ഗോക്കളെ തഴുകുന്ന വീഡിയോയുമായി തന്റെ പിറന്നാളിന് ആശംസകൾ അറിയിച്ചവർക്ക് നന്ദിയുമായി നടൻ ജയറാം. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ പിറന്നാൾ. നേരിട്ടും അല്ലാതെയും പിറന്നാൾ ആശംസ അറിയിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ് ജയറാം
പിറന്നാളിന് അച്ഛൻ ജയറാമിന് മക്കൾ രണ്ടു പേരും ആശംസ അറിയിച്ചിരുന്നു. ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ ചിത്രം പോസ്റ്റ് ചെയ്താണ് കാളിദാസ് ജയറാം പിറന്നാൾ ആശംസിച്ചത്
വോട്ട് ചെയ്യാൻ ഓടിയെത്തിയ മഞ്ജു വാര്യർ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു; തിരിച്ചുപോയി വീണ്ടും എത്തി
അച്ഛനുമൊത്തുള്ള പരസ്യചിത്രത്തിലെ രംഗമാണ് മകൾ മാളവിക പോസ്റ്റ് ചെയ്തത്. ജയറാം നന്ദി പറഞ്ഞ വീഡിയോയ്ക്ക് മല്ലിക സുകുമാരനും കമന്റ് ചെയ്തിട്ടുണ്ട്
പിറന്നാൾ ആശംസ നേർന്ന ശേഷം പാൽപ്പായസം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായാണ് മല്ലിക സുകുമാരന്റെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക