JOINS

ഖത്തർ എയർവേയ്‌സും ഇൻഡിഗോയും ഒന്നിക്കുന്നു

ഖത്തർ എയർവേയ്‌സും ഇൻഡിഗോയും ഒന്നിക്കുന്നു

ഖത്തറിന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന് ധാരണ. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഇതോടെ ഖത്തര്‍ എയര്‍വേയ്സിന്‍റെ ...

കോൺഗ്രസിന് തിരിച്ചടി; ഗോവയിലും പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവട് മാറ്റി

കോൺഗ്രസിന് തിരിച്ചടി; ഗോവയിലും പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവട് മാറ്റി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസിന് തിരിച്ചടിയായി അയല്‍സംസ്ഥാനമായ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ വിമത നീക്കം ...

മു​ൻ സൈ​നി​ക​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

മു​ൻ സൈ​നി​ക​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ ഏ​ഴ് മു​ൻ സൈ​നി​ക​ർ ബി​ജെ​പിയിൽ ചേ​ർ​ന്നു. പ്ര​തി​രോ​ധമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സൈ​ന്യ​ത്തി​ൽ ഉ​ന്ന​ത പ​ദ​വി​യി​ൽ നി​ന്ന് വി​ര​മി​ച്ച ഏ​ഴ് ...

Latest News