ്രേക്ഷകരിലേയ്‌ക്ക് വീണ്ടും ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ; നായികയായി തിരിച്ചെത്താൻ മീര ജാസ്മിൻ

കുടുംബപ്രേക്ഷകരിലേയ്‌ക്ക് വീണ്ടും ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ; നായികയായി തിരിച്ചെത്താൻ മീര ജാസ്മിൻ

കുടുംബ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ജയറാം-സത്യൻ അന്തിക്കാട് എന്നിവരുടേത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിയ്ക്കുകയാണെന്നതാണ് പുതിയ വാർത്ത. സത്യൻ അന്തിക്കാട് തന്നെയാണ് ...

നടൻ ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഓഫ് റോഡ് യാത്രയ്‌ക്കിടെയാണ് അപകടം

അതുകൊണ്ട് ഒരു ലൈവ് ഫീല്‍ നഷ്ടമായി; അപ്രതീക്ഷിതമായി പരാജയപ്പെട്ട ജയറാം സിനിമയ്‌ക്ക് സംഭവിച്ചതെന്ത്? വെളിപ്പെടുത്തി ലാലു അലക്സ്

2004-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമാണ് ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’. ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടാതെ പോയ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍  ഒരു ...

ജയറാമും മമ്മൂട്ടിയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു; നിര്‍മ്മാണം ഗുഡ്‌വില്‍ സിനിമാസ്; സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

ജയറാമും മമ്മൂട്ടിയും 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു; നിര്‍മ്മാണം ഗുഡ്‌വില്‍ സിനിമാസ്; സ്ഥിരീകരിച്ച് നിര്‍മ്മാതാവ്

28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ധ്രുവം എന്ന സിനിമ റിലീസ് ചെയ്തത്. മമ്മൂട്ടിയും ജയറാമും സഹോദരന്മാരായി അഭിനയിച്ച ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം വീണ്ടും ...

‘രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം, കൂടുതല്‍ പ്രതികരണത്തിനില്ല’: കെ.പി.എ.സി ലളിത

ചൊവ്വാഴ്ച പണവുമായി വരും, ബുധനാഴ്ച ഓപ്പറേഷന്‍ ഫിക്സ് ചെയ്തോളാന്‍ പറഞ്ഞു; ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ കൈത്താങ്ങായ നടനെക്കുറിച്ച് കെപിഎസി ലളിത

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് താങ്ങായി നിന്ന നടനെക്കുറിച്ച് മനസ്സുതുറന്ന് നടി കെപിഎസി ലളിത. ഭരതന്റെ രോഗാവസ്ഥയിൽ തന്നെ സഹായിച്ചത് ജയറാം ആയിരുന്നുവെന്ന് അവർ പറഞ്ഞു. കെ ...

ഗോക്കളെ തഴുകി പിറന്നാൾ ആശംസയ്‌ക്ക് നന്ദിയുമായി ജയറാം; കമന്റു ചെയ്ത് മല്ലിക സുകുമാരൻ

ഗോക്കളെ തഴുകി പിറന്നാൾ ആശംസയ്‌ക്ക് നന്ദിയുമായി ജയറാം; കമന്റു ചെയ്ത് മല്ലിക സുകുമാരൻ

ഗോക്കളെ തഴുകുന്ന വീഡിയോയുമായി തന്റെ പിറന്നാളിന് ആശംസകൾ അറിയിച്ചവർക്ക് നന്ദിയുമായി നടൻ ജയറാം. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ പിറന്നാൾ. നേരിട്ടും അല്ലാതെയും പിറന്നാൾ ആശംസ അറിയിച്ച എല്ലാവർക്കും ...

ജയറാമിന് പിറന്നാൾ ആശംസയുമായി മകൾ മാളവിക; മറുപടിയുമായി ജയറാം

ജയറാമിന് പിറന്നാൾ ആശംസയുമായി മകൾ മാളവിക; മറുപടിയുമായി ജയറാം

അച്ഛൻ ജയറാമിന് പിറന്നാൾ ആശംസയുമായി ചക്കി എന്ന മകൾ മാളവിക. ഏതാനും മാസങ്ങൾക്കു മുൻപ് ഹിറ്റായ ജൂവലറി പരസ്യത്തിൽ അച്ഛന്റെ തോളോട് ചേർന്നിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ...

ജോലിയില്ലാത്ത ഏഴ് മാസം,പിന്നെ ക്വാറന്റീനും; കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

ജോലിയില്ലാത്ത ഏഴ് മാസം,പിന്നെ ക്വാറന്റീനും; കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

ജിമ്മില്‍ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ജയറാം. ”എട്ട് മാസത്തെ ക്വാറന്റീനും ജോലിയില്ലാത്ത ഏഴ് മാസവും” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ജയറാം കുറിച്ചിരിക്കുന്നത്. ...

ഇരുപത് കിലോ ഭാരം കുറച്ച് കിടിലൻ മേക്കോവർ; ജയറാമിന്റെ സംസ്കൃത ചിത്രം ‘നമോ’ പോസ്റ്റർ എത്തി

ഇരുപത് കിലോ ഭാരം കുറച്ച് കിടിലൻ മേക്കോവർ; ജയറാമിന്റെ സംസ്കൃത ചിത്രം ‘നമോ’ പോസ്റ്റർ എത്തി

ജയറാം നായകനാവുന്ന സംസ്‌കൃത സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ടു വട്ടം ഗിന്നസ്സ് റെക്കോര്‍ഡും, ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ച വിജീഷ് മണിയാണ് ജയറാമിനെ നായകനാക്കി ...

ജയറാമിന് ഒപ്പം സണ്ണി ലിയോൺ, സംവിധാനം ഒമർ ലുലു,  ആവേശത്തിൽ ആരാധകർ

ജയറാമിന് ഒപ്പം സണ്ണി ലിയോൺ, സംവിധാനം ഒമർ ലുലു, ആവേശത്തിൽ ആരാധകർ

ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി ...

മലയാളത്തിന്റെ സ്വന്തം ജയറാമിനും പാർവ്വതിക്കും ഇന്ന് 26 ആം വിവാഹ വാർഷികം

മറ്റൊരു വഴിയുണ്ടായിരുന്നില്ല, ജയറാം അരികിലില്ലാത്തപ്പോള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് പാര്‍വതി

വീട്ടിലെ ‘സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ ഒരളവ് വരെ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും പാര്‍വതി പങ്കുവയ്ക്കുന്നു. ജയറാം സിനിമയുമായി തിരക്കിലായതിനാല്‍ ...

Page 2 of 5 1 2 3 5

Latest News