ജയറാം നായകനാവുന്ന സംസ്കൃത സിനിമയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ടു വട്ടം ഗിന്നസ്സ് റെക്കോര്‍ഡും, ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ച വിജീഷ് മണിയാണ് ജയറാമിനെ നായകനാക്കി നമോ സംവിധാനം ചെയ്യുന്നത്.
മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല
മൊട്ടയടിച്ച് ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. ആറ് ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക